"ജി.എച്ച്.എസ്‌. മുന്നാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11073 (സംവാദം | സംഭാവനകൾ)
11073 (സംവാദം | സംഭാവനകൾ)
വരി 138: വരി 138:

== ചാന്ദ്ര ദിനം ==
== ചാന്ദ്ര ദിനം ==
ജൂലായ് 21 ചാന്ദ്രദിനം ആചരിച്ചു പ്രത്യേക അസംബ്ലി കൂടി ദിവസത്തിന്റെ പ്രാധാന്യം ഹെഡ്മാസ്റ്റർ അശോകൻ  മാസ്റ്റർ വിശദീകരിച്ചു.ലയ കെ ചാന്ദ്ര ദിന പ്രഭാഷണം നടത്തി.ചാന്ദ്ര ദിനക്വിസ് യദുദേവ് എഎം,ദിയമനോജ്,ശിവേന്ദു എസ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനമ നേടി
ജൂലായ് 21 ചാന്ദ്രദിനം ആചരിച്ചു പ്രത്യേക അസംബ്ലി കൂടി ദിവസത്തിന്റെ പ്രാധാന്യം ഹെഡ്മാസ്റ്റർ അശോകൻ  മാസ്റ്റർ വിശദീകരിച്ചു.ലയ കെ ചാന്ദ്ര ദിന പ്രഭാഷണം നടത്തി.ചാന്ദ്ര ദിനക്വിസ് യദുദേവ് എഎം,ദിയമനോജ്,ശിവേന്ദു എസ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി
[[പ്രമാണം:11073 CHANDRAQ25.jpg|പകരം=മത്സര വിജയികൾ|നടുവിൽ|ലഘുചിത്രം|മത്സര വിജയികൾ]]

== സ്കൂൾ തല വായന മത്സരം ==
== സ്കൂൾ തല വായന മത്സരം ==
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വായനോത്സവത്തിന്റെ ഭാഗമായി സ്കൂൾ തല വായന മത്സരം ജൂലായ് 21 നടത്തി.യദുദേവ് എഎം,ശിവേന്ദു എസ്,സംഗീത ഇ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വായനോത്സവത്തിന്റെ ഭാഗമായി സ്കൂൾ തല വായന മത്സരം ജൂലായ് 21 നടത്തി.യദുദേവ് എഎം,ശിവേന്ദു എസ്,സംഗീത ഇ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി
[[പ്രമാണം:11073 VAYANA25Q.jpg|പകരം=11073 VAYANA25Q|നടുവിൽ|ലഘുചിത്രം|മത്സര വിജയികൾ]]

== പിടിഎ എസ്എംസി സംയുക്തയോഗം ==
== പിടിഎ എസ്എംസി സംയുക്തയോഗം ==
ജൂലായ് 21 ന് പിടിഎ ,എംപിടിഎ,എസ്എംസി സംയുക്തയോഗം ചേർന്നു.മുൻ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ചു.ആഗസ്റ്റ് 2ന് 2മണിമുതൽ പിടിഎ ജനറൽ ബോഡിയും SSLC 2025 വിജയിച്ച കുട്ടികൾക്കുള്ള വിജയോത്സവവും നശ്ചയിച്ചു.എംഎൽഎ സിഎച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ പരിപാടിയിൽ ക്ഷണിക്കും  

[[പ്രമാണം:11073 PTA21725.jpg|നടുവിൽ|ലഘുചിത്രം]]
[[വർഗ്ഗം:11073]]
[[വർഗ്ഗം:11073]]
"https://schoolwiki.in/ജി.എച്ച്.എസ്‌._മുന്നാട്/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്