"വർഗ്ഗം:വായനാവാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

49 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജൂലൈ 2025
(ചെ.)
('പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ 25 വരെ സ്ക്കൂളിൽ വായനാവാരമായി ആചരിച്ചു.ഇതോടനുബന്ധിച്ച് ക്വിസ്സ് മത്സരം, ക്ലാസ്സ് വായനാമൂലകൾ തയ്യാറാക്കൽ, പുസ്തകപ്രദർശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ 25 വരെ സ്ക്കൂളിൽ വായനാവാരമായി ആചരിച്ചു.ഇതോടനുബന്ധിച്ച് ക്വിസ്സ് മത്സരം, ക്ലാസ്സ് വായനാമൂലകൾ തയ്യാറാക്കൽ, പുസ്തകപ്രദർശനം, അമ്മമാർക്ക് ലൈബ്രറി നൽകൽ, സ്ക്കൂൾ ലൈബ്രറി ഒരുക്കൽ, പി.എൻ പണിക്കർ അനുസ്മരണം തുടങ്ങിയ പരിപാടികൾ നടന്നു. പരിപാടികളുടെ ഉദ്ഘാടനം പ്രദേശത്തെ എ.കെ ജി വായനശാലാപ്രവർത്തകനും മികച്ച ലൈബ്രേറിയനുമായ ശ്രീ കെ ആർ ജിതിൻ നടത്തി .പ്രദേശത്തെ കവയിത്രി ശ്രീമതി സുശീല മോഹനും പ്രശസ്ത യൂ-ട്യൂബർ ചെണ്ടക്കാരൻ അമൽ മോഹനും ചടങ്ങിൽ പങ്കെടുത്തു.

[[വർഗ്ഗം:യോഗാദിനം]]
187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2770992" എന്ന താളിൽനിന്ന് ശേഖരിച്ചത്