"ചതുർത്യാകരി യു പി എസ്/ എക്കോ ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 7: വരി 7:

പാഴ്വസ്തുക്കളുടെയും പ്ലാസ്റ്റിക്ക് വസ്തുക്കളുടേയും പുനരുപയോഗസാധ്യതകളെ ഉപയോഗപ്പെടുത്തി പ്രക‍ൃതി മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര സാഹിത്യപരിക്ഷിത്തിൻറെയും ലൂക്ക എന്ന സംഘടനയുടേയും ആഭിമുഖ്യത്തിൽ നടക്കുന്ന പാഴ്പുതുക്കം (Up cycle Festival ) സ്കൂളിൽ നടത്തുകയുണ്ടായി. പ്രകൃതി സംരക്ഷണം എൻറെ കടമയാണ് എന്ന് ഇതിലൂടെ  കുട്ടികളെ ബോധവത്കരിച്ചു.സാരി തരൂ സഞ്ചി തരാം, ഒറിഗാമി എന്നൊരു കിറിഗാമി, പുതപ്പു തരൂ പൂച്ചട്ടി തരാം എന്നീ പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി.

[[പ്രമാണം:വർഗ്ഗം:46218 KIRIGAMI|ലഘുചിത്രം]]
"https://schoolwiki.in/ചതുർത്യാകരി_യു_പി_എസ്/_എക്കോ_ക്ലബ്ബ്." എന്ന താളിൽനിന്ന് ശേഖരിച്ചത്