| വരി 4: |
വരി 4: |

| {Infobox School

| |സ്ഥലപ്പേര്=

| |വിദ്യാഭ്യാസ ജില്ല=

| |റവന്യൂ ജില്ല=

| |സ്കൂൾ കോഡ്=

| |എച്ച് എസ് എസ് കോഡ്=

| |വി എച്ച് എസ് എസ് കോഡ്=

| |വിക്കിഡാറ്റ ക്യു ഐഡി=

| |യുഡൈസ് കോഡ്=

| |സ്ഥാപിതദിവസം=

| |സ്ഥാപിതമാസം=

| |സ്ഥാപിതവർഷം=

| |പോസ്റ്റോഫീസ്=

| |പിൻ കോഡ്=

| |സ്കൂൾ ഫോൺ=

| |സ്കൂൾ ഇമെയിൽ=

| |സ്കൂൾ വെബ് സൈറ്റ്=

| |ഉപജില്ല=

| |തദ്ദേശസ്വയംഭരണസ്ഥാപനം =

| |വാർഡ്=

| |ലോകസഭാമണ്ഡലം=

| |നിയമസഭാമണ്ഡലം=

| |താലൂക്ക്=

| |ബ്ലോക്ക് പഞ്ചായത്ത്=

| |ഭരണവിഭാഗം=

| |സ്കൂൾ വിഭാഗം=

| |പഠന വിഭാഗങ്ങൾ1=

| |പഠന വിഭാഗങ്ങൾ2=

| |പഠന വിഭാഗങ്ങൾ3=

| |പഠന വിഭാഗങ്ങൾ4=

| |പഠന വിഭാഗങ്ങൾ5=

| |സ്കൂൾ തലം=

| |മാദ്ധ്യമം=

| |ആൺകുട്ടികളുടെ എണ്ണം 1-10=

| |പെൺകുട്ടികളുടെ എണ്ണം 1-10=

| |വിദ്യാർത്ഥികളുടെ എണ്ണം 1-10=

| |അദ്ധ്യാപകരുടെ എണ്ണം 1-10=

| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

| |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=

| |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=

| |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=

| |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=

| |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=

| |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=

| |പ്രിൻസിപ്പൽ=

| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=

| |പ്രധാന അദ്ധ്യാപിക=

| |പ്രധാന അദ്ധ്യാപകൻ=

| |പി.ടി.എ. പ്രസിഡണ്ട്=

| |എം.പി.ടി.എ. പ്രസിഡണ്ട്=

| |വൈസ് പ്രിൻസിപ്പൽ=

| |സ്കൂൾ ലീഡർ=

| |ഡെപ്യൂട്ടി സ്കൂൾ ലീഡർ=

| |മാനേജർ=

| |എസ്.എം.സി ചെയർപേഴ്സൺ=

| |സ്കൂൾവിക്കിനോഡൽ ഓഫീസർ=

| |ബി.ആർ.സി=

| |യു.ആർ.സി =

| |സ്കൂൾ ചിത്രം=

| |size=350px

| |caption=

| |ലോഗോ=

| |logo_size=50px

| |box_width=380px

| <nowiki>}}</nowiki>

| കണ്ണൂർ നഗരത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ചൊവ്വ ഹയർ സെക്കണ്ടറി സ്കൂൾ'''. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്

| == ചരിത്രം ==

| കണ്ണൂർ ജില്ലയിലെ മേലെ ചൊവ്വയിൽ ദേശീയപാതയ്ക്ക് അഭിമുഖമായി ഏറെ പ്രൗഢിയോടെ നിലകൊള്ളുന്ന പൊതുവിദ്യാലയം ആണ് ചൊവ്വ ഹയർ സെക്കൻ്ററി സ്കൂൾ മുൻകാലങ്ങളിൽ ചൊവ്വ എലിമെന്ററി സ്കൂൾ, ഹയർ എലിമെന്ററി സ്കൂൾ, ബംഗ്ലാവ് ഹൈസ്കൂൾ എന്നീ പേരുകളിൽ ഒക്കെ അറിയപ്പെട്ടിരുന്നു.

