"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/വിദ്യാരംഗം‌/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90: വരി 90:

കഥകളിയുടെ വിവിധ ഘടകങ്ങൾ — കഥാപാത്രങ്ങൾ, വേഷങ്ങൾ, സംഗീതം, വാദ്യങ്ങൾ, നൃത്തചലനങ്ങൾ തുടങ്ങിയവ — കുട്ടികൾ റിസർച്ച് ചെയ്ത് ചിത്രങ്ങളും വിവരണങ്ങളുമായി മനോഹരമായി ഈ മാഗസിനിൽ ഉൾപ്പെടുത്തി.
കഥകളിയുടെ വിവിധ ഘടകങ്ങൾ — കഥാപാത്രങ്ങൾ, വേഷങ്ങൾ, സംഗീതം, വാദ്യങ്ങൾ, നൃത്തചലനങ്ങൾ തുടങ്ങിയവ — കുട്ടികൾ റിസർച്ച് ചെയ്ത് ചിത്രങ്ങളും വിവരണങ്ങളുമായി മനോഹരമായി ഈ മാഗസിനിൽ ഉൾപ്പെടുത്തി.
== ലഘു നടകം ==
പത്താം ക്ലാസ് കേരളപാഠാവലിയിലെ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നളൻ്റെയും ഹംസത്തിന്റെയും കഥാപാത്ര സവിശേഷതകൾ ഉൾക്കൊണ്ട് ആട്ടക്കഥ ഭാഗം റോൾപ്ലേ ആയി കുട്ടികൾ അവതരിപ്പിച്ചു.
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2778719" എന്ന താളിൽനിന്ന് ശേഖരിച്ചത്