"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
വരി 171: വരി 171:
ഓഗസ്റ്റ് മാസത്തിൽ തന്നെ 2023 - 26 ബാച്ചിന്റെ മാഗസിൻ തയ്യാറാക്കുന്നതിനുള്ള മാഗസിൻ സമിതി രൂപീകരിച്ചു .2023 - 26 ബാച്ചിലെ മാഗസിൻ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള 10 കുട്ടികളെയാണ് മാഗസിൻ സമിതിയിലേക്ക് തിരഞ്ഞെടുത്തത്. തുടർന്ന് കലോത്സവത്തിലെ രചനാ മത്സരങ്ങളിൽ നിന്നും മറ്റ് എല്ലാ ക്ലാസ്സുകളിൽ നിന്നും കുട്ടികളുടെ രചനകൾ സ്വീകരിച്ച് മാഗസിൻ അംഗങ്ങൾ പ്രവർത്തനം ആരംഭിച്ചു.ലിറ്റിൽ കൈറ്റ്സ് 2023 -26 ബാച്ച് അംഗങ്ങ ളായ ഫാത്തിമ നജ,ഫാത്തിമ ഷാദിയ,നസ്രിയ ഫാത്തിമ, ഫാത്തിമ മെഹറിൻ, ആദിത്യ,ഫാത്തിമ ഹിബ,ഹിബ നസ്റിൻ, നുസ്ഹ മുനീർ, ജാസിബ്  എന്നെ വിദ്യാർഥികളെയാണ് മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ ആയി തിരഞ്ഞെടുത്തത്.

== അധ്യാപക ദിനം (05/10/24) ==
== '''അധ്യാപക ദിനം (05/09/24)''' ==
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനം ആഘോഷിച്ചു. എച്ച് എം ഇൻ ചാർജ് സെബാസ്റ്റ്യൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ കാർഡുകൾ എല്ലാ അധ്യാപകർക്കും നൽകി അധ്യാപക ദിനാശംസകൾ നേർന്നു. കൂടാതെ ആശംസാ പോസ്റ്ററുകളും വീഡിയോസും തയ്യാറാക്കി.