"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HSSpunnamoodu (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
HSSpunnamoodu (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 49: വരി 49:
ഫെബ്രുവരി 19 ന് സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രഥമാധ്യാപിക സിന്ധു ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ARDUINO UNO കിറ്റ് ഉപയോഗിച്ച് വിവിധ പ്രവർത്തനങ്ങൾ ചെയ്തു. ട്രാഫിക് ലൈറ്റ് , ഊർജ സംരക്ഷണത്തിനായുള്ള സ്ട്രീറ്റ് ലൈറ്റ് , സെക്യൂരിറ്റി ക്യാമറ , റോബോട്ടിക് പക്ഷി, ഓട്ടോമാറ്റഡ് ടോൾഗേറ്റ് എന്നിങ്ങനെ വിവിധ സംവിധാനങ്ങൾ പ്രദർശനത്തിന് ഉണ്ടായിരുന്നു. അധ്യാപകർ പി ടി എ അംഗങ്ങൾ മറ്റ് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ എന്നവർ പ്രദർശനം കണ്ടു നല്ല അഭിപ്രായം രേഖപ്പെടുത്തി.

[[പ്രമാണം:43078-robotic fest 2.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:43078-robotic fest1.jpg|ലഘുചിത്രം]]
[[പ്രമാണം:43078-robotic fest1.jpg|ലഘുചിത്രം]]23-26 ബാച്ചിലെ കുട്ടികൾ ക്ലാസ്സിലെ മറ്റുകുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം നൽകി. 5 V ഉപയോഗിച്ച് റസിസ്റ്റർ ഉപയോഗിച്ച് LED കത്തിക്കാനും പ്രോഗ്രാം അനുസരിച്ച് അതിനെ ക്രമമായി കത്തിക്കാനും അണയ്ക്കാനും പരിശീലിച്ചു
[[പ്രമാണം:43078-lk 2326-class1.jpg|ലഘുചിത്രം]]