"എ.എം.എൽ.പി.എസ്. വില്ലൂർ/പി.ടി.എ വാർഷിക റിപ്പോർട്ട് 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 17: | വരി 17: | ||
അവനവനിലേക്ക് ഒതുങ്ങുന്ന കാലത്ത് തൻ്റെ വിദ്യാർത്ഥിക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം വേണം എന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾ, വിദ്യാഭ്യാസം എന്നാൽ തൊഴിൽ നേടാനുള്ള വഴി എന്ന് മാത്രം ചിന്തിക്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ' അത് കൊണ്ട് തന്നെ നാം ഏറെ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട കാലമാണിത് | അവനവനിലേക്ക് ഒതുങ്ങുന്ന കാലത്ത് തൻ്റെ വിദ്യാർത്ഥിക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം വേണം എന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾ, വിദ്യാഭ്യാസം എന്നാൽ തൊഴിൽ നേടാനുള്ള വഴി എന്ന് മാത്രം ചിന്തിക്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ' അത് കൊണ്ട് തന്നെ നാം ഏറെ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട കാലമാണിത് | ||
1923 ൽ സ്ഥാപിതമായഎ എം എൽ പി സ്കൂൾ വില്ലൂർ നൂറുവർഷം പിന്നിടുമ്പോൾ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് വിദ്യാർത്ഥികളുടെയും | 1923 ൽ സ്ഥാപിതമായഎ എം എൽ പി സ്കൂൾ വില്ലൂർ നൂറുവർഷം പിന്നിടുമ്പോൾ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ പുരോഗതി വളർത്താൻ പി .ടി എ കഴിഞ്ഞവർഷം സ്കൂളിൻറെ സമഗ്ര വളർച്ചയ്ക്ക് അനിവാര്യമായ പങ്കുവഹിച്ചിട്ടുണ്ട് മുൻസിപ്പൽ ഉപജില്ല കലാമേളകളും വിദ്യാരംഗം അവാർഡുകളും നൂതനാശയങ്ങൾക്കുള്ള അവാർഡും നമുക്ക് എടുത്തു പറയേണ്ട മികവുകളാണ് ഈ വർഷം അവസാനം നമ്മുടെ 9 വിദ്യാർഥികൾ എൽഎസ്എസ് സ്കോളർഷിപ്പിൽ ഉന്നത വിജയം നേടിയതും നമ്മളുടെ മികവിന്റെ തെളിവുകളാണ് വിദ്യാഭ്യാസം അവസാന കുട്ടിക്കും എന്ന ലക്ഷ്യത്തോടെ ഈ അധ്യാന വർഷം നടത്തിയ വിജയത്തിളക്കം പരിപാടിയും വിദ്യാഭ്യാസ സെമിനാറും സ്കൂൾ ചരിത്രത്തിലേക്ക് എഴുതി ചേർക്കേണ്ട മികച്ച പ്രവർത്തനങ്ങളിൽ ഒന്നാണ് | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||