"ജി.എച്ച്.എസ്. തവിടിശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(പ്രവർത്തനങ്ങൾ)
വരി 20: വരി 20:
== '''<big><u>പരിസ്ഥിതി ദിനാഘോഷം</u></big>''' ==
== '''<big><u>പരിസ്ഥിതി ദിനാഘോഷം</u></big>''' ==
ജൂൺ 5 ലോക പരിസ്ഥിതി ദിനം പ്ലാസ്റ്റിക്കിനെതിരെ  പോരാടുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് വിവിധങ്ങളായ പരിപാടികളോട് കൂടി ആഘോഷിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവ‍ർത്തകനും പ്രകൃതി സ്നേഹിയുമായ ശ്രീ എം വി മോഹനൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന പ്രകൃതി നടത്തം കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി. നമുക്ക് ചുറ്റുമുള്ള പല സസ്യങ്ങളെയും കുട്ടികൾക്കായി പരിചയപ്പെടുത്തുവാനും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്താനും ഈ യാത്രയിലൂടെ അദ്ദേഹം ശ്രമിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജ്യോതി എം ന്റെ  നേതൃത്വത്തിൽ കുട്ടികൾ പൂന്തോട്ട നിർമ്മാണം നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ക്വിസ് മത്സരം എൽ പി, യു പി, എച്ച് എസ് വിഭാഗത്തിൽ നടന്നു.

== '''<big>ലഹരിക്കെതിരെ കൈകോർത്ത് കുട്ടികൾ</big>''' ==
തവിടിശ്ശേരി:അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26  വ്യാഴാഴ്ച വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പരിപാടികളോടുകൂടി ആഘോഷിച്ചു. രാവിലെ ഹെഡ്മിസ്ട്രസ് ശ്രീമതി ജ്യോതി എം  ന്റെ   നേതൃതത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ |   കുട്ടികളെ ഈ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി അശ്വതി ,അധ്യാപകനായ സിദ്ധാർത്ഥ് എന്നിവർ ബോധവത്കരണ ക്ലാസ്സെടുത്തു. കുട്ടികൾ ലഹരിക്കെതിരെ പ്രതിജ്ഞ എടുത്തു .തുടർന്ന് കുട്ടികളുടെ സൂംബ  നൃത്തവും നടന്നു. എസ് എസ് എസ് എസ്, ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ നടന്ന പരിപാടികൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജ്യോതി എം സ്നേഹദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു . കുട്ടികളും അധ്യപകരും ചേർന്ന് സ്നേഹദീപം തെളിയിക്കുകയും  ലഹരിക്കെതിരെ ശൃംഖല തീർക്കുകയും ചെയ്തു. വിമുക്തി ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു.
== '''വിജയോത്സവം'''                      ==
== 17 /6 /20025ൽ വിജയോത്സവം സംഘടിപ്പിച്ചുഎൽ എസ് എസ് ,യു എസ് എസ്  എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും SSLC ക്ക് തുടർച്ചയായി പതിനൊന്നാം വർഷവും 100% വിജയം നേടിത്തന്ന  മുഴുവൻ കുട്ടികളെയും  അനുമോദിച്ചു. പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ കമലാക്ഷൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. ടി തമ്പാൻ മാസ്റ്റർ ഉദ്ഘാടനവും അനുമോദനവും നിർവഹിച്ചു.   ==
==       ==
== '''വായിക്കൂ............''' ==
== ജി എച്ച് എസ് തവിടിശ്ശേരി: അറിവിന്റെ അക്ഷര വെളിച്ചം തെളിയിച്ച് വായനയുടെ ,വിജ്ഞാനത്തിന്റെ പുതിയ ലോകത്തിലേക്ക് കുട്ടികളെ നയിക്കുന്നതിനായി ഒരു വായനാദിനം കൂടി .2025 ജൂൺ 19 വായനത്തിന്റെ ഭാഗമായി വൈവിധ്യവും വിജ്ഞാനപ്രദവുമായ നിരവധി പരിപാടികൾ കുട്ടികൾ സംഘടിപ്പിച്ചു.      ജൂൺ 19 വായനാദിന പ്രതിജ്ഞ വിദ്യാരംഗം കോ ഓർഡിനേറ്റർ ശ്രീമതി റീന മോൾ എസ് ചൊല്ലിക്കൊടുത്തുകൊണ്ട് ഈ വർഷം വായനാദിന പരിപാടികൾ ആരംഭിച്ചു .ബഹുമാന്യ ഹെഡ്മിസ്ട്രസ് ശ്രീമതി ജ്യോതി ടീച്ചർ അറിവിൻ്റെ അക്ഷരനാളത്തിന്റെ പ്രതീകമായി അക്ഷരദീപം കൊളുത്തി. വായന ദിന റാലി നടത്തി .അക്ഷരവൃക്ഷ ചുവട്ടിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ സാഹിത്യ സല്ലാപം നടത്തി . 23 /6/25 വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും അക്ഷരപ്പൂക്കൾ എന്ന കയ്യെടുത്ത് മാസിക പ്രകാശനവും നടത്തി .ചടങ്ങ് പ്രമുഖ യുവ എഴുത്തുകാരൻ ശ്രീ ജിതിൻ കൃഷ്ണ പി ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കൺവീനർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മിസ്ട്രസ്  ജ്യോതി ടീച്ചർ അധ്യക്ഷത വഹിച്ചുവായനാദിന ക്വിസ് , വായന മത്സരം , കഥാരചന,ചിത്രരചന,പ്രസംഗം ,വായനക്കുറിപ്പ് ,കാരിക്കേച്ചർ എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്തി .സാഹിത്യ പഠനം ലക്ഷ്യമാക്കി കഥോത്സവം നടത്തി. ജൂലൈ 22ന് സെമിനാർ സംഘടിപ്പിച്ചുകൊണ്ട് , വായന മരിക്കുന്നില്ല എന്ന് അറിയിച്ചുകൊണ്ട്, അറിവിൻറെ നവചരിത്രത്തിലേക്ക് വായന പക്ഷാചരണം നീളുന്നു.......   ==

