"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== സ്കൂളിന് സുഗമ ഹിന്ദി പരീക്ഷയിൽ 100% വിജയം === | |||
കേരള ഹിന്ദി പ്രചാര സഭയുടെ കീഴിൽ നടന്ന സുഗമ ഹിന്ദി പരീക്ഷയിൽ സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും മികച്ച ഗ്രേഡുകൾ നേടി വിജയിച്ചു. ഹിന്ദി ഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിന് കുട്ടികളെ സഹായിക്കുന്നതാണ് ഈ പരീക്ഷ. സ്കൂളിലെ ഹിന്ദി ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കിയത്. പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രധാന അധ്യാപകൻ പി.ആർ. മഹേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ ഹിന്ദി അധ്യാപകരായ ഉമ, സിജി എന്നിവർ ആശംസകൾ അർപ്പിച്ചു. | |||
=== സീഡ് ക്ലബ്ബിൻ്റെ കീഴിൽ പേപ്പർ ബാഗ് നിർമ്മാണ ശില്പശാല നടത്തി === | === സീഡ് ക്ലബ്ബിൻ്റെ കീഴിൽ പേപ്പർ ബാഗ് നിർമ്മാണ ശില്പശാല നടത്തി === | ||
സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി പേപ്പർ ബാഗ് നിർമ്മാണ ശില്പശാല നടത്തി. വീടുകളിലും പൊതു ഇടങ്ങളിലും പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ രക്ഷിതാക്കളുടെ നിറഞ്ഞ സാന്നിധ്യം ശ്രദ്ധേയമായി.പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറക്കുക (reduce ), പുനരുപയോഗം (reuse),റീസൈക്ലിങ് (recycle )എന്നിവയെ പറ്റി രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സീഡ് കോർഡിനേറ്റർ സി നിമി, അധ്യാപകരായ റിസ്‌വാന,വൈ.പി അബ്ദുറഹ്മാൻ, സമദ് കെ.പി എന്നിവർ നേതൃത്വം കൊടുത്തു. | സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി പേപ്പർ ബാഗ് നിർമ്മാണ ശില്പശാല നടത്തി. വീടുകളിലും പൊതു ഇടങ്ങളിലും പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ രക്ഷിതാക്കളുടെ നിറഞ്ഞ സാന്നിധ്യം ശ്രദ്ധേയമായി.പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറക്കുക (reduce ), പുനരുപയോഗം (reuse),റീസൈക്ലിങ് (recycle )എന്നിവയെ പറ്റി രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സീഡ് കോർഡിനേറ്റർ സി നിമി, അധ്യാപകരായ റിസ്‌വാന,വൈ.പി അബ്ദുറഹ്മാൻ, സമദ് കെ.പി എന്നിവർ നേതൃത്വം കൊടുത്തു. | ||
=== ലഹരി വിരുദ്ധദിനം ആചരിച്ചു === | |||
=== സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടന്നു === | |||
=== ബഷീർ ദിനം === | |||
=== ചെടികൾക്ക് ക്യു ആർ കോഡുകൾ സ്ഥാപിച്ച് വിരിപ്പാടം യു. പി. സ്കൂൾ ഇക്കോ ക്ലബ് === | === ചെടികൾക്ക് ക്യു ആർ കോഡുകൾ സ്ഥാപിച്ച് വിരിപ്പാടം യു. പി. സ്കൂൾ ഇക്കോ ക്ലബ് === | ||