"നിടുവാലൂർ യു .പി .സ്കൂൾ‍‍‍‍ ചുഴലി/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== '''<code>[[2025-26]]</code>''' ==
== '''<code>[[2025-26]]</code>''' ==


== '''<code>സയൻസ് ക്ലബ്ബ് പ്രവർത്തന കലണ്ടർ 2025-26</code>''' ==
== '''<sub><code>ളുടെ രുചിക്കൂട്ട് ഒരുക്കി ആറാം ക്ലാസ് വിദ്യാർഥികൾ</code></sub>''' ==
<small>കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് സയൻസ് ക്ലബ്ബ്. ശാസ്ത്ര സംബന്ധിയായ ദിനാചരണങ്ങൾ, എക്സിബിഷൻ, പരീക്ഷണങ്ങൾ, നിർമ്മാണങ്ങൾ, മത്സരങ്ങൾ  തുടങ്ങി പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു</small>
 
<small>ലക്ഷ്യങ്ങൾ</small>
 
<small>ശാസ്ത്രീയ അറിവ് നേടുന്നതിന് അവരുടെ ശാസ്ത്രീയ വീക്ഷണം വിശാലമാക്കുന്നതിലൂടെ ശരിയായ പ്രോത്സാഹനവും പ്രചോദനവും നൽകുക.</small>
 
<small>സയൻസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക.</small>
 
<small>സർഗ്ഗാത്മകത വികസിപ്പിക്കുന്നതിനും പര്യവേക്ഷണ ശീലം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തങ്ങൾ ആസൂത്രണം ചെയ്യുക</small>
 
<small>വിദ്യാർത്ഥികളുടെ കാഴ്ചപ്പാട് വിശാലമാക്കുന്നതിന്, ജീവിത സാഹചര്യങ്ങളിൽ അറിവ് പ്രയോഗിക്കുക.</small>
 
<small>വിദ്യാർത്ഥികളുടെ സൃഷ്ടിപരവും, പര്യവേഷണപരവും, കണ്ടുപിടുത്തപരവുമായ കഴിവുകളുടെ വികാസത്തിന് അവസരം നൽകുക.</small>
 
<small>വിദ്യാർത്ഥികളുടെ സൃഷ്ടിപരവും, പര്യവേഷണപരവും, കണ്ടുപിടുത്തപരവുമായ കഴിവുകൾ വികസിപ്പിക്കുന്നതിന് അവസരം നൽകുക.</small>
 
<small>സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 2025-26 അധ്യയന വർഷത്തിൽ നടത്താൻ ആസൂത്രണം ചെയ്ത ദിനാചരണങ്ങൾ</small>
 
'''<small>ജൂൺ 5 -ലോക പരിസ്ഥിതി ദിനം</small>'''
 
<small>ഗാർഡനിങ്</small>
 
<small>വൃക്ഷതൈ നട്ടു  പിടിപ്പിക്കൽ</small>
 
<small>സ്കൂൾ സൗന്ദര്യ വൽക്കരണം</small>
 
<small>'''ജൂലൈ 21 -ചന്ദ്ര ദിനം''' സി.ഡി. പ്രദർശനം</small>
 
<small>ക്ലാസ് തല ബുള്ളറ്റിൻ -സ്കൂൾ തല മത്സരം</small>
 
<small>ചാന്ദ്രദിന ക്വിസ് -ഓൺലൈൻ</small>
 
<small>'''ആഗസ്റ്റ് -6 ഹിരോഷിമ ദിനം''' സന്ദേശ റാലി</small>
 
<small>പ്രഭാഷണം</small>
 
<small>'''സെപ്റ്റംബർ 16  അന്താരാഷ്ട്ര ഓസോൺ ദിനം''' റേഡിയോ പ്രഭാഷണം</small>
 
<small>സയൻസ്  നോട്ടീസ് ബോർഡ്  നിർമാണം</small>
 
<small>'''ഡിസംബർ 1 ലോക എയ്ഡ്സ് ദിനം''' ബോധവത്കരണ ക്ലാസ്</small>
 
<small>ക്ലാസ് തല ക്യാമ്പയിൻ സയൻസ് ക്ലബ് അംഗങ്ങൾ</small>
 
'''<small>ഡിസംബർ 3 ഭോപ്പാൽ ദിനം</small>'''
 