| ചൊവ്വയിലെയും സമീപപ്രദേശങ്ങളിലെയും കുട്ടികൾക്ക് സൗജന്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ഉൾപ്പെടെ ലഭിക്കുന്നതിന് വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. 1945ൽ സർവശ്രീ എം.പി കുഞ്ഞമ്പു, പോത്തേരി കുഞ്ഞിക്കണ്ണൻ, എം. ഭാർഗ്ഗവൻ മാസ്റ്റർ എന്നീ പ്രമുഖ വ്യക്തികൾ ചേർന്ന് രൂപീകരിച്ച ചൊവ്വ എജുക്കേഷണൽ സൊസൈറ്റിയാണ് സ്കൂൾ സ്ഥാപിച്ചത്.

| പിന്നീട് നിരവധി മഹത് വ്യക്തികൾ ഈ വിദ്യാലയത്തിന്റെ ഭരണപരമായ കാര്യങ്ങൾ ഏറ്റെടുക്കുകയുണ്ടായി.

| നിലവിൽ ശ്രീ. പി കെ ബാലകൃഷ്ണൻ മാനേജരായും, ശ്രീ. ടി കെ ജയരാമൻ പ്രസിഡന്റായും, ശ്രീമതി ഒ. ജാനകി സെക്രട്ടറിയായും ഉള്ള ഭരണസമിതിയാണ് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.

| 5 മുതൽ 10 വരെ മലയാളം മീഡിയം ക്ലാസുകളും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തിക്കുന്നു. ഹയർസെക്കൻഡറി വിഭാഗത്തിൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് മുതലായ വിഷയങ്ങൾക്കുള്ള ബാച്ചുകളും പ്രവർത്തിച്ചു വരുന്നുണ്ട്.

| 80 ഓളം അധ്യാപകരും, 8 അനധ്യാപകരും രണ്ടായിരത്തിലധികം വിദ്യാർത്ഥികളും ഈ സ്ഥാപനത്തിന്റെ ഭാഗമാണ്.

| ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പിടിഎ എക്കാലത്തും ഈ വിദ്യാലയത്തിന്റെ പുരോഗതിയിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

| പ്രഗൽഭരായ നിരവധി അധ്യാപകർ ഈ വിദ്യാലയത്തിൽ അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

| സർവ്വശ്രീ എ.കെ.ജി, ടി പി സുകുമാരൻ മാസ്റ്റർ, വാണിദാസ് ഇളയാവൂർ, ശ്രീ. പാർത്ഥസാരഥി നെടങ്ങാടി എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ അധ്യാപകരായിരുന്നു.

| രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിരവധി പ്രഗത്ഭർ ഈ വിദ്യാലയത്തിലെ അധ്യാപകരായിട്ടുണ്ട്. കലാതിലകം, കലാപ്രതിഭ എന്നീ നിലകളിൽ പ്രസിദ്ധരായ മഞ്ജുവാര്യർ, വിനീത് കുമാർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

| ഇവിടെനിന്ന് അറിവ് നേടി ലോകത്തിന്റെ നാനാഭാഗങ്ങളിലും സേവനമനുഷ്ഠിച്ച മഹത് വ്യക്തികൾ എത്രയെന്ന് കണക്കാക്കാൻ കഴിയില്ല. കുട്ടികളുടെ സർവ്വതോന്മുഖമായ പുരോഗതി വ്യക്തമാക്കിയുള്ള പഠന പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്.

| പാഠ്യ- പാഠ്യേതര മേഖലകളിൽ എക്കാലത്തും ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ മുൻനിരയിൽ തന്നെയുണ്ട്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികവാർന്ന നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. കലാകായിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സമ്പത്താണ്.സ്കൂൾ കലോത്സവങ്ങൾ, കായികമേളകൾ, ശാസ്ത്രമേളകൾ, സാഹിത്യ മത്സരങ്ങൾ, ക്രിക്കറ്റ്, ഫുട്ബോൾ, ഗുസ്തി, കരാട്ടെ, ചെസ്സ് തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികളിൽ സേവനമനോഭാവം വളർത്തിക്കൊണ്ടുവന്ന് രാഷ്ട്ര വളർച്ചയ്ക്ക് ഉതകുന്ന പൗരന്മാരാക്കി മാറ്റാൻ സഹായിക്കുന്ന എൻ.സി.സി, ജെ.ആർ.സി ഇക്കോ ക്ലബ്, സീഡ് ക്ലബ്, ഗ്രീൻ ക്ലബ്, വിദ്യാരംഗം, എനർജി ക്ലബ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, അടൽ ടിങ്കറിങ് ലാബ് എന്നിവ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.

