"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) chandra dinam lp |
||
| വരി 8: | വരി 8: | ||
== '''ചാന്ദ്രദിനം എൽ പി - 2025 - 21-7-2025 തിങ്കൾ''' == | == '''ചാന്ദ്രദിനം എൽ പി - 2025 - 21-7-2025 തിങ്കൾ''' == | ||
[[പ്രമാണം:19042 ചാന്ദ്രദിനം എൽ പി 2025.jpg|ഇടത്ത്|ലഘുചിത്രം|19042 ചാന്ദ്രദിനം എൽ പി 2025]] | [[പ്രമാണം:19042 ചാന്ദ്രദിനം എൽ പി 2025.jpg|ഇടത്ത്|ലഘുചിത്രം|19042 ചാന്ദ്രദിനം എൽ പി 2025]] | ||
ജി.എച്ച് എസ് എസ്.പേരശ്ശന്നൂർ സ്കൂളിലെ എൽ പി വിഭാഗം കുട്ടികൾ വിപുലമായ പരിപാടികളുടെ ചാന്ദ്രദിനം ആചരിച്ചു.ചാന്ദ്രദിന പ്രത്യേക അസംബ്ലിയിൽ എച്ച് എം ശ്രീ ബാബുരാജ് സാർ കുട്ടികളുമായി സംവദിച്ചു. കുട്ടിനീൽ ആംസ്ട്രോങ്ങായി ആദിദേവ് അസംബ്ലിയിൽ എത്തിയപ്പോൾ കുട്ടികൾക്കെല്ലാം ആശ്ചര്യമായിരുന്നു.കുട്ടി നീൽ ആംസ്ട്രോങ്ങുമായി സംവദിക്കുകയും ചന്ദ്രനിലെ വിശേഷങ്ങളും അനുഭവങ്ങളെക്കുറിച്ചും ചോദിച്ചറിയുകയും ചെയ്തു.റോക്കറ്റ് നിർമ്മാണം മികവുറ്റ ഒരു പ്രവർത്തനം തന്നെയായിരുന്നു.എൽ പി വിഭാഗം കുട്ടികളുടെ ചാന്ദ്രദിന പതിപ്പ് എച്ച് എം ശ്രീ ബാബുരാജ്സാറിന് നൽകി പ്രകാശനം ചെയ്തു.ചാന്ദ്രദിന പോസ്റ്റർ രചനയുമുണ്ടായിരുന്നു. | |||
ചാന്ദ്രദിന പാട്ടുകളോട് കൂടി പരിപാടികൾ അവസാനിച്ചു. | |||