"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 139: | വരി 139: | ||
</gallery> | </gallery> | ||
== ജൂൺ 19 വായനദിനം- റിപ്പോർട്ട് == | |||
പൊന്നുരുന്നി സി.കെ.സി.എച്ച്.എസ്സിൽ 2025-26 അധ്യയന വർഷത്തിൽ, പി.എൻ പണിക്കരുടെ ഓർമദിനമായ ജൂൺ 19 വായനദിനമായി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ ഈശ്വര പ്രാർത്ഥനയെത്തുടർന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം സി വായനദിന സന്ദേശം നല്കിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. അധ്യാപിക ശ്രീമതി അനീഷ കെ.ജെ ഏവർക്കും വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പത്താം ക്ലാസ് വിദ്യാർത്ഥികളായ കുമാരി കൃഷ്ണപ്രിയ കവിത ആലപിക്കുകയും കുമാരി ഹെന ജോഷി ഗ്രന്ഥപാരായണം നടത്തുകയും ചെയ്തു. കുമാരി മാളവിക പ്രമോദ് വായനദിന ആശംസ നല്കി. വിദ്യാർത്ഥിനി കുമാരി ആഷ്മി രതീഷ് സ്വന്തം കഥ അവതരിപ്പിച്ചു.VII Aയിലെ ആസിയ നർവിൻ സ്വന്തം കവിത ആലപിച്ചു. കുമാരി ഹൈഫ ഫാത്തിമയുടെ കൃതജ്ഞതയോടെ യോഗം സമംഗളം സമാപിച്ചു. | |||
== യോഗാ ദിനാചാരണം == | == യോഗാ ദിനാചാരണം == | ||
| വരി 175: | വരി 179: | ||
പ്രമാണം:26059-anti rabies awareness .jpeg | പ്രമാണം:26059-anti rabies awareness .jpeg | ||
</gallery> | </gallery> | ||
== പോക്സോ നിയമത്തെക്കുറിച്ചുള്ള അവബോധ പ്രവർത്തന റിപ്പോർട്ട് " == | |||
തീയതി -2/7/2025 | |||
പോക്സോ നിയമത്തെ ക്കുറിച്ച് | |||
ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. | |||
കുട്ടികൾക്കെതിരെയുള്ള | |||
ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അവബോധം നൽകുക, | |||
അത്തരം സാഹചര്യങ്ങളിൽ | |||
സ്വയം എങ്ങനെ സംരക്ഷിക്കാമെന്ന് പഠിപ്പിക്കുക എന്നിവയായിരുന്നു ക്ലാസ്സിന്റെ പ്രധാന ലക്ഷ്യം. SRADHA Projectന്റെ ടീം അംഗങ്ങൾ ക്ലാസ്സ് നയിക്കുകയുണ്ടായി. പ്രധാന അധ്യാപിക ശ്രീമതി ടീന എം സി സ്വാഗതം ആശംസിച്ചു. ശ്രീമതി ബിവിന ( Field Investigator of Sradha ) കുട്ടികൾക്ക് questionnaire നൽകുകയും ശ്രീമതി നൈസി വർഗ്ഗീസ് (c .w .c Member, Ernakulam ] കുട്ടികൾക്ക് ലളിതവും മനസ്സിലാക്കാവുന്നതുമായ ഭാഷയിൽ പോക്സോ നിയമത്തിലെ പ്രധാന വകുപ്പുകൾ വിശദീകരിച്ചു. ക്ലാസ്സിനിടെ കുട്ടികൾക്ക് സംശയങ്ങൾ ചോദിക്കുവാനും ഭയമില്ലാതെ സംസാരിക്കുവാനുള്ള അവസരം നൽകി. ഇത്തരം വിഷയങ്ങളിൽ തുറന്നു സംസാരിക്കാനുള്ള ധൈര്യം പകരാനും സഹായിച്ചു. ശ്രീമതി ലീയ വർഗ്ഗീസ് കൃതജ്ഞത അർപ്പിച്ചു. | |||