"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
വരി 170: വരി 170:
== '''മാഗസിൻ സമിതി''' ==
== '''മാഗസിൻ സമിതി''' ==
ഓഗസ്റ്റ് മാസത്തിൽ തന്നെ 2023 - 26 ബാച്ചിന്റെ മാഗസിൻ തയ്യാറാക്കുന്നതിനുള്ള മാഗസിൻ സമിതി രൂപീകരിച്ചു .2023 - 26 ബാച്ചിലെ മാഗസിൻ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള 10 കുട്ടികളെയാണ് മാഗസിൻ സമിതിയിലേക്ക് തിരഞ്ഞെടുത്തത്. തുടർന്ന് കലോത്സവത്തിലെ രചനാ മത്സരങ്ങളിൽ നിന്നും മറ്റ് എല്ലാ ക്ലാസ്സുകളിൽ നിന്നും കുട്ടികളുടെ രചനകൾ സ്വീകരിച്ച് മാഗസിൻ അംഗങ്ങൾ പ്രവർത്തനം ആരംഭിച്ചു.ലിറ്റിൽ കൈറ്റ്സ് 2023 -26 ബാച്ച് അംഗങ്ങ ളായ ഫാത്തിമ നജ,ഫാത്തിമ ഷാദിയ,നസ്രിയ ഫാത്തിമ, ഫാത്തിമ മെഹറിൻ, ആദിത്യ,ഫാത്തിമ ഹിബ,ഹിബ നസ്റിൻ, നുസ്ഹ മുനീർ, ജാസിബ്  എന്നെ വിദ്യാർഥികളെയാണ് മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ ആയി തിരഞ്ഞെടുത്തത്.

== അധ്യാപക ദിനം (05/10/24) ==
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനം ആഘോഷിച്ചു. എച്ച് എം ഇൻ ചാർജ് സെബാസ്റ്റ്യൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ കാർഡുകൾ എല്ലാ അധ്യാപകർക്കും നൽകി അധ്യാപക ദിനാശംസകൾ നേർന്നു. കൂടാതെ ആശംസാ പോസ്റ്ററുകളും വീഡിയോസും തയ്യാറാക്കി.
== '''സ്കൂൾതല ക്യാമ്പ് [08/10/24]''' ==
== '''സ്കൂൾതല ക്യാമ്പ് [08/10/24]''' ==
'''കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള സ്കൂൾതല ക്യാമ്പ് നടന്നു 2023- 26 ബാച്ചിലെ വിദ്യാർത്ഥികൾക്കാണ് ഏ കദിന ക്യാമ്പ് നടത്തിയത്. എച്ച് എം എൻ ചാർജ് കെ ജെ സെബാസ്റ്റ്യൻ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്രസുമാരായ ഗോപകുമാർ സി ടി  റീഷ പി എന്ന അധ്യാപകരും സംസാരിച്ചു. നരിക്കുനി ഗവ ൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ആയ ബർക്കത്തുള്ള സാറും ഗോപകുമാർ സാറും ആ ണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. ആനിമേഷൻ സ്ക്രാച്ച് എന്നീ വിഭാഗങ്ങളിലാണ് കുട്ടികൾക്ക് പ്രത്യേകം കോച്ചിംഗ് നൽകിയത്. സ്കൂളിലെ 2023-26 ബാച്ചിലെ 39 കുട്ടികൾ ക്യാ മ്പിൽ പങ്കെടുത്തു. ക്ലാസിൽ മികച്ച പെർഫോമൻസ് കാഴ്ച വ യ്ക്കുകയും തുടർന്ന് നൽകുന്ന അസൈൻമെന്റ് ഏറ്റവും മികച്ച രീതിയിൽ പൂർത്തീകരിക്കുകയും ചെയ്യുന്ന എട്ടു കുട്ടികളെ ഉപ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കാം . രാവിലെ 9 30 മുതൽ വൈകുന്നേരം 4 30 വരെയായിരുന്നു ഏകദിന ക്യാമ്പ് സം ഘടിപ്പിച്ചത്.'''