'''<small>ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം</small>'''
 
'''<small>ഡോക്യുമെന്ററി പ്രകാശനം</small>'''
 
'''<small>ശാസ്ത്ര പരീക്ഷണങ്ങൾ</small>'''
 
<small>'''മാർച്ച് 14  ഐൻസ്റ്റീൻ ദിനം''' ശാസ്ത്ര പുസ്തക വായന ദിനം</small>
 
<small>ഐൻസ്റ്റീൻ ജീവചരിത്ര പുസ്തക പ്രകാശനം</small>
 
<small>'''മാർച്ച് 22''' ലോക ജല ദിനം</small>
 
'''<small>ഓരോ മാസത്തിലേയും പൊതു പ്രവർത്തങ്ങൾ</small>'''
 
<small>'''ജൂൺ''' ക്ലബ് രൂപീകരണം :-ക്ലാസ് തല കോ ഓർഡിനേറ്റർമാരെ കണ്ടെത്തൽ</small>
 
<small>എക്സിക്യൂട്ടീവ് കമ്മറ്റി രൂപീകരണം</small>
 
<small>മഴക്കാല രോഗങ്ങളെക്കുറിച്ചു ബോധവത്കരണം</small>
 
<small>'''ജൂലൈ''' പരീക്ഷണ കളരി</small>
 
<small>ശാസ്ത്ര നൂതന ആശയം അവതരിപ്പിക്കൽ</small>
 
<small>ശാസ്ത്ര വാർത്തകളുടെ അവതരണം</small>
 
<small>'''ആഗസ്റ്റ്''' പരീക്ഷണം കുട്ടികളുടെ അവതരണം</small>
 
<small>ഹിരോഷിമ ദിനാചരണം</small>
 
<small>ഫീൽഡ് ട്രിപ്പ്</small>
 
<small>'''സെപ്റ്റംബർ'''  ശാസ്ത്ര പുസ്തക പരിചയം</small>
 
<small>ശാസ്ത്ര പുസ്തക അവലോകനം (കുട്ടികളും അദ്ധ്യാപകരും)</small>
 
<small>'''ഒക്ടോബർ''' ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചിത്വ പ്രവർത്തനങ്ങൾ</small>
 
