"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 128: | വരി 128: | ||
[[പ്രമാണം:44223 vayana kalari news.jpg|ലഘുചിത്രം|200x200ബിന്ദു|'''''പത്രവാർത്ത''''']] | [[പ്രമാണം:44223 vayana kalari news.jpg|ലഘുചിത്രം|200x200ബിന്ദു|'''''പത്രവാർത്ത''''']] | ||
മലയാളമനോരമ ദിന പത്രത്തിന്റെ വായനക്കളരി വിഴിഞ്ഞം ഗവ: ഹാർബർ ഏരിയ യു.പി. സ്കൂളിൽ ജൂലൈ 18 ന് പ്രകാശനം ചെയ്തു. വായനക്കളരി സ്പോൺസറായ സോമതീരം ആയുർവേദിക് ഹെൽത്ത് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജയ്സൺ പോളി അറമ്പൻ കുടിയും മകൾ നൈലയും ചേർന്ന് വിദ്യാർഥി പ്രതിനിധികൾക്ക് മനോരമ ദിനപത്രം കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്. സോമതീരം ആയുർവേദ ഹെൽത്ത് ഗ്രൂപ്പ് പബ്ലിക് റിലേഷൻ മാനേജർ ഐ.എസ്. ശ്രീരാഗ്, ഡയറക്ടേഴ്സ് ഓഫീസ് മാനേജർ ജോൺ പോൾ, സ്കൂൾ ഹെഡ്മാസ്റ്റർ എച്ച്.ഡി. ബൈജു,എസ്. എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി തുടങ്ങിയവർ സംസാരിച്ചു. മനോരമ സർക്കുലേഷൻ ഓഫീസർ ടി.എസ്. ജിജോമോൻ വായനക്കളരി പദ്ധതി വിശദീകരിച്ചു. | മലയാളമനോരമ ദിന പത്രത്തിന്റെ വായനക്കളരി വിഴിഞ്ഞം ഗവ: ഹാർബർ ഏരിയ യു.പി. സ്കൂളിൽ ജൂലൈ 18 ന് പ്രകാശനം ചെയ്തു. വായനക്കളരി സ്പോൺസറായ സോമതീരം ആയുർവേദിക് ഹെൽത്ത് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജയ്സൺ പോളി അറമ്പൻ കുടിയും മകൾ നൈലയും ചേർന്ന് വിദ്യാർഥി പ്രതിനിധികൾക്ക് മനോരമ ദിനപത്രം കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്. സോമതീരം ആയുർവേദ ഹെൽത്ത് ഗ്രൂപ്പ് പബ്ലിക് റിലേഷൻ മാനേജർ ഐ.എസ്. ശ്രീരാഗ്, ഡയറക്ടേഴ്സ് ഓഫീസ് മാനേജർ ജോൺ പോൾ, സ്കൂൾ ഹെഡ്മാസ്റ്റർ എച്ച്.ഡി. ബൈജു,എസ്. എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി തുടങ്ങിയവർ സംസാരിച്ചു. മനോരമ സർക്കുലേഷൻ ഓഫീസർ ടി.എസ്. ജിജോമോൻ വായനക്കളരി പദ്ധതി വിശദീകരിച്ചു. | ||
<blockquote> | |||
== '''<big>8. ചാന്ദ്ര ദിനാഘോഷം</big>''' == | |||
</blockquote>2025 ലെ ചാന്ദ്ര ദിനാഘോഷം ജൂലൈ 21ന് സംഘടിപ്പിച്ചു. ചന്ദ്രനെയും ബഹിരാകാശത്തുള്ള മറ്റു നക്ഷത്രങ്ങളെയും സംബന്ധിച്ച്, വിശദമായ ഡോക്യുമെന്ററി പ്രദർശനത്തൊടെയും, പവർ പോയിന്റ് പ്രദർശനത്തോടെയും പഠന ക്ലാസിനു സിന്ദുലേഖ ടീച്ചർ നേതൃത്വം നൽകി.കൂടാതെ പോസ്റ്റർ നിർമ്മാണം, ചാന്ദ്രദിന പതിപ്പ് പ്രകാശനം, പ്രച്ഛന്നവേഷംധരിക്കൽ, സ്റ്റിൽ മോഡൽ നിർമ്മാണം, ബഹിരാകാശവാർത്തകൾ വായിക്കൽ, ഡോക്യു മെന്ററി പ്രദർശനം, റോക്കറ്റ് പ്രദർശനം, റോക്കറ്റ് നിർമ്മാണം, റോക്കറ്റ് വിക്ഷേപണം, ചാന്ദ്രദിന ക്വിസ് മത്സരം എന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ കൊണ്ടും സമ്പുഷ്ടമായിരുന്നു ചാന്ദ്രദിന ആഘോഷം .സ്കൂൾ ഹാളിനും, സ്കൂൾ മുറ്റത്തുമായി നടന്ന ഈ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മനുഷ്യന്റെ ബഹിരാകാശത്തേക്കുള്ള സഞ്ചാരങ്ങളുടെ ചരിത്രവും കാൽവെപ്പും പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തുന്നതായിരുന്നു. പ്രവർത്തനങ്ങൾക്ക് ഷീജ.എ,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി, ബിന്ദു കുമാരി, സിന്ദുലേഖ, സെന്റിൽ കുമാർ,സക്കരിയ്യ.പി, രജി.ബി.എസ്,അൻവർ ഷാൻ, എന്നീ അധ്യാപകർ നേതൃത്വം നൽകി. | |||
* | |||