"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Bibishjohn (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Header}} | |||
അറിവിന്റെ സാമൂഹ്യവത്കരണം ആണ് മനുഷ്യനെ മനുഷ്യനാക്കി തീർക്കുന്നത്. സമൂഹത്തെ മുഴുവൻ അറിയാൻ, സമൂഹത്തിന്റെ പ്രശ്നങ്ങളറിയാൻ, ആ പ്രശ്നങ്ങളെ അപഗ്രഥിച്ച് കുട്ടികളുടെതായ ചെറിയ സംഭാവന നൽകുന്നതിനായി വാഴക്കുളം സെൻ്റ് ലിറ്റിൽ തെരേസാസ് സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. സാമൂഹ്യശാസ്ത്രത്തോട് താല്പര്യമുള്ള കുട്ടികളെ ഇതിലെ അംഗങ്ങളാക്കി ഓരോ അധ്യയന വർഷവും ജൂൺ മാസത്തോടെ ക്ലബ്ബിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ച് പ്രവർത്തനങ്ങൾ തുടങ്ങുന്നു. ശാസ്ത്രമേളകൾ, ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ഫീൽഡ് ട്രിപ്പുകൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, സംവാദങ്ങൾ, ഡിബേറ്റുകൾ എന്നിവയിലെല്ലാം കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. സാമൂഹ്യശാസ്ത്രമേളയിൽ ഉന്നതസ്ഥാനം എന്നും ഈ സ്കൂൾ നേടിയെടുത്തു കൊണ്ടിരിക്കുന്നു. | |||
ലോക ജനസംഖ്യാദിനം, , ഹിരോഷിമ നാഗസാക്കി ദിനം- ക്വിറ്റിന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപക ദിനം, ലോക ഓസോൺ ദിനം, ലോക വൃദ്ധ ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി ദിനം, ശിശുദിനം, മണ്ണ് ദിനം, റിപ്പബ്ലിക് ദിനം, തണ്ണീർത്തട സംരക്ഷണ ദിനം, വന ദിനം, ജല ദിനം-- ഈ ദിനങ്ങളിലെല്ലാം കുട്ടികൾ സാമൂഹ്യശാസ്ത്ര അധ്യാപകരായ സിസ്റ്റർ ബെൽസി സ്കറിയ, സുനിത ജേക്കബ് ,ബിൻസി ജോസഫ്, ആൻ സിതാര പോൾ എന്നിവരുടെ മേൽനോട്ടത്തിൽ ദിനാചരണങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. വിവിധ മത്സരങ്ങൾ ഈ ദിനങ്ങളിൽ നടത്തി സമ്മാനങ്ങളും പ്രോത്സാഹനങ്ങളും നൽകി, കുട്ടികളെ അനുമോദിക്കുകയും ചെയ്യുന്നു. | ലോക ജനസംഖ്യാദിനം, , ഹിരോഷിമ നാഗസാക്കി ദിനം- ക്വിറ്റിന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപക ദിനം, ലോക ഓസോൺ ദിനം, ലോക വൃദ്ധ ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി ദിനം, ശിശുദിനം, മണ്ണ് ദിനം, റിപ്പബ്ലിക് ദിനം, തണ്ണീർത്തട സംരക്ഷണ ദിനം, വന ദിനം, ജല ദിനം-- ഈ ദിനങ്ങളിലെല്ലാം കുട്ടികൾ സാമൂഹ്യശാസ്ത്ര അധ്യാപകരായ സിസ്റ്റർ ബെൽസി സ്കറിയ, സുനിത ജേക്കബ് ,ബിൻസി ജോസഫ്, ആൻ സിതാര പോൾ എന്നിവരുടെ മേൽനോട്ടത്തിൽ ദിനാചരണങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. വിവിധ മത്സരങ്ങൾ ഈ ദിനങ്ങളിൽ നടത്തി സമ്മാനങ്ങളും പ്രോത്സാഹനങ്ങളും നൽകി, കുട്ടികളെ അനുമോദിക്കുകയും ചെയ്യുന്നു. | ||