19:28, 22 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

reopen
reopen1

സ്കൂൾ പ്രവേശനോത്സവം

ജി എച്ച് എസ് തവിടിശ്ശേരി 2025-26 വർഷത്തെ പ്രവേശനോത്സവം വർണാഭമായ പരിപാടികളോടെ നടന്നു.മുൻ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സ്മിത കെ ടി സ്വാഗതം ഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ശ്രീ സതീഷ് വി കെ യുടെ അദ്ധ്യക്ഷതയിൽ പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ കമലാക്ഷൻ ഉദ്ഘാടനം ചെയ്തു . പ്രീ പ്രൈമറി,ഒന്നാം ക്ലാസ് കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. മദർ പിടിഎ പ്രസിഡന്റ് ശ്രീമതി വിജിന പി പി, ശ്രീമതി ഷൈലജ, ശ്രീ രഞ്ജിത്ത്, ശ്രീ സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സരിത ടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു. പായസ വിതരണം നടത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

പരിസ്ഥിതി ദിനാഘോഷം

ജൂൺ 5 ലോക പരിസ്ഥിതി ദിനം പ്ലാസ്റ്റിക്കിനെതിരെ പോരാടുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് വിവിധങ്ങളായ പരിപാടികളോട് കൂടി ആഘോഷിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവ‍ർത്തകനും പ്രകൃതി സ്നേഹിയുമായ ശ്രീ എം വി മോഹനൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന പ്രകൃതി നടത്തം കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി. നമുക്ക് ചുറ്റുമുള്ള പല സസ്യങ്ങളെയും കുട്ടികൾക്കായി പരിചയപ്പെടുത്തുവാനും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്താനും ഈ യാത്രയിലൂടെ അദ്ദേഹം ശ്രമിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജ്യോതി എം ന്റെ നേതൃത്വത്തിൽ കുട്ടികൾ പൂന്തോട്ട നിർമ്മാണം നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ക്വിസ് മത്സരം എൽ പി, യു പി, എച്ച് എസ് വിഭാഗത്തിൽ നടന്നു.

