"സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 14: | വരി 14: | ||
എടത്വാ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ ഈ വർഷത്തെ മെറിറ്റ് ഡേയും ക്ലബ്ബുകളുടെ പ്രവർത്തനോദ്‌ഘടനവും ജൂലൈ മാസം രണ്ടാം തീയതി രാവിലെ 10.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രിയ ഫിലിപ്പ് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ അധ്യക്ഷത വഹിച്ചു. എടത്വാ സെന്റ് അലോഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജി ഇന്ദുലാൽ മെറിറ്റ് ഡേയുടെ ഉദ്ഘടനം നിർവഹിച്ചു. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു. ഒപ്പം കഴിഞ്ഞ അധ്യയന വർഷം നടത്തപ്പെട്ട യു.എസ്.എസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ 10 കുട്ടികളെയും പ്രസ്തുത ചടങ്ങിൽ ആദരിച്ചു.പ്രസ്തുത ചടങ്ങിൽ സ്കൂളിൽ നിന്നും സ്ഥലം മാറിപ്പോയ ശ്രീ മാത്യു റ്റോജോ തോമസിനും ,ശ്രീമതി ടിന്റു തോമസിനും മൊമെന്റോ നൽകി ആദരിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ജയൻ ജോസഫ് പുന്നപ്ര, ശ്രീ മാത്യു റ്റോജോ തോമസ്, പൂർവ വിദ്യാർത്ഥി പ്രതിനിധിയായി കുമാരി അലോന ടി എം, സ്റ്റാഫ് സെക്രട്ടറി ശ്രീമതി അനുജ കെ ഫ്രാൻസിസ്,സ്കൂൾ ലീഡർ കുമാരി എലിസബത്ത് വി.എസ് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിന് പ്രോഗ്രാം കൺവീനർ ശ്രീ സജീവ് കെ തോമസ് നന്ദി രേഖപ്പെടുത്തി | എടത്വാ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ ഈ വർഷത്തെ മെറിറ്റ് ഡേയും ക്ലബ്ബുകളുടെ പ്രവർത്തനോദ്‌ഘടനവും ജൂലൈ മാസം രണ്ടാം തീയതി രാവിലെ 10.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രിയ ഫിലിപ്പ് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ അധ്യക്ഷത വഹിച്ചു. എടത്വാ സെന്റ് അലോഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജി ഇന്ദുലാൽ മെറിറ്റ് ഡേയുടെ ഉദ്ഘടനം നിർവഹിച്ചു. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു. ഒപ്പം കഴിഞ്ഞ അധ്യയന വർഷം നടത്തപ്പെട്ട യു.എസ്.എസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ 10 കുട്ടികളെയും പ്രസ്തുത ചടങ്ങിൽ ആദരിച്ചു.പ്രസ്തുത ചടങ്ങിൽ സ്കൂളിൽ നിന്നും സ്ഥലം മാറിപ്പോയ ശ്രീ മാത്യു റ്റോജോ തോമസിനും ,ശ്രീമതി ടിന്റു തോമസിനും മൊമെന്റോ നൽകി ആദരിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ജയൻ ജോസഫ് പുന്നപ്ര, ശ്രീ മാത്യു റ്റോജോ തോമസ്, പൂർവ വിദ്യാർത്ഥി പ്രതിനിധിയായി കുമാരി അലോന ടി എം, സ്റ്റാഫ് സെക്രട്ടറി ശ്രീമതി അനുജ കെ ഫ്രാൻസിസ്,സ്കൂൾ ലീഡർ കുമാരി എലിസബത്ത് വി.എസ് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിന് പ്രോഗ്രാം കൺവീനർ ശ്രീ സജീവ് കെ തോമസ് നന്ദി രേഖപ്പെടുത്തി | ||
== ലോക ജനസംഖ്യ ദിനം == | == '''ലോക ജനസംഖ്യ ദിനം''' == | ||