നട്ടാശ്ശേരി സെന്റ്മാർസെല്ലിനാസ് എൽപിഎസ് (മൂലരൂപം കാണുക)
10:54, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | കോട്ടയം പട്ടണത്തിനടുത്ത് മീനച്ചിലാറിന്റെ കുഞ്ഞോളങ്ങള്‍ തഴുകുന്ന പ്രകൃതിരമണീയമായ നട്ടാശ്ശേരി എന്ന പ്രദേശത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന എസ്.എച്ച്.മൗണ്ട്. പണ്ട് ചെങ്ങളക്കാട്ടു കുന്ന് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് കുടിയേറി പാര്‍ത്തിരുന്ന ജനങ്ങളില്‍ ക്രിസ്തുമതവിശ്വാസികളായിരുന്ന ജനങ്ങളുടെ നന്മയെക്കരുതി സഭാനേതൃത്വത്തിന്‍ കീഴില്‍ പള്ളിയും പള്ളിക്കൂടങ്ങളും സ്ഥാപിക്കപ്പെട്ടു. ആദ്യം ആണ്‍കുട്ടികള്‍ക്കായി സെന്റ് മാത്യുസ്‍ എല്‍.പി.സ്കൂള്‍ എന്ന പേരില്‍ പ്രൈമറി വിദ്യാലയവും പള്ളിയോടനുബന്ധിച്ച് സേക്രട്ട ഹേര്‍ട്ട് മൗണ്ട് ഹൈസ്കൂളും സ്ഥാപിതമായി. എസ്.എച്ച്.മൗണ്ടിലെ മറ്റ് സഭാ സ്ഥാപനമായ വിസിറ്റേഷന്‍ സന്ന്യാസിനി സമൂഹത്തിന്റെ മഠത്തിനോടനുബന്ധിച്ച് പെണ്‍കുട്ടികള്‍ക്കായി ഒരു സ്കൂള്‍ സ്ഥാപിക്കുന്നതിനായി അന്നത്തെ രൂപതാ മെത്രാനായിരുന്ന മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ ശ്രമങ്ങള്‍ ആരംഭിക്കുകയും പല നല്ല ആളുകളുടെയും സഹകരണത്തോടെ മഠത്തിനോടു ചേര്‍ന്ന് 1923 ജൂണ്‍ മാസം ഒന്നാം തീയതി സെന്റ് മര്‍സലിനാസ് പുണ്യവതിയുടെ നാമത്തില്‍ ഈ സ്കൂള്‍ സ്ഥാപിതമാവുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||