"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
User13634 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
മാങ്കടവ് ഗവ.മാപ്പിള എൽ പി സ്കൂൾ പ്രവേശനോത്സവം വിദ്യാലയത്തിന്റെ പൂർവ അധ്യാപകൻ ഇ എ സുബ്രഹ്മണ്യൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാങ്കടവിന്റെ അക്ഷരമുറ്റത്തേക്ക് ആദ്യാക്ഷരം കുറിക്കാൻ എത്തിയ കുരുന്നുകളെ സ്വാഗതം ചെയ്യാൻ പി ടി എയുടെ നേതൃത്വത്തിൽ വിദ്യാലയവും അങ്കണവും അലങ്കരിച്ചു. വർണ്ണത്തൊപ്പികളും പാവകളും സമ്മാനങ്ങളും നൽകി കുട്ടികളെ വരവേറ്റു . തങ്ങളുടെ ഫോട്ടോ പതിപ്പിച്ച പ്രവേശനോത്സവ കാർഡുകൾ അടങ്ങിയ പേപ്പർ കരടി കുട്ടികളെ കിട്ടിയപ്പോൾ കുട്ടികൾക്കത് കൗതുകമായി. പ്രവേശനോത്സവ ഗാനത്തിനൊപ്പം കുട്ടികൾ ചുവടുകൾ വച്ചു. ഉദ്ഘാടകൻ കഥകളും കടങ്കഥകളുമായി കുട്ടികളോടൊപ്പം സംവദിച്ചു. പി ടി എ പ്രസിഡണ്ട് സി അബ്ദുല്ലയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ വി അബ്ദുൽ കരീം മുഖ്യാതിഥിയായി. പി ടി എ വൈസ് പ്രസിഡൻറ് എം പി സൈദ്, മദർ പി ടി പ്രസിഡൻ്റ് സി ഷഫീറ എന്നിവർ ആശംസകൾ  നേർന്നു. ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമ ശ്രീധരൻ നന്ദിയും പറഞ്ഞു. പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം മധുര വിതരണവും പായസവിതരണവും നടന്നു.

== പരിസ്ഥിതി ദിനം ==
== [https://youtu.be/lCDLDTrozco?si=SnibPWOoSN6iuhin പരിസ്ഥിതി ദിനം] ==
2025 ജൂൺ 5 ലോക പരിസ്ഥിതി ദിനം മാങ്കടവ് ജി എം എൽ പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് ആചരിച്ചു. പി ടി എ പ്രസിഡൻ്റ് സി അബ്ദുള്ള പൂച്ചെടി നട്ടു കൊണ്ട് പൂന്തോട്ടമൊരുക്കൽ ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന ചെടികൾ പൂന്തോട്ടത്തിൽ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ക്ലബ്ബിന് കീഴിൽ പരിസ്ഥിതി ദിന പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം, പ്രദർശനം, റീസൈക്കിൾ-റീ യൂസ് തുടങ്ങിയ പരിപാടികളും നടന്നു. പുനരുപയോഗത്തിന്റെ ഗുണങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി റീസൈക്കിൾ റീയൂസ് എന്ന തലക്കെട്ടിൽ പ്ലാസ്റ്റിക് ബോട്ടിലുകളിൽ നിന്നും പുതിയ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം നൽകി.