"Govt. LPS Puthukulangara" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| പി.ടി.ഏ. പ്രസിഡണ്ട്= ബിജു ബി | | പി.ടി.ഏ. പ്രസിഡണ്ട്= ബിജു ബി | ||
| | | | ||
| സ്കൂള്‍ ചിത്രം= [[പ്രമാണം:Lps.jpg|ലഘുചിത്രം|GLPS PUTHUKULANGARA]]| | |||
[[പ്രമാണം:Lps.jpg|ലഘുചിത്രം|GLPS PUTHUKULANGARA]] | |||
}} | }} |
09:00, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
Govt. LPS Puthukulangara | |
---|---|
വിലാസം | |
പുതുക്കുളങ്ങര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | Devianil |
സ്കൂള്‍ ചരിത്രം :
== തിരുവനന്തപരം ജില്ലയിില്‍ ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പുതുക്കുളങ്ങര ഗ്രാമപ്രദേശത്തിന്‍െറ തിലകക്കുറിയായി ഗവണ്മെന്റ് എല്‍.പി എസ് പുതുക്കുളങ്ങര സ്ഥതി ചെയ്യുന്നു. തുടക്കത്തില്‍ കാറ്റാടി പള്ളിക്കൂടം എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കായംകുളംകാരനായ ശ്രീ.ജോണ്സണ് സാറിന്‍െറ ഫലമായിട്ടാണ് പുതുക്കുളങ്ങരയ്ക്കു സമീപം ഇടച്ചിറ എന്ന പ്രദേശത്ത് പള്ളി വകയായി 1924ല്‍ തുടക്കംകുറിച്ച ഈ വിദ്യാലയം പില്കാലത്ത് സര്‍ക്കാര്‍ ഏറ്റെടുത്തു.
ആദ്യത്തെ പ്രധമാധ്യാപകന്‍ ശ്രീ.ജോണ്സണ് സാറും ആദ്യത്തെ വിദ്യാര്‍ഥി ബി. ഹെന്‍ട്രിയുമായിരുന്നു.ഒന്നു മുതല്‍ നാലുവരെ പ്രവര്‍ത്തിച്ചിരുന്ന ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത് ശ്രീ.ജോണ്സണ്,ശ്രീ. വാസുദേവന്‍ പിള്ള,ശ്രീ .മാത്യു ,ശ്രീമതി. ഭവാനിയമ്മ എന്നീ അധ്യാപകരായിരുന്നു. ഈ വിദ്യാലയത്തില്‍ നിന്നും ഔന്നത്യത്തിന്‍െറ പടവുകള്‍ ചവിട്ടിക്കയറിയ പൂര്‍വ വിദ്യാര്‍ഥി ശ്രേഷ്ഠന്മാര് നിരവധിയാണ്. ഒരു ഓല കെട്ടിടത്തില്‍ തുടങ്ങിയ ഈ വിദ്യാലയം ഇന്ന്നാലു കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച പന്ത്രണ്ട് ക്ലാസ് റൂമോടുകൂടി പ്രവര്‍ത്തിച്ചു വരുന്നു. 2000-ല്‍ ഒരു പ്രീ പ്രൈമറി ആരംഭിച്ചു. 2005 ല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു. എം.പി, എം.എല്‍.എ ഫണ്ടുകള്‍ ഉപയോഗിച്ച് കംപ്യൂട്ടര്‍ ലാബ് സജ്ജീകരിക്കുവാനും സ്കൂള്‍ ബസ് വാങ്ങുവാനും സാധിച്ചു.തിരുവനന്തപുരം ജില്ലയിലെ തന്നെ പ്രസിദ്ധമായ സ്കൂളുകളിലൊന്നാണ് നമ്മുടെ സ്കൂള്‍. ==
ഭൗതിക സാഹചര്യം : == * നാലു കെട്ടിടങ്ങളിലായി വൈദ്യുതീകരിച്ച പന്ത്രണ്ട് ക്ലാസ് റൂം
- ഗേറ്റോടു കൂടിയ ചുറ്റു മതില്
- വിശാലമായ കളി സ്ഥലവും കൃഷിയിടവും
- ഇരുന്നൂറ്റി അമ്പതു പേര്‍ക്കിരിക്കാവുന്ന ആഡിറ്റോറിയം
- സ്മാര്‍ട്ടു ക്ലാസ്, കംപ്യൂട്ടര്‍ ലാബ്
- ലൈബ്രറി റൂം, സയന്‍സ് ലാബ് കോര്‍ണര്‍
- മേല്ക്കൂരയോടുകൂടിയതും തറയോടു പാകിയതുമായ അഞ്ച് ശുചി മുറി.
- സ്റ്റോര്‍ റൂമോടുകൂടിയ ഗ്യാസിന്‍െറതും വിറകിന്‍െറതുമായ രണ്ട് പാചക മുറി.
- എട്ട് റൈഡുകളുള്ള പാര്‍ക്ക്.
- സുലഭമായ കുടിവെള്ളം.
- എല്ലാ റൂട്ടിലും വാഹന സൗകര്യം.==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- പ്രവര്‍ത്തി പരിചയ പരിശീലനം.
- കലാകായിക പരിശീലനം.
- ദിനാചരണങ്ങള്‍.
- ബോധവത്കരണ ക്ലാസുകള്‍
- ആഴ്ചതോറും നടത്തുന്ന പൊതു വിജ്ഞാന സമ്മാനപ്പെട്ടി.
- വിവിധ ക്വിസ് മത്സരങ്ങള്‍.
- വിജ്ഞാനപ്പരീക്ഷകള്‍.
- സ്കോളര്‍ഷിപ്പ് പരിശീലനം.
- ബാല സഭ.
- പഠനയാത്ര.
- ഗാന്ധി ദര്ശന്.
- ഹെല്‍ത്ത് ക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഹരിത ക്ലബ്ബ്.
- എല്‍.എസ്.എസ് പരിശീലനം. ==
മികവുകള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
ഫലകം:8.591618, 77.045191 | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ |