"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/വിദ്യാരംഗം‌/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<big>വിദ്യാരംഗം കലാ സാഹിത്യ വേദി 2025-26 വർഷത്തെ സ്കൂൾതല കൺവീനറായി മിൻഹ ഫാത്തിമ(10F) ജോ: കൺവീനറായി ഷസ തസ്‍നീം(10F) ട്രഷററായി മുഹമ്മദ് അൻസഫ് (9D) എന്നിവരെ തെര‍‍ഞ്ഞടുത്തു.</big>

<big>'''വിദ്യാരംഗം ഉദ്ഘാടനവും വായനദിനാചരണവും'''</big>
== <big>'''വിദ്യാരംഗം ഉദ്ഘാടനവും വായനദിനാചരണവും'''</big> ==
 
<big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഒരാഴ്ച നീണ്ടു നിൽക്കുന്ന വായന പരിപോഷണ പരിപാടികളുടെയും ഉദ്ഘാടനം ആക്റ്റിവിസ്റ്റും പ്രഭാഷകനുമായ സനിൽ ദിവാകർ നിർവ്വഹിച്ചു. ഇരുപത്തിയൊന്ന് ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം ഹെഡ്‍മാസ്‍റ്റർ കെ കെ ഉസ്മാൻ നിർവ്വഹിച്ചു. മാധ്യമപ്രവർത്തകൻ ജമാൽ കല്ലാച്ചി മുഖ്യ പ്രഭാഷണം നടത്തി. അസ്‌ലം കളത്തിൽ അധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ മാഗസിൻ പിടിഎ വൈസ് പ്രസിഡന്റ് സി എച്ച് ഹമീദ്  പ്രകാശനം ചെയ്തു. വായന ക്വിസ് വിജയികൾക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് ഉപഹാരം നൽകി.</big>

1,297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2772955" എന്ന താളിൽനിന്ന് ശേഖരിച്ചത്