"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 123: വരി 123:
[[പ്രമാണം:Manassu.jpg|ലഘുചിത്രം|231x231ബിന്ദു]]

NSS യൂണിറ്റ് 'തുടി ലഹരിവിരുദ്ധ നൃത്താവിഷ്കാരം ' സ്കൂൾ ഓഡിറ്റോറിയത്തിൽ കാഴ്ചവച്ചു. N.S.S പി. ഒ ശില്പ ടീച്ചറിന്റെയും പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ടീച്ചറിന്റെയും ശ്രീമതി ഇന്ദു ടീച്ചറിന്റെയും പിന്തുണയോടെയാണ് NSS വോളന്റീർസ് നൃത്തച്ചുവടുകൾ മനോഹരമാക്കിയത്. പരിപാടിക്ക് സ്വാഗതം പറഞ്ഞു കൊണ്ട് പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ടീച്ചർ നൃത്തച്ചുവടുകൾ കാഴ്ച വയ്ക്കുന്നതിനായി   കുട്ടികളെ ക്ഷണിച്ചു. "സ്നേഹത്തിന്റെ ശബ്ദം താളമിടട്ടെ, മദ്യം,ലഹരി  എന്നിവയെ ഞങ്ങൾ നിഷേധിക്കുന്നു. നമുക്ക് വേണ്ടത് സുസ്ഥിരമായ ഒരു ഭാവിയാണ് " എന്ന സന്ദേശം വോളന്റീർസ് നൃത്താവിഷ്കാരത്തിലൂ ടെ കുട്ടികളിലേക്ക് പകർന്നു നൽകി.

'''സൗഹൃദ ദിനം'''
[[പ്രമാണം:Souhridam2025.jpg|ലഘുചിത്രം|159x159ബിന്ദു]]
സൗഹൃദ ദിന ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ ജീവിത നൈപുണി സ്‌കിറ്റിൻ്റെ സമ്മാന വിതരണം സ്കൂൾ അസംബ്ളിയിൽ വെച്ച് നടന്നു.
First prize  Bs2 ,Second prize Mc2 ,Third prize  Cc2,Participation prize CS2
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2775017" എന്ന താളിൽനിന്ന് ശേഖരിച്ചത്