"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
== റേഡിയോ മന്ദാരം == | == റേഡിയോ മന്ദാരം == | ||
കുട്ടമത്ത് ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൂൾ റേഡിയോ പ്രോഗ്രാം "റേഡിയോ മന്ദാരം " എന്ന പേരിൽ തുടക്കം കുറിച്ചു. കോവിഡ് കാലത്തെ വിരസത അകറ്റി അകലങ്ങളിലെ കൂട്ടുകാരുടെയും അധ്യാപകരുടേയും ശബ്ദം വീട്ടിൽ ഇരുന്ന് കേൾക്കാനും മാനസികവും വൈകാരികവുമായ സപ്പോർട്ട് നല്കാനും സഹായിച്ച റേഡിയോ പ്രോഗ്രാമിനാണ് വീണ്ടും തുടക്കം കുറിച്ചത്. ഇതിൻ്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും ,കഥകളി, നാടകം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച , ജി.എച്ച്.എസ്.എസ് കുളത്തൂർ അദ്ധ്യാപകനുമായ ഡോ: സന്തോഷ് പനയാൽ നിർവഹിച്ചു. സീനിയർ അസിസ്റ്റൻ്റ് ടി.വി ബീന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ കൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ഡോ: ടി ഗീത, സ്റ്റാഫ് സെക്രട്ടറി എം ദേവദാസ് ,വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ കെ ശശി എന്നിവർ ആശംസകൾ നേർന്നു. റേഡിയോ മന്ദാരം കോർഡിനേറ്ററായ ദീപ.എം ചടങ്ങിൽ നന്ദി പറഞ്ഞു | കുട്ടമത്ത് ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൂൾ റേഡിയോ പ്രോഗ്രാം "റേഡിയോ മന്ദാരം " എന്ന പേരിൽ തുടക്കം കുറിച്ചു. കോവിഡ് കാലത്തെ വിരസത അകറ്റി അകലങ്ങളിലെ കൂട്ടുകാരുടെയും അധ്യാപകരുടേയും ശബ്ദം വീട്ടിൽ ഇരുന്ന് കേൾക്കാനും മാനസികവും വൈകാരികവുമായ സപ്പോർട്ട് നല്കാനും സഹായിച്ച റേഡിയോ പ്രോഗ്രാമിനാണ് വീണ്ടും തുടക്കം കുറിച്ചത്. ഇതിൻ്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും ,കഥകളി, നാടകം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച , ജി.എച്ച്.എസ്.എസ് കുളത്തൂർ അദ്ധ്യാപകനുമായ ഡോ: സന്തോഷ് പനയാൽ നിർവഹിച്ചു. സീനിയർ അസിസ്റ്റൻ്റ് ടി.വി ബീന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ കൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ഡോ: ടി ഗീത, സ്റ്റാഫ് സെക്രട്ടറി എം ദേവദാസ് ,വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ കെ ശശി എന്നിവർ ആശംസകൾ നേർന്നു. റേഡിയോ മന്ദാരം കോർഡിനേറ്ററായ ദീപ.എം ചടങ്ങിൽ നന്ദി പറഞ്ഞു | ||
== ചാന്ദ്രദിനം-ജുലൈ-21 == | |||
'''July 21ചാന്ദ്രദിനം ആചരിച്ചു''' | |||
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടമത്ത് സ്കൂളിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളു൦ പോസ്റ്റ൪ പ്രദ൪ശനവു൦ നടത്തി.8 B ക്ലാസിലെ അ൪ഷ VR ചാന്ദ്രദിന പ്രഭാഷണ൦ നടത്തി. ചാന്ദ്രദിന ക്വിസ്മത്സരത്തിൽ | |||
ആരതി. A (10B) ,മൻപ്രീത്. (9G),ആരാധ്യ.AV (8B) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി. ക്ലാസ്തല പോസ്റ്റ൪ രചനാ മത്സരത്തിൽ 10Cഒന്നാം സ്ഥാനവു൦ 8E രണ്ടാം സ്ഥാനവു൦ നേടി. കുട്ടികളുടെ രചനകളും ചിത്രങ്ങളു൦ കോർത്തിണക്കി സ്കൂളിനായി ഒരു ചാന്ദ്രദിന പതിപ്പും ചാന്ദ്രദിന പോസ്റ്ററുകളും ചിത്രങ്ങളും ഉൾപ്പെടുന്ന പ്രദർശനവു൦ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് നടത്തി. കുട്ടികൾ ബഹിരാകാശ സഞ്ചാരികളുടെ വേഷമണിഞ്ഞ് ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ നേട്ടങ്ങളെ കുറിച്ച് മറ്റ് കുട്ടികൾക്ക് അവബോധം നൽകി | |||