ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എ യു പി എസ് തിരുനെല്ലി/ആരോഗ്യ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എസ് യു പി എസ് തിരുനെല്ലി/ആരോഗ്യ ക്ലബ് എന്ന താൾ എസ് എ യു പി എസ് തിരുനെല്ലി/ആരോഗ്യ ക്ലബ് എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

07:18, 16 ജൂലൈ 2025-നു നിലവിലുള്ള രൂപം

ആരോഗ്യ ക്ലബ്

  • 2016-17 വർഷത്തെ ആരോഗ്യ ക്ലബ് ഉദ്ഘാടനം ശ്രീ രാംകുമാർ നിർവഹിച്ചു.
  • ക്ലബിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അംഗങ്ങളാണ്.
  • ചെയർമാനായി രതിഷ് മ തെരഞ്ഞെടുക്കപ്പെട്ടു.

+ കൺവീനർ ഷിജിത MR .

  • മാസത്തിലൊരിക്കൽ JPHN ന്റെ സേവനം ലഭ്യമാണ്.
  • കൗൺസിലിംഗ് നടത്തി വരുന്നു. അയൺ ഫോളിക് ഗുളികകൾ കൃത്യമായി നൽകി വരുന്നു.
  • സ്കൂളിലെ C W S N കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി വരുന്നു