"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 110: വരി 110:
[[പ്രമാണം:Academic master plan activity.jpg|ലഘുചിത്രം|198x198ബിന്ദു]]
[[പ്രമാണം:Academic master plan activity.jpg|ലഘുചിത്രം|198x198ബിന്ദു]]
അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ തനത് പ്രവർത്തനമായ ക്ലാസ് പത്രത്തിൻ്റെ ജൂൺ മാസത്തിലെ  5 A ക്ലാസ് പത്രത്തിൻ്റെ പ്രകാശനം ഇന്ന് രാവിലെ വിദ്യാർത്ഥികൾ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ.സുജിത് സാറിന് നൽകി നിർവഹിച്ചു
അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ തനത് പ്രവർത്തനമായ ക്ലാസ് പത്രത്തിൻ്റെ ജൂൺ മാസത്തിലെ  5 A ക്ലാസ് പത്രത്തിൻ്റെ പ്രകാശനം ഇന്ന് രാവിലെ വിദ്യാർത്ഥികൾ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ.സുജിത് സാറിന് നൽകി നിർവഹിച്ചു
'''രജതജൂബിലി സംഘാടക സമിതി'''
[[പ്രമാണം:Rajata jubilee.jpg|ലഘുചിത്രം|249x249ബിന്ദു]]
തോന്നയ്ക്കൽ ഹൈസ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൻറെ രജതജൂബിലി ആഘോഷങ്ങളെപ്പറ്റി ആലോചിക്കുന്നതിനായി സംഘാടക സമിതി സ്കൂൾ ആഡിറ്റോറിയത്തിൽ  ചേർന്നു.പി.റ്റി.എ പ്രസിഡൻറ്  ശ്രീ ഇ നസീറിൻറെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ. തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു.മംഗലപുരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായശ്രീമതി  ബിന്ദു ബാബു, ശ്രീമതി ശ്രീലത,പോത്തൻകോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ. ഗോപകുമാർ,ശ്രീ പുരുഷോത്തമൻ,ശ്രീമതി നയന ഷമീർ, എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പാൾ ശ്രീമതി ജസി ജലാൽ,  എസ്.എം.സി ചെയർമാൻ ശ്രീ. ജി.ജയകുമാർ,വൈസ് പ്രസിഡൻറ്ശ്രീ  തോന്നയ്ക്കൽ രാജേന്ദ്രൻ,ഹെഡ്മാസ്റ്റർ ശ്രീ. എസ്.സുജിത്ത്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി  സിന്ധുകുമാരി പി.റ്റി.എ,എസ്.എം.സി അംഗങ്ങൾ,പൂർവ്വ അധ്യാപകൻ,പൂർവ്വ വിദ്യാർത്ഥികൾ,വിവിധ സംഘടനാ പ്രതിനിധികൾ,അധ്യാപകർ, പി.റ്റി.എ,എസ്.എം.സി മുൻ കാല കമ്മിറ്റികളുടെ ഭാരവാഹികൾ, അംഗങ്ങൾ  തുടങ്ങി നിരവധി വ്യക്തികൾ സംബന്ധിച്ചു. ശ്രീ സന്തോഷ്തോന്നയ്ക്കൽ ആഘോഷപരിപാടികളുടെ കരട് അവതരിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചയിൽ നിരവധിപേർ പങ്കെടുത്തു.  പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2768865" എന്ന താളിൽനിന്ന് ശേഖരിച്ചത്