"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 27: വരി 27:

==  '''<big>കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു''' ==
'''<big>കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു'''</big>
 
കോടോത്ത്: കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. 2025 ജൂൺ 11-ന് സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശ്രീമതി ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.

ശ്രീമതി പ്രിയ (റിസോഴ്‌സ് പേഴ്‌സൺ) ക്ലാസുകൾക്ക് നേതൃത്വം നൽകി. കോടോത്ത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ മാസ്റ്റർ നിഷാന്ത് രാജനും മിസ്ട്രസ് ജീവറാണിയും ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. സാങ്കേതികവിദ്യയിലും ഡിജിറ്റൽ പഠനത്തിലും കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

1,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2780618" എന്ന താളിൽനിന്ന് ശേഖരിച്ചത്