Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഉപയോക്താവ്:ST MARY'S UPS ARYANKAVU" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,965 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ജൂലൈ
('{{Schoolwiki award applicant}}{{HSSchoolFrame/Header}}{{Infobox School|സ്ഥലപ്പേര്=ആര്യങ്കാവ്|വിദ്യാഭ്യാസ ജില്ല=പുനലൂർ|റവന്യൂ ജില്ല=കൊല്ലം|സ്കൂൾ കോഡ്=40445|എച്ച് എസ് എസ് കോഡ്=40445|വി എച്ച് എസ് എസ് കോഡ്=|വിക്കി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
{{Schoolwiki award applicant}}{{HSSchoolFrame/Header}}{{Infobox School|സ്ഥലപ്പേര്=ആര്യങ്കാവ്|വിദ്യാഭ്യാസ ജില്ല=പുനലൂർ|റവന്യൂ ജില്ല=കൊല്ലം|സ്കൂൾ കോഡ്=40445|എച്ച് എസ് എസ് കോഡ്=40445|വി എച്ച് എസ് എസ് കോഡ്=|വിക്കിഡാറ്റ ക്യു ഐഡി=|യുഡൈസ് കോഡ്=32131000103|സ്ഥാപിതദിവസം=|സ്ഥാപിതമാസം=JUNE|സ്ഥാപിതവർഷം=1964|സ്കൂൾ വിലാസം=ആര്യങ്കാവ്|പോസ്റ്റോഫീസ്=ആര്യങ്കാവ്|പിൻ കോഡ്=691309|സ്കൂൾ ഫോൺ=0475 2964357|സ്കൂൾ ഇമെയിൽ=|സ്കൂൾ വെബ് സൈറ്റ്=|ഉപജില്ല=പുനലൂർ|തദ്ദേശസ്വയംഭരണസ്ഥാപനം=പഞ്ചായത്ത്|വാർഡ്=6|ലോകസഭാമണ്ഡലം=കൊല്ലം|നിയമസഭാമണ്ഡലം=പുനലൂർ|താലൂക്ക്=പുനലൂർ|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ|ഭരണവിഭാഗം=എയ്ഡഡ്|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം|പഠന വിഭാഗങ്ങൾ1=U P|പഠന വിഭാഗങ്ങൾ2=|പഠന വിഭാഗങ്ങൾ3=|പഠന വിഭാഗങ്ങൾ4=|പഠന വിഭാഗങ്ങൾ5=|സ്കൂൾ തലം=5 മുതൽ 7 വരെ|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്|ആൺകുട്ടികളുടെ എണ്ണം 1-10=92|പെൺകുട്ടികളുടെ എണ്ണം 1-10=94|വിദ്യാർത്ഥികളുടെ എണ്ണം 1-10=186|അദ്ധ്യാപകരുടെ എണ്ണം 1-10=10|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0|പ്രിൻസിപ്പൽ=|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=|വൈസ് പ്രിൻസിപ്പൽ=|പ്രധാന അദ്ധ്യാപിക=സി.ജെസ്സി വര്ഗീസ്|പ്രധാന അദ്ധ്യാപകൻ=|പി.ടി.എ. പ്രസിഡണ്ട്=സജി പി വൈ|എം.പി.ടി.എ. പ്രസിഡണ്ട്=ലേഖ സുനിൽ|സ്കൂൾ ചിത്രം=|size=350px|caption=ST.MARY'S UPS ARYANKAVU|ലോഗോ=|logo_size=50px}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
സഹ്യപർവ്വത നിരകളുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ആര്യങ്കാവ് എന്ന മലയോരഗ്രാമത്തിൽ അരനൂറ്റാണ്ട് മുമ്പ് സ്‌ഥാപിതമായതാണ് സെൻ്റ് മേരീസ് യു.പി സ്‌കൂൾ. നാനാജാതി മതസ്ഥരായ ധാരാളംപേർ കുടിയേറിപ്പാർത്തിരുന്ന ഈ ഗ്രാമത്തിൽ 1964 വരെ ഒരു ഗവൺമെൻ്റ് എൽ.പ് സ്‌കൂൾ മാത്രമെ ഉണ്ടായിരുന്നുളളൂ ഈ സാഹചര്യത്തിൽ ആര്യങ്കാവ് സെൻ്റ് മേരീസ് പള്ളി വികാരിയായിരുന്ന റവ.