"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Upload activities |
അപ്‌ലോഡ് സ്കൂൾ ഇലക്ഷൻ ആക്ടിവിറ്റി ലിങ്ക് |
||
| വരി 193: | വരി 193: | ||
[[പ്രമാണം:സ്കൂൾ ലീഡർ സത്യപ്രതിജ്ഞ .jpg|ലഘുചിത്രം|301x301ബിന്ദു|സ്കൂൾ ലീഡറിന്റെ സത്യപ്രതിജ്ഞ ]] | [[പ്രമാണം:സ്കൂൾ ലീഡർ സത്യപ്രതിജ്ഞ .jpg|ലഘുചിത്രം|301x301ബിന്ദു|സ്കൂൾ ലീഡറിന്റെ സത്യപ്രതിജ്ഞ ]] | ||
[[പ്രമാണം:സ്കൂൾ ഇലക്ഷൻ വോട്ടിങ് .jpg|ലഘുചിത്രം|ജനഹിതം: സ്കൂളിലെ വോട്ടിംഗ്]] | [[പ്രമാണം:സ്കൂൾ ഇലക്ഷൻ വോട്ടിങ് .jpg|ലഘുചിത്രം|ജനഹിതം: സ്കൂളിലെ വോട്ടിംഗ്]] | ||
എസ് എസ് യു പി എസ് പാടിചിറ 2025- 26 അധ്യായന വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നന്നു. തികച്ചും ജനാധിപത്യപരമായ രീതിയിൽ വോട്ടിംഗ് നടന്നു. 80 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ഏഴാം ക്ലാസിലെ മിഷേൽ റോബിനും, ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് അലോൺ ജോസഫ്, അൽവീന ബിനോജ് എന്നിവരും, ആർട്സ് ക്ലബ് സെക്രട്ടറിയായി അനിഷ ജോഷിയും,ജനറൽ ക്യാപ്റ്റനായി റോഷൻ രഞ്ജിത്തും തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സാബു പി ജോൺ സ്കൂൾ ലീഡർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൂടാതെ ഹൗസ് അടിസ്ഥാനത്തിലുള്ള ലീഡേഴ്സിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ എല്ലാവരെയും ഹാരമണിയിക്കുകയും, ഏവരും സത്യപ്രതിജ്ഞ ചൊല്ലി തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. സോഷ്യൽ ക്ലബ് ഇൻ ചാർജ് ഷിമിൽ അഗസ്റ്റിൻ സാറിന്റെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാമുകൾക്ക് ഏവരും സാക്ഷികളായി. സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും മുഹൂർത്തത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ഏവർക്കും അഭിനന്ദനങ്ങൾ അർപ്പിക്കുകയും പരസ്പരം മധുരം വിതരണം ചെയ്യുകയും ചെയ്തു. | എസ് എസ് യു പി എസ് പാടിചിറ 2025- 26 അധ്യായന വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നന്നു. തികച്ചും ജനാധിപത്യപരമായ രീതിയിൽ വോട്ടിംഗ് നടന്നു. 80 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ഏഴാം ക്ലാസിലെ മിഷേൽ റോബിനും, ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് അലോൺ ജോസഫ്, അൽവീന ബിനോജ് എന്നിവരും, ആർട്സ് ക്ലബ് സെക്രട്ടറിയായി അനിഷ ജോഷിയും,ജനറൽ ക്യാപ്റ്റനായി റോഷൻ രഞ്ജിത്തും തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സാബു പി ജോൺ സ്കൂൾ ലീഡർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൂടാതെ ഹൗസ് അടിസ്ഥാനത്തിലുള്ള ലീഡേഴ്സിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ എല്ലാവരെയും ഹാരമണിയിക്കുകയും, ഏവരും സത്യപ്രതിജ്ഞ ചൊല്ലി തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. സോഷ്യൽ ക്ലബ് ഇൻ ചാർജ് ഷിമിൽ അഗസ്റ്റിൻ സാറിന്റെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാമുകൾക്ക് ഏവരും സാക്ഷികളായി. സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും മുഹൂർത്തത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ഏവർക്കും അഭിനന്ദനങ്ങൾ അർപ്പിക്കുകയും പരസ്പരം മധുരം വിതരണം ചെയ്യുകയും ചെയ്തു.[https://photos.app.goo.gl/bDtD9fQZzdBASFiQ9] | ||
'''സമഗ്ര പ്ലസ് പരിശീലനം''' | '''സമഗ്ര പ്ലസ് പരിശീലനം''' | ||