"ജി.എച്ച്.എസ്. അയിലം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
== അംഗങ്ങൾ ബാച്ച് 1 == | |||
{| class="wikitable" | |||
|+ | |||
!S.N | |||
!NAME | |||
!AD.NO | |||
!DIV | |||
!DOB | |||
|- | |||
|1 | |||
| | |||
| | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
| | |||
| | |||
|- | |||
|4 | |||
| | |||
| | |||
| | |||
| | |||
|- | |||
|5 | |||
| | |||
| | |||
| | |||
| | |||
|- | |||
|6 | |||
| | |||
| | |||
| | |||
| | |||
|- | |||
|7 | |||
| | |||
| | |||
| | |||
| | |||
|- | |||
|8 | |||
| | |||
| | |||
| | |||
| | |||
|- | |||
|9 | |||
| | |||
| | |||
| | |||
| | |||
|- | |||
|10 | |||
| | |||
| | |||
| | |||
| | |||
|- | |||
|11 | |||
| | |||
| | |||
| | |||
| | |||
|- | |||
|12 | |||
| | |||
| | |||
| | |||
| | |||
|- | |||
|13 | |||
| | |||
| | |||
| | |||
| | |||
|- | |||
|13 | |||
| | |||
| | |||
| | |||
| | |||
|- | |||
|15 | |||
| | |||
| | |||
| | |||
| | |||
|- | |||
|16 | |||
| | |||
| | |||
| | |||
| | |||
|- | |||
|17 | |||
| | |||
| | |||
| | |||
| | |||
|- | |||
|18 | |||
| | |||
| | |||
| | |||
| | |||
|- | |||
|19 | |||
| | |||
| | |||
| | |||
| | |||
|- | |||
|20 | |||
| | |||
| | |||
| | |||
| | |||
|- | |||
|21 | |||
| | |||
| | |||
| | |||
| | |||
|- | |||
|22 | |||
| | |||
| | |||
| | |||
| | |||
|} | |||
'''<big>പ്രിലിമിനറി ക്യാമ്പ്</big>''' | '''<big>പ്രിലിമിനറി ക്യാമ്പ്</big>''' | ||
11:18, 22 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
അംഗങ്ങൾ ബാച്ച് 1
| S.N | NAME | AD.NO | DIV | DOB |
|---|---|---|---|---|
| 1 | ||||
| 2 | ||||
| 3 | ||||
| 4 | ||||
| 5 | ||||
| 6 | ||||
| 7 | ||||
| 8 | ||||
| 9 | ||||
| 10 | ||||
| 11 | ||||
| 12 | ||||
| 13 | ||||
| 13 | ||||
| 15 | ||||
| 16 | ||||
| 17 | ||||
| 18 | ||||
| 19 | ||||
| 20 | ||||
| 21 | ||||
| 22 |
പ്രിലിമിനറി ക്യാമ്പ്
.
| 42085-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42085 |
| യൂണിറ്റ് നമ്പർ | LK/2018/42085 |
| അംഗങ്ങളുടെ എണ്ണം | 23 |
| റവന്യൂ ജില്ല | തിരുവന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രതീഷ് കുമാർ.എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സ്മിനി.എസ്.ആർ |
| അവസാനം തിരുത്തിയത് | |
| 22-07-2025 | Ghsayilam |
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ജൂലൈ 31-ാം തീയതി സ്കുളിൽ വച്ച് നടന്നു.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ.മുരളീധരൻ .കെ.കെ ക്യാമ്പ് നയിച്ചു.സ്ക്രാച്ച്,അനിമേഷൻ,റോബോട്ടിക്സ് എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നു.ക്യാമ്പിന്റെ സമാപനം സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ നിർവഹിച്ചു.ക്യാമ്പിലെ പ്രവർത്തന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ക്യാമ്പിനോട് അനുബന്ധിച്ച് രക്ഷിതാക്കളുടെ യോഗം ചേരുകയും ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെ ക്കുറിച്ച് രക്ഷിതാക്കൾക്ക് ബോധവത്ക്കരണക്ലാസ് നൽകുകയും ചെയ്തു.

സ്കൂൾ ക്യാമ്പ് ഘട്ടം 1
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്‍കൂൾ ക്യാമ്പിന്റെ ഒന്നാം ഘട്ടമായ മീഡിയ ട്രെയിനിംഗ് 2025 മേയ് 28-ാം തീയതി സ്കുളിൽ വച്ച് നടന്നു. വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി.സീന.എസ്,സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി .സ്മിനി.എസ്.ആർ എന്നിവർ ക്യാമ്പ് നയിച്ചു.വീഡിയോ എഡിറ്റിംഗ് സംബന്ധിച്ച പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾകൊളളിച്ചിരുന്നത്.ക്യാമ്പിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ശ്രീ.എൻ.മുരളി നിർവഹിക്കുകയും സ്‍കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ശാന്തകുമാർ അധ്യക്ഷനായിരിക്കുകയും ചെയ്തു.രാവിലെ 9.30-ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 മണിയോടുകൂടി സമാപിച്ചു.ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു.

