"ചൊവ്വ എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 72: | വരി 72: | ||
}} | }} | ||
[[ചരിത്രം]] | [[ചരിത്രം]] | ||
[[ചരിത്രം|കണ്ണൂർ ജില്ലയിലെ മേലെ ചൊവ്വയിൽ ദേശീയപാതയ്ക്ക് അഭിമുഖമായി ഏറെ പ്രൗഢിയോടെ നിലകൊള്ളുന്ന പൊതുവിദ്യാലയം ആണ് ചൊവ്വ ഹയർ സെക്കൻ്ററി സ്കൂൾ മുൻകാലങ്ങളിൽ ചൊവ്വ എലിമെന്ററി സ്കൂൾ, ഹയർ എലിമെന്ററി സ്കൂൾ, ബംഗ്ലാവ് ഹൈസ്കൂൾ എന്നീ പേരുകളിൽ ഒക്കെ അറിയപ്പെട്ടിരുന്നു.]] | |||
[[ചരിത്രം|ചൊവ്വയിലെയും സമീപപ്രദേശങ്ങളിലെയും കുട്ടികൾക്ക് സൗജന്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ഉൾപ്പെടെ ലഭിക്കുന്നതിന് വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. 1945ൽ സർവശ്രീ എം.പി കുഞ്ഞമ്പു, പോത്തേരി കുഞ്ഞിക്കണ്ണൻ, എം. ഭാർഗ്ഗവൻ മാസ്റ്റർ എന്നീ പ്രമുഖ വ്യക്തികൾ ചേർന്ന് രൂപീകരിച്ച ചൊവ്വ എജുക്കേഷണൽ സൊസൈറ്റിയാണ് സ്കൂൾ സ്ഥാപിച്ചത്.]] | |||