"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
വരി 40: വരി 40:
== '''വായനാദിനം (19/06/25)''' ==
== '''വായനാദിനം (19/06/25)''' ==
കൊടുവള്ളി കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ  ആഭിമുഖ്യത്തിൽ വായനാദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാവാരാ ഘോഷത്തിന്റെ ഭാഗമായി വായനാദിന സന്ദേശം പ്രതിജ്ഞ ക്ലാസ് ലൈബ്രറി ഉദ്ഘാടനം ക്വിസ് മത്സരം വായന മത്സരം പ്രസംഗം ചിത്രരചന എന്നീ മത്സരം നടത്തി ഹിന്ദി ഇംഗ്ലീഷ് അറബിക് തുടങ്ങിയ ഭാഷാ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും വിവിധ പരിപാടികൾ നടത്തി. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. യുപി,ഹൈസ്കൂൾ വിഭാഗം എസ് ആ ർ ജി കൺവീനർമാരായ ഹൈദ്രോസ് എം വി, ബഷീർ കെ എൻ, സ്റ്റാഫ് സെക്രട്ടറി സുബൈദ വി,യുപി വിഭാഗം സീനിയർ അസിസ്റ്റന്റ്  നിഷ പി രമേശൻ പി പി അബൂ താഹിർ ബാബു സിജി വിദ്യാരംഗം  കൺവീനറായ സാനിയ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഒരാഴ്ച നീണ്ടുനിന്ന മത്സരങ്ങളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു . ഭാഷാ ക്ലബ്ബ് കൺവീനർമാർ പരിപാടികൾക്ക് നേതൃത്വം നൽകി.

<gallery>
പ്രമാണം:47064-vayanadinam .jpg
</gallery>

== '''മീറ്റിംഗ്(20/06/25)''' ==
== '''മീറ്റിംഗ്(20/06/25)''' ==