"ഗവ എൽ പി എസ് കൊല്ലായിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 39: | വരി 39: | ||
== '''സ്കൂൾ ആഡിറ്റോറിയം ഉദ്ഘാടനം''' == | == '''സ്കൂൾ ആഡിറ്റോറിയം ഉദ്ഘാടനം''' == | ||
[[പ്രമാണം:42611 Minister.jpg|ലഘുചിത്രം]] | [[പ്രമാണം:42611 Minister.jpg|ലഘുചിത്രം]]നമ്മുടെ ചിരകാല സ്വപ്നമായിരുന്ന ഓപ്പൺ ആഡിറ്റോറിയം ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി 14/07/2025 ന് ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട വാമനപുരം M L A Adv. ഡി. കെ . മുരളി അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പാലോട് എ ഇ ഒ, ബി പി സി എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് കൃതജ്ഞത രേഖപ്പെടുത്തി. | ||