<small>വാട്ടർ പുരിറ്റി ടെസ്റ്റ്</small>
 
<small>യൂണിവേഴ്സൽ ഇൻഡിക്കേറ്റർ</small>
 
<small>'''നവംബർ''' സയൻസ് മാജിക്</small>
 
<small>കുട്ടികളുടെ ഗ്രൂപ്പ് പ്രവർത്തനം വിലയിരുത്തൽ</small>
 
<small>'''ജനുവരി''' പരീക്ഷണം</small>
 
<small>നൂതന ആശയ അവതരണം</small>
 
<small>'''ഫെബ്രുവരി''' ഗ്രൂപ്പ് പ്രവർത്തനം</small>
 
<small>സമാപനം</small>
 
== '''<sub><code>പോഷകങ്ങളുടെ രുചിക്കൂട്ട് ഒരുക്കി ആറാം ക്ലാസ് വിദ്യാർഥികൾ</code></sub>''' ==
<small>പ്രോട്ടീൻ അടങ്ങിയ ചെറുപയർ വിഭവങ്ങൾ വിറ്റാമിനുകൾ അടങ്ങിയ പലതരം വറവുകൾ ഇലക്കറികൾ  തുടങ്ങി മീൻകറി വരെ. നിടുവാലൂർ സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ ഫുഡ്‌ പ്ലേറ്റിൽ നിരന്നത് ഇരുപതിലേറെ വിഭവങ്ങൾ. ആറാം ക്ലാസ്സ് ശാസ്ത്ര പാഠപുസ്തകത്തിലെ ആഹാരം ആരോഗ്യത്തിന് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് ഫുഡ്‌ പ്ലേറ്റ് തയ്യാറാക്കിയത്.6എബിസിഡി ക്ലാസ്സുകളിലാണ് തയ്യാറാക്കിയ ഭക്ഷ്യവിഭവങ്ങൾ നിരന്നത്. വിഭവങ്ങൾ സയൻസ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്കും അധ്യാപകർക്കുമായി വിതരണം ചെയ്തു.</small>
<small>പ്രോട്ടീൻ അടങ്ങിയ ചെറുപയർ വിഭവങ്ങൾ വിറ്റാമിനുകൾ അടങ്ങിയ പലതരം വറവുകൾ ഇലക്കറികൾ  തുടങ്ങി മീൻകറി വരെ. നിടുവാലൂർ സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ ഫുഡ്‌ പ്ലേറ്റിൽ നിരന്നത് ഇരുപതിലേറെ വിഭവങ്ങൾ. ആറാം ക്ലാസ്സ് ശാസ്ത്ര പാഠപുസ്തകത്തിലെ ആഹാരം ആരോഗ്യത്തിന് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് ഫുഡ്‌ പ്ലേറ്റ് തയ്യാറാക്കിയത്.6എബിസിഡി ക്ലാസ്സുകളിലാണ് തയ്യാറാക്കിയ ഭക്ഷ്യവിഭവങ്ങൾ നിരന്നത്. വിഭവങ്ങൾ സയൻസ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്കും അധ്യാപകർക്കുമായി വിതരണം ചെയ്തു.</small>
[[പ്രമാണം:13462 foodplate2.jpg|ലഘുചിത്രം|കുട്ടികൾ ഒരുക്കിയ ഫുഡ് പ്ലേറ്റ്]]
[[പ്രമാണം:13462 foodplate2.jpg|ലഘുചിത്രം|കുട്ടികൾ ഒരുക്കിയ ഫുഡ് പ്ലേറ്റ്]]
[[പ്രമാണം:13462 foodplate1.jpg|ഇടത്ത്‌|ലഘുചിത്രം|ആറാം ക്ലാസിലെ ആഹാരം ആരോഗ്യത്തിനു എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ ഒരുക്കിയ ഫുഡ് പ്ലേറ്റ്]]
[[പ്രമാണം:13462 foodplate1.jpg|ഇടത്ത്‌|ലഘുചിത്രം|ആറാം ക്ലാസിലെ ആഹാരം ആരോഗ്യത്തിനു എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ ഒരുക്കിയ ഫുഡ് പ്ലേറ്റ്]]

09:59, 24 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

2025-26

ളുടെ രുചിക്കൂട്ട് ഒരുക്കി ആറാം ക്ലാസ് വിദ്യാർഥികൾ

പ്രോട്ടീൻ അടങ്ങിയ ചെറുപയർ വിഭവങ്ങൾ വിറ്റാമിനുകൾ അടങ്ങിയ പലതരം വറവുകൾ ഇലക്കറികൾ  തുടങ്ങി മീൻകറി വരെ. നിടുവാലൂർ സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ ഫുഡ്‌ പ്ലേറ്റിൽ നിരന്നത് ഇരുപതിലേറെ വിഭവങ്ങൾ. ആറാം ക്ലാസ്സ് ശാസ്ത്ര പാഠപുസ്തകത്തിലെ ആഹാരം ആരോഗ്യത്തിന് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് ഫുഡ്‌ പ്ലേറ്റ് തയ്യാറാക്കിയത്.6എബിസിഡി ക്ലാസ്സുകളിലാണ് തയ്യാറാക്കിയ ഭക്ഷ്യവിഭവങ്ങൾ നിരന്നത്. വിഭവങ്ങൾ സയൻസ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്കും അധ്യാപകർക്കുമായി വിതരണം ചെയ്തു.

കുട്ടികൾ ഒരുക്കിയ ഫുഡ് പ്ലേറ്റ്
ആറാം ക്ലാസിലെ ആഹാരം ആരോഗ്യത്തിനു എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ ഒരുക്കിയ ഫുഡ് പ്ലേറ്റ്