"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/വിദ്യാരംഗം‌/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:


== '''<big>ബഷീർദിനം 2025</big>''' ==
== '''<big>ബഷീർദിനം 2025</big>''' ==
പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലായ് 5 ന് അക്ഷരങ്ങളുടെ സുൽത്താന് ആദരമായി മുഴുവൻ ക്ലാസ്സുകളിലും വായനക്കുറിപ്പുകളുടെ സമാഹാരം പുറത്തിറക്കി ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ. ബഷീർ ദിനാചരണത്തിന്റെ ഉദ്ഘാടനം പ്രശസ്ത നാടകനടൻ മുഹമ്മദ് പേരാമ്പ്ര നിർവ്വഹിച്ചു. അസ്‌ലം കളത്തിൽ അധ്യക്ഷത വഹിച്ചു. 21 വായന പതിപ്പുകളുടെ പ്രകാശനം ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ നിർവ്വഹിച്ചു. എൻ കെ കുഞ്ഞബ്ദുള്ള, സത്യൻ നീലിമ, ടി ബി മനാഫ്, ഇ ഷമീർ, അനശ്വര എന്നിവർ പ്രസംഗിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി കോഡിനേറ്റർ വി പി ഷീബ സ്വാഗതവും കൺവീനർ മിൻഹ ഫാത്തിമ നന്ദിയും പറഞ്ഞു.
<big>പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലായ് 5 ന് അക്ഷരങ്ങളുടെ സുൽത്താന് ആദരമായി മുഴുവൻ ക്ലാസ്സുകളിലും വായനക്കുറിപ്പുകളുടെ സമാഹാരം പുറത്തിറക്കി ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ. ബഷീർ ദിനാചരണത്തിന്റെ ഉദ്ഘാടനം പ്രശസ്ത നാടകനടൻ മുഹമ്മദ് പേരാമ്പ്ര നിർവ്വഹിച്ചു. അസ്‌ലം കളത്തിൽ അധ്യക്ഷത വഹിച്ചു. 21 വായന പതിപ്പുകളുടെ പ്രകാശനം ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ നിർവ്വഹിച്ചു. എൻ കെ കുഞ്ഞബ്ദുള്ള, സത്യൻ നീലിമ, ടി ബി മനാഫ്, ഇ ഷമീർ, അനശ്വര എന്നിവർ പ്രസംഗിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി കോഡിനേറ്റർ വി പി ഷീബ സ്വാഗതവും കൺവീനർ മിൻഹ ഫാത്തിമ നന്ദിയും പറഞ്ഞു.</big>
1,297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2772953" എന്ന താളിൽനിന്ന് ശേഖരിച്ചത്