"വർഗ്ഗം:സ്ക്കൂൾ പാർലമെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('2025-2026 വർഷത്തെ സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂൺ 13 വെളളിയാഴ്ച്ച നടന്നു. പ്രീ-പ്രൈമറിതലം മുതൽ നാലാംക്ലാസ്സ് വരെയുളള കുട്ടികൾ ിതിൽ പങ്കാളികളായി. സ്ഥാനാർത്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (added Category:ചാന്ദ്രദിനം using HotCat) |
||
| വരി 1: | വരി 1: | ||
2025-2026 വർഷത്തെ സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂൺ 13 വെളളിയാഴ്ച്ച നടന്നു. പ്രീ-പ്രൈമറിതലം മുതൽ നാലാംക്ലാസ്സ് വരെയുളള കുട്ടികൾ ിതിൽ പങ്കാളികളായി. സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾനൽകി ബാലറ്റുപേപ്പറിൽ വോട്ടുചെയ്യിക്കുന്ന രീതിയിലാണ് വോട്ടെടുപ്പ് നടത്തിയത്. സ്ക്കൂൾലീഡറായി നാലാംകാലാസ്സിലെ അമിത്ത് ദേവ് കെ ജെയും ഡെപയൂട്ടി ലീഡറായി മൂന്നാംക്ലാസ്സിലെ സി.ആർ ആദിദേവും തെരഞ്ഞെടുക്കപ്പെട്ടു. | 2025-2026 വർഷത്തെ സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂൺ 13 വെളളിയാഴ്ച്ച നടന്നു. പ്രീ-പ്രൈമറിതലം മുതൽ നാലാംക്ലാസ്സ് വരെയുളള കുട്ടികൾ ിതിൽ പങ്കാളികളായി. സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾനൽകി ബാലറ്റുപേപ്പറിൽ വോട്ടുചെയ്യിക്കുന്ന രീതിയിലാണ് വോട്ടെടുപ്പ് നടത്തിയത്. സ്ക്കൂൾലീഡറായി നാലാംകാലാസ്സിലെ അമിത്ത് ദേവ് കെ ജെയും ഡെപയൂട്ടി ലീഡറായി മൂന്നാംക്ലാസ്സിലെ സി.ആർ ആദിദേവും തെരഞ്ഞെടുക്കപ്പെട്ടു. | ||
[[വർഗ്ഗം:ചാന്ദ്രദിനം]] | |||
12:26, 23 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
2025-2026 വർഷത്തെ സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂൺ 13 വെളളിയാഴ്ച്ച നടന്നു. പ്രീ-പ്രൈമറിതലം മുതൽ നാലാംക്ലാസ്സ് വരെയുളള കുട്ടികൾ ിതിൽ പങ്കാളികളായി. സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾനൽകി ബാലറ്റുപേപ്പറിൽ വോട്ടുചെയ്യിക്കുന്ന രീതിയിലാണ് വോട്ടെടുപ്പ് നടത്തിയത്. സ്ക്കൂൾലീഡറായി നാലാംകാലാസ്സിലെ അമിത്ത് ദേവ് കെ ജെയും ഡെപയൂട്ടി ലീഡറായി മൂന്നാംക്ലാസ്സിലെ സി.ആർ ആദിദേവും തെരഞ്ഞെടുക്കപ്പെട്ടു.
"സ്ക്കൂൾ പാർലമെന്റ്" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.