"ഗവ എൽ പി എസ് കൊല്ലായിൽ/ക്ലബ്ബുകൾ/2025-26/നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42611 (സംവാദം | സംഭാവനകൾ)
42611 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 28: വരി 28:
സ്കൂളിലെ ജൈവവൈവിധ്യ പാർക്കിൽ പ്രകൃതിയെ തൊട്ടറിഞ്ഞ് നമ്മുടെ കുഞ്ഞുങ്ങൾ.
സ്കൂളിലെ ജൈവവൈവിധ്യ പാർക്കിൽ പ്രകൃതിയെ തൊട്ടറിഞ്ഞ് നമ്മുടെ കുഞ്ഞുങ്ങൾ.
[[പ്രമാണം:42611 Biodiversity park.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:42611 Biodiversity park.jpg|നടുവിൽ|ലഘുചിത്രം]]
== '''നന്മയുടെ നല്ല പാഠം''' ==
[[പ്രമാണം:42611 nallapadam.jpg|ലഘുചിത്രം|നന്മയുടെ നല്ല പാഠം]]
നന്മയുടെ സന്ദേശവുമായി നല്ല പാഠം യൂണിറ്റ് അംഗങ്ങൾ കെ പി കരുണാകരൻ ഫൗണ്ടേഷൻ സ്നേഹവീട് സന്ദർശിച്ചു. പകൽ സമയങ്ങളിൽ വീടുകളിൽ ഒറ്റപ്പെടുന്നവർക്ക് ഒരു ആശ്വാസമാണ് ഇവിടം. കുട്ടികൾ ഏറെ നേരം അവിടത്തെ അപ്പുപ്പന്മാരോടും അമ്മൂമ്മമാരോടും ഒപ്പം പാട്ടും നൃത്തവും  ഒക്കെയായി ചെലവഴിച്ചു. കളിയും ചിരിയും തമാശയും വായനയും അറിവും ഒക്കെയായി മറക്കാനാകാത്ത ഒരു ദിവസമായിരുന്നു. കാരുണ്യത്തിന്റെ വിത്തു പാകി നന്മയുടെ കരങ്ങളായി വളർന്നു വലുതാകട്ടെ നമ്മുടെ മക്കൾ.
[[പ്രമാണം:42611 Pakalveedu.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:42611 Snehaveedu.jpg|നടുവിൽ|ലഘുചിത്രം]]]]