ഫാദർ ജേക്കബ് അയിലൂപറമ്പിലച്ചൻ്റേയും, അക്ഷര‌സ്നേഹികളായ ഒട്ടേറെ നല്ല മനുഷ്യരുടേയും,എസ്. എച്ച് സന്യാസിനി സമൂഹത്തിൻ്റേയും പരിശ്രമഫലമായി 1964 ജൂൺ 1 ന് സെൻ്റ് മേരീസ് യു.പി സ്‌കൂൾ സ്ഥാപിതമായി.ഈ സ്‌കൂളിൻ്റെ ആദ്യ ഹെഡ്‌മിസ്ട്രസ് ഇൻ ചാർജായി റവ.സി.ആൻസിലിറ്റ് കിണറ്റുംകര ചാർജെടുത്തു. 48 കുട്ടികളോടെ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച് രജത, സുവർണ്ണ ജൂബിലിയും പിന്നിട്ട് കനക പ്രഭ പൊഴിച്ചുനിൽക്കുന്ന ഈ വിദ്യാലയം ആര്യങ്കാവിൻ്റെ പ്രകാശഗോപുരം തന്നെയാണ് പിന്നിട്ട വഴിത്താരകളിലേക്കു നേക്കുമ്പോൾ ഇതിൻ്റെ വളർച്ചക്കും ഉയർച്ചക്കുമായി ജീവനും ജീവിതവും വ്യയം ചെയ്‌ത്‌ പ്രഥമാധ്യാപകരേയും ഗുരു പ്രസാദം പകർന്നേകിയ അധ്യാപകരുടേയും വിദ്യാമധു നുകർന്ന 5000 ത്തിലധികം കുട്ടുകളുടേയും നീണ്ട നിര കാണാം.


== ചരിത്രം ==
ഇന്ന് അഭിമാനർഹമായ നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും പിന്നിട്ട വഴികൾ മറക്കാനാവില്ല. യാത്രാ സൗകര്യത്തിൻ്റെ പരിമിതി, കെട്ടിട നിർമ്മിതിക്കാവശ്യമായ വസ്‌തുക്കളുടെ അപര്യാപ്‌തത,സാമ്പത്തിക പരാധീനതാ, വന്യമൃഗങ്ങുടെ ആക്രമണ ഭീഷണിയൊക്കെ ഈ സംരഭത്തെ മുളയിലെ നുള്ളിക്കളയേണ്ട സാഹചര്യത്തിൽ വാത്സല്യനിധിയായ ആർച്ചുബിഷപ്പ് മാർ മാത്യു കാവുകാട്ടിൻ്റെ ഉദാരമായ സാമ്പത്തീക സഹായവും,അദ്ധ്വാനശീലരും, നല്ലവരുമായ നാട്ടുകാരുടെ കഠിനാദ്ധ്വാനവും ഒത്തു ചേർന്നപ്പോൾ ഈ വിഘ്‌നങ്ങൾ എല്ലാം വഴിമാറി. 1965 ജൂൺ 1-ാം തീയതി തെൻമല പഞ്ചായത്ത് പ്രസിഡൻ്റ് എൻ.സി പിളള അവർകൾ ഔദ്യോഗികമായി ഈ കെട്ടിടം ഉദ്ഘാടനം ചെയ്‌തു. 1989 ൽ രജത ജൂബിലിയും, 2014 ഫെബ്രുവരി 13,14,15 തീയതികളിൽ സുവർണ്ണ ജൂബിലിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ജൂബിലി സ്‌മാരകമായി മാനേജ്‌മെൻ്റ് നിർമ്മിച്ച പുതിയ 3 നിലക്കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം 09/05/2014 ൽ റവ.സി.ഫ്ളവർ ടോം എസ്.എച്ച് (പ്രൊവിൻഷ്യൽ സുപ്പീരിയർ) നിർവ്വഹിച്ചു. നിർമ്മാണം പൂർത്തിയായ ഈ പുതിയ സ്‌കൂൾ കെട്ടിടം 2015-16 അദ്ധ്യയന വർഷാരംഭം മുതൽ പ്രവർത്തനക്ഷമമാണ്.{{Schoolwiki award applicant}}{{HSSchoolFrame/Header}}{{Infobox School|സ്ഥലപ്പേര്=ആര്യങ്കാവ്|വിദ്യാഭ്യാസ ജില്ല=പുനലൂർ|റവന്യൂ ജില്ല=കൊല്ലം|സ്കൂൾ കോഡ്=40445|എച്ച് എസ് എസ് കോഡ്=40445|വി എച്ച് എസ് എസ് കോഡ്=|വിക്കിഡാറ്റ ക്യു ഐഡി=|യുഡൈസ് കോഡ്=32131000103|സ്ഥാപിതദിവസം=|സ്ഥാപിതമാസം=JUNE|സ്ഥാപിതവർഷം=1964|സ്കൂൾ വിലാസം=ആര്യങ്കാവ്|പോസ്റ്റോഫീസ്=ആര്യങ്കാവ്|പിൻ കോഡ്=691309|സ്കൂൾ ഫോൺ=0475 2964357|സ്കൂൾ ഇമെയിൽ=|സ്കൂൾ വെബ് സൈറ്റ്=|ഉപജില്ല=പുനലൂർ|തദ്ദേശസ്വയംഭരണസ്ഥാപനം=പഞ്ചായത്ത്|വാർഡ്=6|ലോകസഭാമണ്ഡലം=കൊല്ലം|നിയമസഭാമണ്ഡലം=പുനലൂർ|താലൂക്ക്=പുനലൂർ|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ|ഭരണവിഭാഗം=എയ്ഡഡ്|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം|പഠന വിഭാഗങ്ങൾ1=U P|പഠന വിഭാഗങ്ങൾ2=|പഠന വിഭാഗങ്ങൾ3=|പഠന വിഭാഗങ്ങൾ4=|പഠന വിഭാഗങ്ങൾ5=|സ്കൂൾ തലം=5 മുതൽ 7 വരെ|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്|ആൺകുട്ടികളുടെ എണ്ണം 1-10=92|പെൺകുട്ടികളുടെ എണ്ണം 1-10=94|വിദ്യാർത്ഥികളുടെ എണ്ണം 1-10=186|അദ്ധ്യാപകരുടെ എണ്ണം 1-10=10|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0|പ്രിൻസിപ്പൽ=|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=|വൈസ് പ്രിൻസിപ്പൽ=|പ്രധാന അദ്ധ്യാപിക=സി.ജെസ്സി വര്ഗീസ്|പ്രധാന അദ്ധ്യാപകൻ=|പി.ടി.എ. പ്രസിഡണ്ട്=സജി പി വൈ|എം.പി.ടി.. പ്രസിഡണ്ട്=ലേഖ സുനിൽ|സ്കൂൾ ചിത്രം=|size=350px|caption=ST.MARY'S UPS ARYANKAVU|ലോഗോ=|logo_size=50px}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
പച്ച ലൂർദ് മാതാ ദൈവാലയത്തിനോടടുത്ത് സ്ഥിതി ചെയ്യുന്ന ലൂർദ് മാതാ ഹൈസ്കൂൾ 1982ൽ സ്ഥാപിതമായതാണ്; കുട്ടനാട് താലൂക്കിൽ കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ മാവേലിക്കര ലോകസഭാ മണ്ഡലത്തിൽ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട എടത്വ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്ഥാപിത മാനേജർ റവ. ഫാ. തോമസ് കിഴക്കേക്കുറ്റ്; പ്രഥമ ഹെഡമാസ്റ്റർ ശ്രീ. എം എൽ.ജേക്കബ്. 2000-ൽ സ്കൂൾ ചങ്ങനാ ശ്ശേരി കോർപറേറ്റ് മാനേജ്മെന്റിൽ ലയിച്ചപ്പോൾ മുതൽ ഇടവക വികാരിമാരായ സ്ക്കൂൾ മാനേജർമാർ പ്രാദേശിക മാനേജർമാരായി സേവനം അനുഷ്ഠിച്ച് വരുന്നു. 2000 മുതലുള്ള കാലഘട്ടത്തിൽ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെടുന്നതിനുള്ള നടപടികൾക്ക് റവ. ഫാ. ആന്റണി പോരൂക്കര മാനേജർ ആയി മുൻകൈയെടുത്തു. 1/8/2000ൽ ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിന്റെ ആദ്യ ബാച്ച് പ്രവർത്തനം ആരംഭിക്കുമ്പോൾ റവ. ഫാ. മാത്യു പുത്തനങ്ങാടി മാനേജർ ആയിരുന്നു. ശ്രീ. ജോർജ് പി. ജെ., ശ്രീ. പി. വി. മാത്യു, ശ്രീ ജോണിക്കുട്ടി സ്കറിയ എന്നിവർ 2007വരെ ഹെഡ്മാസ്റ്റർ തസ്തികയിൽ പ്രിൻസിപ്പലിന്റെ ചുമതല കൂടി ചെയ്തുവന്നു.
 
2007-2012 വരെ പ്രഥമ പ്രിൻസിപ്പൽ ആയി സി. എലൈസ് മേരി എഫ്. സി. സി. സേവനം അനുഷ്ഠിച്ചു. ആലപ്പുഴ റവന്യൂ ജില്ലയിലെ, കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ, തലവടി ഉപജില്ലയിലെ അഭിമാന സ്തംഭമായി പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂൾ വെന്നിക്കൊടി പാറിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2766650" എന്ന താളിൽനിന്ന് ശേഖരിച്ചത്