"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:

== <u>'''വായനദിനം'''</u> ==
== <u>'''വായനദിനം'''</u> ==
വായനത്തൊട്ടിലിൽ അരുമ പുസ്തകങ്ങൾ@ Glps Elampa ഗവൺമെന്റ് എൽപിഎസ് ഇളമ്പ വായനദിനാഘോഷ പരിപാടികൾക്ക് വൈവിധ്യ പൂർണമായ രീതിയിൽ തുടക്കമിട്ടു. രാവിലെ 9 മണിക്ക് ആരംഭിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി ബിന്ദു പി അധ്യക്ഷയായിരുന്നു. സ്കൂളിലെ പ്രഥമ അധ്യാപിക ശ്രീമതി ബിന്ദു വി ആർ സ്വാഗതം ആശംസിച്ചു. തുടർന്ന് ബഷീർ ദിനം വരെ നീണ്ടുനിൽക്കുന്ന വിജ്ഞാനപ്രദവും സർഗാത്മവുമായ വായന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജയശ്രീ പി. സി അവർകൾ നിർവഹിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വിഷ്ണു രവീന്ദ്രൻ വായന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. പ്രീ പ്രൈമറി കുട്ടികളെ വായനയുടെ കൗതുക ലോകം അനുഭവവേദ്യമാക്കുന്നതിന് വേണ്ടിയുള്ള വായനത്തൊ ട്ടിൽ എന്ന പ്രവർത്തനത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ബിന്ദു പി നിർവഹിച്ചു. അമ്മയും കുട്ടിയു…അമ്മയും കുട്ടിയും ഒപ്പം കുടുംബം ഒന്നാകെ വായനയുടെ ലോകത്തേക്ക് എന്ന ആശയം പങ്കുവെച്ചുകൊണ്ട് അമ്മ വായന എന്ന പരിപാടിയുടെ ഉദ്ഘാടനം യോഗത്തിലെ മുഖ്യ അതിഥിയും ആറ്റിങ്ങൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ ശ്രീമതി പത്മശ്രീ നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ സന്തോഷ് കണ്ണങ്കര കുട്ടികൾക്ക് കവിത ചൊല്ലി കൊടുക്കുകയും  മദർ pta പ്രസിഡന്റ് ശ്രീമതി അനിതകുമാരി ആശംസകൾ അറിയിക്കുകയും ചെയ്തു. സീനിയർ അധ്യാപിക ശ്രീമതി രമ്യ വിഎസ് നന്ദിയും രേഖപ്പെടുത്തി.
വായനത്തൊട്ടിലിൽ അരുമ പുസ്തകങ്ങൾ@ Glps Elampa ഗവൺമെന്റ് എൽപിഎസ് ഇളമ്പ വായനദിനാഘോഷ പരിപാടികൾക്ക് വൈവിധ്യ പൂർണമായ രീതിയിൽ തുടക്കമിട്ടു. രാവിലെ 9 മണിക്ക് ആരംഭിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി ബിന്ദു പി അധ്യക്ഷയായിരുന്നു. സ്കൂളിലെ പ്രഥമ അധ്യാപിക ശ്രീമതി ബിന്ദു വി ആർ സ്വാഗതം ആശംസിച്ചു. തുടർന്ന് ബഷീർ ദിനം വരെ നീണ്ടുനിൽക്കുന്ന വിജ്ഞാനപ്രദവും സർഗാത്മവുമായ വായന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജയശ്രീ പി. സി അവർകൾ നിർവഹിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വിഷ്ണു രവീന്ദ്രൻ വായന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. പ്രീ പ്രൈമറി കുട്ടികളെ വായനയുടെ കൗതുക ലോകം അനുഭവവേദ്യമാക്കുന്നതിന് വേണ്ടിയുള്ള വായനത്തൊ ട്ടിൽ എന്ന പ്രവർത്തനത്തിന്റെ ഉദ്ഘാടനം വാർഡ് മെനടുമ്പർ ശ്രീമതി ബിന്ദു പി നിർവഹിച്ചു. അമ്മയും കുട്ടിയു…അമ്മയും കുട്ടിയും ഒപ്പം കുടുംബം ഒന്നാകെ വായനയുടെ ലോകത്തേക്ക് എന്ന ആശയം പങ്കുവെച്ചുകൊണ്ട് അമ്മ വായന എന്ന പരിപാടിയുടെ ഉദ്ഘാടനം യോഗത്തിലെ മുഖ്യ അതിഥിയും ആറ്റിങ്ങൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ ശ്രീമതി പത്മശ്രീ നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ സന്തോഷ് കണ്ണങ്കര കുട്ടികൾക്ക് കവിത ചൊല്ലി കൊടുക്കുകയും  മദർ pta പ്രസിഡന്റ് ശ്രീമതി അനിതകുമാരി ആശംസകൾ അറിയിക്കുകയും ചെയ്തു. സീനിയർ അധ്യാപിക ശ്രീമതി രമ്യ വിഎസ് നന്ദിയും രേഖപ്പെടുത്തി.

