"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗ്: Manual revert
No edit summary
വരി 97: വരി 97:

[[പ്രമാണം:38032 pta website4.png|ലഘുചിത്രം|നടുവിൽ]]

==കാഴ്ചയുടെ അനുഭവമാകാൻ ലിറ്റിൽ കൈറ്റ്‌സ് യൂട്യൂബ് ചാനൽ==

യൂട്യൂബിലൂടെ വിവരങ്ങൾ അനുഭവിച്ചറിയുന്ന കാലമാണിത്. വിവരങ്ങൾ പങ്കുവയ്ക്കുക എന്നതിനും അപ്പുറം അത് എല്ലാ കാലത്തേക്കുമുള്ള രേഖകൂടിയാണ്. ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ തയാറാക്കിയ ലിറ്റിൽ കൈറ്റ്‌സ് ആർവിഎച്ച്എസ് എസ് കോന്നി എന്ന യൂട്യൂബ് ചാനലിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തനങ്ങൾക്കൊപ്പം സ്‌കൂളിലെ മറ്റ് ക്ലബുകളുടെ പ്രവർത്തനവും ഈ ചാനലിലൂടെ പൊതു സമൂഹത്തിലേക്ക് എത്തിക്കും. ചാനലിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും സാങ്കേതിക സൗകര്യങ്ങൾ ഒരുക്കാനും പ്രത്യേക സംഘത്തെ തന്നെ തയാറാക്കിയിട്ടുണ്ട്. വീഡിയോ തയാറാക്കൽ, സാങ്കേതിക പ്രവർത്തനങ്ങൾ നിയന്ത്രിക്കൽ, അപ് ലോഡിംഗ് തുടങ്ങി ചാനലുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾ തന്നെയാണ് നിയന്ത്രിക്കുന്നത്.

[[പ്രമാണം:38032 pta youtube.png]]

888

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2781889" എന്ന താളിൽനിന്ന് ശേഖരിച്ചത്