ലഹരിക്കെതിരെ കൈകോർത്ത് കുട്ടികൾ

തവിടിശ്ശേരി:അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26  വ്യാഴാഴ്ച വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പരിപാടികളോടുകൂടി ആഘോഷിച്ചു. രാവിലെ ഹെഡ്മിസ്ട്രസ് ശ്രീമതി ജ്യോതി എം  ന്റെ   നേതൃതത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ |   കുട്ടികളെ ഈ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി അശ്വതി ,അധ്യാപകനായ സിദ്ധാർത്ഥ് എന്നിവർ ബോധവത്കരണ ക്ലാസ്സെടുത്തു. കുട്ടികൾ ലഹരിക്കെതിരെ പ്രതിജ്ഞ എടുത്തു .തുടർന്ന് കുട്ടികളുടെ സൂംബ  നൃത്തവും നടന്നു. എസ് എസ് എസ് എസ്, ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ നടന്ന പരിപാടികൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജ്യോതി എം സ്നേഹദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു . കുട്ടികളും അധ്യപകരും ചേർന്ന് സ്നേഹദീപം തെളിയിക്കുകയും  ലഹരിക്കെതിരെ ശൃംഖല തീർക്കുകയും ചെയ്തു. വിമുക്തി ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു.

വിജയോത്സവം                     

17 /6 /20025ൽ വിജയോത്സവം സംഘടിപ്പിച്ചുഎൽ എസ് എസ് ,യു എസ് എസ്  എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും SSLC ക്ക് തുടർച്ചയായി പതിനൊന്നാം വർഷവും 100% വിജയം നേടിത്തന്ന  മുഴുവൻ കുട്ടികളെയും  അനുമോദിച്ചു. പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ കമലാക്ഷൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. ടി തമ്പാൻ മാസ്റ്റർ ഉദ്ഘാടനവും അനുമോദനവും നിർവഹിച്ചു.  

വായിക്കൂ............

ജി എച്ച് എസ് തവിടിശ്ശേരി: അറിവിന്റെ അക്ഷര വെളിച്ചം തെളിയിച്ച് വായനയുടെ ,വിജ്ഞാനത്തിന്റെ പുതിയ ലോകത്തിലേക്ക് കുട്ടികളെ നയിക്കുന്നതിനായി ഒരു വായനാദിനം കൂടി .2025 ജൂൺ 19 വായനത്തിന്റെ ഭാഗമായി വൈവിധ്യവും വിജ്ഞാനപ്രദവുമായ നിരവധി പരിപാടികൾ കുട്ടികൾ സംഘടിപ്പിച്ചു.      ജൂൺ 19 വായനാദിന പ്രതിജ്ഞ വിദ്യാരംഗം കോ ഓർഡിനേറ്റർ ശ്രീമതി റീന മോൾ എസ് ചൊല്ലിക്കൊടുത്തുകൊണ്ട് ഈ വർഷം വായനാദിന പരിപാടികൾ ആരംഭിച്ചു .ബഹുമാന്യ ഹെഡ്മിസ്ട്രസ് ശ്രീമതി ജ്യോതി ടീച്ചർ അറിവിൻ്റെ അക്ഷരനാളത്തിന്റെ പ്രതീകമായി അക്ഷരദീപം കൊളുത്തി. വായന ദിന റാലി നടത്തി .അക്ഷരവൃക്ഷ ചുവട്ടിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ സാഹിത്യ സല്ലാപം നടത്തി . 23 /6/25 വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും അക്ഷരപ്പൂക്കൾ എന്ന കയ്യെടുത്ത് മാസിക പ്രകാശനവും നടത്തി .ചടങ്ങ് പ്രമുഖ യുവ എഴുത്തുകാരൻ ശ്രീ ജിതിൻ കൃഷ്ണ പി ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കൺവീനർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മിസ്ട്രസ്  ജ്യോതി ടീച്ചർ അധ്യക്ഷത വഹിച്ചുവായനാദിന ക്വിസ് , വായന മത്സരം , കഥാരചന,ചിത്രരചന,പ്രസംഗം ,വായനക്കുറിപ്പ് ,കാരിക്കേച്ചർ എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്തി .സാഹിത്യ പഠനം ലക്ഷ്യമാക്കി കഥോത്സവം നടത്തി. ജൂലൈ 22ന് സെമിനാർ സംഘടിപ്പിച്ചുകൊണ്ട് , വായന മരിക്കുന്നില്ല എന്ന് അറിയിച്ചുകൊണ്ട്, അറിവിൻറെ നവചരിത്രത്തിലേക്ക് വായന പക്ഷാചരണം നീളുന്നു.......