== '''<u>ഓണാഘോഷം</u>''' ==
== '''<u>ഓണാഘോഷം</u>''' ==
വരി 36: വരി 36:
== '''<u>നവംബർ 26 ന് ഭരണഘടനാ ദിനം</u>''' ==
== '''<u>നവംബർ 26 ന് ഭരണഘടനാ ദിനം</u>''' ==
നവംബർ 26 ന് ഭരണഘടനാ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. We the people എന്ന കുട്ടികളുടെ നാടകം ബഹുമാനപ്പെട്ട എംഎൽഎ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജനപ്രതിനിധികൾ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിലെ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ അവതരിപ്പിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. സഹോദരൻ അയ്യപ്പൻ രചിച്ച സയൻസ് ദശകം ചൊല്ലി ശാസ്ത്രവിളക്ക് തെളിയിച്ചു കൊണ്ടാണ് ബഹുമാനപ്പെട്ട ചിറയിൻകീഴ് നിയോജകമണ്ഡലം എംഎൽഎ ശ്രീ. വി.ശശി അവർകൾ ഉദ്ഘാടനം നിർവഹിച്ചത് . കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഇത്രയും മികച്ച രീതിയിൽ ഭരണഘടനാ ദിനം ആചരിച്ചതിന് AEO ,BPC എന്നിവർ പ്രശംസിച്ചു.വിക്റ്റേഴ്സ് ചാനൽ അന്നത്തെ സംപ്രേഷണത്തിൽ ഗവൺമെന്റ് എൽ പി എസ് ഇളമ്പയിലെ പരിപാടികൾ പലതവണ പ്രക്ഷേപണം ചെയ്തു.

[[പ്രമാണം:42307_bharanakhadana .jpg| |  ഭരണഘടനാ ദിനം |268x268ബിന്ദു]]
 
  [[പ്രമാണം: 42307_baranakhadana 2.jpg| നടുവിൽ|  ഭരണഘടനാ ദിനം| 268x268ബിന്ദു]]
  [[പ്രമാണം: 42307_baranakhadana 2.jpg| നടുവിൽ|  ഭരണഘടനാ ദിനം| 268x268ബിന്ദു]]
== '''<u>We the  people നാടകം !!</u>''' ==
മൗലികാവകാശങ്ങളെയും കർത്തവ്യങ്ങളെയും കുറിച്ച് കുട്ടികൾ തയ്യാറാക്കിയ നാടകം നാടിൻറെ വിവിധ ഇടങ്ങളിൽഅവതരിപ്പിച്ചു .ഈ നാടകം ധാരാളം ബഹുജനശ്രദ്ധയും മാധ്യമശ്രദ്ധയും നേടി. നാടകം പിന്നീട് വിക്ടേഴ്സ്ചാനൽസ്കൂളിൽ നേരിട്ട് വന്ന് ഷൂട്ട് ചെയ്തു. പ്രക്ഷേപണം ചെയ്തു .ജനുവരി 26ന് ഈ നാടകം രണ്ടുതവണ പ്രക്ഷേപണം ചെയ്തു.
[[പ്രമാണം:42307_bharanakhadana .jpg|നടുവിൽ |  ഭരണഘടനാ ദിനം |268x268ബിന്ദു]]
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2772555" എന്ന താളിൽനിന്ന് ശേഖരിച്ചത്