"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
വരി 3: വരി 3:

==='''ചാന്ദ്രദിനം- 2025'''===
<p style="text-align:justify">
ഈ വർഷത്തെ ചാന്ദ്രദിനം    മാതാ ഹൈസ്കൂൾ മണ്ണംപേട്ടയിൽ വർണ്ണശബളമായ പ്രവർത്തനങ്ങളോടെ സമുചിതമായി ആഘോഷിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് എൽ പി കുട്ടികൾ തയ്യാറാക്കിയ ചന്ദ്രനും നക്ഷത്രങ്ങളും ചാന്ദ്രപതിപ്പും യുപി കുട്ടികൾ തയ്യാറാക്കിയ റോക്കറ്റുകളും എച്ച്‌ എസ്‌ കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകളും മറ്റും അധ്യാപകരും കുട്ടികളും ചേർന്ന് വളരെ മനോഹരമായി പ്രദർശിപ്പിച്ചിരുന്നു.ഇത് കുട്ടികൾക്കെല്ലാം കണ്ട് ആസ്വദിക്കാനും അറിവ് നേടാനും വളരെയേറെ സഹായിച്ചു.
      സ്കൂൾ അസംബ്ലിയിൽ ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി ഷീജ വാറുണ്ണി ചാന്ദ്ര ദിനത്തിന്റെ ആശംസകൾ എല്ലാവർക്കും നൽകി.
ചാന്ദ്രദിനം പോലുള്ള ദിനചാരണങ്ങൾ കുട്ടികളിൽ ശാസ്ത്രാവബോധം വളരുവാൻ ഉപകരിക്കുമെന്നും ടീച്ചർ അഭിപ്രായപെട്ടു. തുടർന്ന് ചാന്ദ്രദിന പരിപാടികൾ അസംബ്ലിയിൽ അവതരിപ്പിക്കപ്പെട്ടു.
    41 വർഷത്തിനുശേഷം ബഹിരകാശത്ത് എത്തിയ ശുഭാൻഷു ശുക്ലയുമായി ഓൺലൈൻ കോൺഫറൻസ് വഴി സംസാരിക്കാൻ അവസരം ലഭിച്ച 9എ  യിലെ തരുൺ മഹേഷ്‌ തന്റെ അനുഭവം കുട്ടികളുമായി പങ്കുവെച്ചു. 9ബി യിലെ അവന്തിക കെ യു ചാന്ദ്രദിനത്തിന്റെ പ്രസക്തി ഉൾക്കൊള്ളിച്ച പ്രബന്ധം അവതരിപ്പിച്ചു. യു പി വിദ്യാർത്ഥികൾ ചാന്ദ്രദിനത്തെക്കുറിച്ചുള്ള സംഘഗാനം ആലപിക്കുകയും    ചാന്ദ്രകവിത 4 സി യിലെ ദക്ഷ സജിത്ത് അവതരിപ്പിക്കുകയും ചെയ്തു.
      തുടർന്ന് എൽ പി കുട്ടികളുടെ ഫാൻസി ഡ്രെസ്സ് മത്സരമായിരുന്നു. അമ്പിളി മാമനായി ഒരുങ്ങിയെത്തിയ കുരുന്നുകളുടെ അവതരണം  നയന മനോഹരമായിരുന്നു.  തുടർന്ന്  തത്സമയ റോക്കറ്റ് വിക്ഷേപണം സ്കൂൾ മുറ്റത്ത് നടത്തപ്പെട്ടു. ന്യൂട്ടന്റെ മൂന്നാം ചലനനിയമം അടിസ്ഥാനപ്പെടുത്തി ചലിച്ച റോക്കറ്റ് കുട്ടികളിൽ ഏറെ ആവേശമുണർത്തി.
  എൽ പി, യു പി, എച്ച് എസ് വിദ്യാർഥികൾക്കായി ചാന്ദ്രദിന ക്വിസും നടത്തി. ഓരോ മത്സരങ്ങളിലെയും വിജയികളെയും തിരഞ്ഞെടുത്തു. ഈ വർഷത്തെ ചാന്ദ്ര ദിനാചരണം വളരെ മനോഹരമായി പര്യവസാനിച്ചു.
==='''ഫയർ ആൻ്റ് സേഫ്റ്റി'''===
==='''ഫയർ ആൻ്റ് സേഫ്റ്റി'''===
<p style="text-align:justify">
<p style="text-align:justify">
മാതാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ ഫയർ ആൻ്റ് സേഫ്റ്റിയെക്കുറിച്ച് ഒരു ലഘു ക്ലാസ് സ്കൂളിലെ ഓഫീസ് സ്റ്റാഫും ഫയർ ആൻഡ് സേഫ്റ്റി കോഴ്സ് പാസായ  ശ്രീ. സിദിൽ തോമസ് ക്ലാസ്  എടുക്കുകയും ചെയ്തു.  വിദ്യാർഥികളെ ഒരു അപകടം ഉണ്ടാവുകയാണെങ്കിൽ എങ്ങനെ പ്രതിരോധിക്കാം എന്നും, തീ ഉണ്ടാവുമ്പോൾ എന്തൊക്കെ കാരണങ്ങളാൽ അല്ലെങ്കിൽ എന്തൊക്കെ ആവശ്യങ്ങൾ നമ്മൾ മുൻകൂർ കരുതണം എന്നും, എങ്ങനെയൊക്കെ ഒരു തീപ്പിടുത്തം ഉണ്ടാകുന്ന അപകടത്തെ തരണം ചെയ്യാമെന്നുള്ള പ്രവർത്തനങ്ങൾ  അവർക്ക് ഡെമോൺസ്ട്രേഷൻ നൽകുകയും ചെയ്യ്തു .വിവിധ തരം ഫയർ എക്സ്റ്റിങ്യൂഷർ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും  വിവിധതരം തീപിടുത്തങ്ങളെ കുറിച്ചും അവർക്ക് അതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്തു.ഒരു തീപിടുത്തം ഉണ്ടാവുകയാണെങ്കിൽ തീ ഉണ്ടാക്കുന്ന ഘടകങ്ങളെ ഓരോന്നോരോന്നായി ഉന്മൂലനം ചെയ്തുകൊണ്ട് കെടുത്തുന്ന രീതി എങ്ങനെയാണെന്ന് വിവരിച്ചു.കൂടാതെ ഫയർ എക്സ്റ്റിങ്യൂഷൻ,ഫയർ ബ്ലാങ്കറ്റ് ഉപയോഗിച്ച് തീപിടുത്തം എങ്ങനെ നിയന്ത്രിക്കാം വെള്ളം ഉപയോഗിച്ച് നിയന്ത്രിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഫയർ എക്സ്റ്റിംഗ്യൂഷനും ഫയർ ബ്ലാങ്കറ്റും ഉപയോഗിക്കുന്ന വിധം കുട്ടികൾ പരിശീലിച്ചു.

==='''ജൂലൈ 5-ബഷീർ ദിനം'''===
==='''ജൂലൈ 5-ബഷീർ ദിനം'''===
<p style="text-align:justify">
<p style="text-align:justify">