"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 138: | വരി 138: | ||
പ്രമാണം:44223 chandra dinam 25 5.jpg|'''''വസ്തുക്കളുടെ പ്രദർശനം (പ്രീപ്രൈമറി )''''' | പ്രമാണം:44223 chandra dinam 25 5.jpg|'''''വസ്തുക്കളുടെ പ്രദർശനം (പ്രീപ്രൈമറി )''''' | ||
പ്രമാണം:44223 chandra dinam 25 3.jpg|'''''പ്രദർശനം''''' | പ്രമാണം:44223 chandra dinam 25 3.jpg|'''''പ്രദർശനം''''' | ||
</gallery> | </gallery><blockquote> | ||
== '''<big>9. പി.ടി.എ. ജനറൽ ബോഡി യോഗം</big>''' == | |||
</blockquote> | |||
'''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ട ശേഷമുള്ള ആദ്യത്തെ പി.ടി.എ ജനറൽ ബോഡി യോഗം ജൂലൈ 23 ബുധനാഴ്ച നടന്നു. ഹാർബർ വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.എസ്.എം.സി. ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി മുഖ്യപ്രഭാഷണം നിർവഹിച്ചു.2025 - 26 അദ്ധ്യായന വർഷത്തേക്കുള്ള പി.ടി.എ., എം.പി.ടി.എ സമിതികളെ തിരഞ്ഞെടുത്തു.നൂറോളം രക്ഷിതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.തിരഞ്ഞെടുപ്പ് നടപടികൾക്ക് ഹെഡ്മാസ്റ്റർ ബൈജു.എച്ച്.ഡി, സ്റ്റാഫ് സെക്രട്ടറി ജോലാൽ, അറബിക് അധ്യാപകൻ സക്കറിയ.പി.എന്നിവർ നേതൃത്വം നൽകി. 2025 - 26 അധ്യായന വർഷത്തിലേക്കുള്ള പി.ടി.എ പ്രസിഡണ്ടായി അൻവർ ഷാൻ,എം. പി.ടി.എ പ്രസിഡണ്ടായി മുബീന എന്നിവരെ യോഗം ഐക്യഖണ്ഡേന തെരഞ്ഞെടുത്തു.സ്കൂൾ അക്കാദമിക നിലവാരം ഉയർത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രക്ഷിതാക്കൾ പലരും പങ്കുവെച്ചു. | |||