"ജി. എച്ച്. എസ്സ്. കുഴൂർ/പ്രൈമറി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
UPLOADED PHOTO |
ADDED PHOTOS |
||
| വരി 1: | വരി 1: | ||
ഒന്നൊരുക്കം (വിദ്യാപ്രവേശ്) | |||
ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് - ഒന്നാം ക്ലാസിലേക്ക് -കുട്ടികൾ എത്തുകയാണ്. പുതിയ അന്തരീക്ഷം, പുതിയ ടീച്ചർ, പുതിയ സമയക്രമം, പുതിയ സഹപാഠികൾ എന്നിങ്ങനെ പുതുമയുടെ ലോകമാണത്. അപരിചി തത്വവും ഉണ്ട്. സമ്മർദ്ദമില്ലാതെ വിദ്യാലയത്തിൽ നിത്യവും എത്തേണ്ടതുമുണ്ട്. അത് ആന്തരിക പ്രചോദനഫലമായി ഉണ്ടാകണം. അങ്ങനെ സംഭവിക്കണമെങ്കിൽ കുട്ടിയുടെ പ്രകൃതമറിഞ്ഞുള്ള പ്രവർത്തനാനുഭവങ്ങൾ ഒന്നാം ക്ലാസിൽ ഉണ്ടാകണം. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന പ്രവർത്തനങ്ങൾ ഒരുക്കണം. അത്തരം പ്രവർത്തനങ്ങളുടെ ഒരു കൂട്ടമാണ് ഒന്നൊരുക്കം. | |||
[[പ്രമാണം:23033 GHSKuzhur Onnorukkam1.jpg|ഇടത്ത്|ലഘുചിത്രം|ONNORUKKAM1]] | |||
[[പ്രമാണം:23033 GHSKuzhur Onnorukkam2.jpg|നടുവിൽ|ലഘുചിത്രം|ONNORUKKAM2]] | |||
ELEP INAUGURATION | ELEP INAUGURATION | ||