| ദേശസ്നേഹികളും ത്യാഗികളും ആയ പൂർവികർ ചെയ്ത ത്യാഗോജ്വല സേവനത്തിന്റെ തുടർച്ചയായ പ്രവർത്തനങ്ങൾ ആണ് ഇന്നീ വിദ്യാലയത്തിൽ നടപ്പാക്കി വരുന്നത്. കുട്ടികൾക്ക് സൗജന്യമായി ബാഗുകൾ, നോട്ടുബുക്കുകൾ, യൂണിഫോമുകൾ എന്നിവ നൽകി വരുന്നുണ്ട്. കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് സ്കൂൾ ബസ് നിലവിലുണ്ട്.[[ചൊവ്വ എച്ച് എസ് എസ്/ചരിത്രം|eadmore]]{{പ്രവർത്തനസഹായങ്ങൾ}}

| ==ഭൗതികസൗകര്യങ്ങൾ==

| മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

| ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

| ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ വിശാലമായ സ്മാര്ട്ട് ക്ലാസ്സ് റൂമും ഉണ്ട്.

| ==പാഠ്യേതര പ്രവർത്തനങ്ങൾ==

| *എൻ.സി.സി.

| *സ്കൗട്ട് & ഗൈഡ്സ്.

| *ജെ. ആർ. സി

| *ക്ലാസ് മാഗസിൻ.

| *വിദ്യാരംഗം കലാ സാഹിത്യ വേദി.

| *ക്ലബ്ബ് പ്രവർത്തനങ്ങൾ.

| *ഫുട്ബാൾ ടീം

| *ഗുസ്തി ടീം

| *ക്രിക്കറ്റ് ടീം

| ==മാനേജ്മെന്റ്==

| ചൊവ്വ എഡുക്കേഷണൽ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തിക്കുന്നു. 1945 ൽ ആണ് ഈ സ്കൂൾ ഇന്നത്തെ മാനേജ്മെന്റിനു കീഴിൽ വരുന്നത്.

| == സാരഥികൾ ==

| [[ചിത്രം : cdr13013.jpg|thumb|150px|left|"Principal : C Devarajan"]]

| ==മുൻ സാരഥികൾ==

| '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

| '''| Parthasarathi Nedungadi | M. Malath | M. Subhadra | T.T.Padmanabhan | C.C Balakrishnan | N Chandran | K.നളിനി | M.P Remadevi | Sarala Joseph | N Pushpaja | K. Damodaran | P P ജലജ | V. Sadanandan | വി.സുദർശനൻ | ഉമാദേവി.പി | പി.വി. രാമചന്ദ്രൻ | --'''

| ==പ്രശസ്തരായ പൂർവ അദ്ധ്യാപകർ==

| *എ കെ ജി - https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%95%E0%B5%86._%E0%B4%97%E0%B5%8B%E0%B4%AA%E0%B4%BE%E0%B4%B2%E0%B5%BB

| *വാണീദാസ് എളയാവൂർ -

| *T.K.Ravindran - Vice Chancellor, Calicut University

| ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

| *വിനീത് - സിനിമാ നടൻ

| *[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%9E%E0%B5%8D%E0%B4%9C%E0%B5%81_%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B5%BC മഞജു വാര്യർ] - സിനിമാ നടി

| *ഇ.പി . ലത - മേയർ (കണ്ണൂർ)

| ==ക്ലബ്ബ് പ്രവർത്തനങ്ങൾ==

| ==ഇഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ.==

| ==എൻ സി സി==

| [[ചിത്രം : ncc1.jpg|thumb|250px|left|"Republic Day : National Cadet Corps"]]

| [[ചിത്രം : ncc2.jpg|thumb|250px|right|"Best Cadet Awards Distribution"]]

| ==ജെ ആർ സി==

| [[ചിത്രം : stfs.jpg|thumb|250px|left|"Junior Red Cross : N.T. Sudheendran,Co-ordinator"]]

| [[ചിത്രം : jrcgp.jpg|thumb|250px|left|"Junior Red Cross : group members"]]

| ==Aerobics==

| ==സ്കൗട്ട്സ് ഗൈഡ്സ്.==

| ==പലവക.==

| ==വഴികാട്ടി==

| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| | style="background: #ccf; text-align: center; font-size:99%;" |

| | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

| *NH 66 ന് തൊട്ട് കണ്ണൂർ നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.

| *കണ്ണൂർ എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം

| {| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"

| {{Slippymap|lat= 11.870758|lon= 75.394766 |zoom=16|width=800|height=400|marker=yes}}