"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/വിദ്യാരംഗം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 2: | വരി 2: | ||
വായനദിനം വിവിധ പരിപാടികളോടെ മലയാളം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സംഘടിപ്പിച്ചു.ജൂൺ 19ന് കൂടിയ പ്രത്യേക അസംബ്ലിയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന വായനദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു ക്ലബ്ബിൻ്റെ പ്രതിമാസ പത്രമായ അക്ഷരം സ്കൂൾ മാനേജർ ശ്രീ ആർ സുഗതൻ പ്രകാശനം ചെയ്തു. നവാഗതരായി നമ്മുടെ സ്കൂളിലെത്തിയ അഞ്ചാം ക്ലാസുകാർക്ക് ലൈബ്രറി അംഗത്വം നൽകിക്കൊണ്ട് എച്ച് എം ശ്രീ മനു സാർ വായനയുടെ മഹത്വം കുട്ടികളിൽ എത്തിച്ചു .പൂർവ വിദ്യാർത്ഥിയും കവിയുമായ വൈഷ്ണവ് ആർ നായർ മുഖ്യാതിഥിയായിരുന്നു . വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനവും തദവ സരത്തിൽ നടത്തി.ഡെപ്യൂട്ടി എച്ച് എം ലീന Tr, സ്റ്റാഫ് സെക്രട്ടറി സാബു സാർ ,ക്ലബ് കൺവീനർ ദീജ ടീച്ചർ അധ്യാപകർ മാനേജ്മെൻറ് പ്രതിനിധികൾ എസ്എൻഡിപി ഭാരവാഹികൾ തുടങ്ങിയവർ വായന ദിന പരിപാടിയിൽ പങ്കെടുത്തു. | വായനദിനം വിവിധ പരിപാടികളോടെ മലയാളം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സംഘടിപ്പിച്ചു.ജൂൺ 19ന് കൂടിയ പ്രത്യേക അസംബ്ലിയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന വായനദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു ക്ലബ്ബിൻ്റെ പ്രതിമാസ പത്രമായ അക്ഷരം സ്കൂൾ മാനേജർ ശ്രീ ആർ സുഗതൻ പ്രകാശനം ചെയ്തു. നവാഗതരായി നമ്മുടെ സ്കൂളിലെത്തിയ അഞ്ചാം ക്ലാസുകാർക്ക് ലൈബ്രറി അംഗത്വം നൽകിക്കൊണ്ട് എച്ച് എം ശ്രീ മനു സാർ വായനയുടെ മഹത്വം കുട്ടികളിൽ എത്തിച്ചു .പൂർവ വിദ്യാർത്ഥിയും കവിയുമായ വൈഷ്ണവ് ആർ നായർ മുഖ്യാതിഥിയായിരുന്നു . വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനവും തദവ സരത്തിൽ നടത്തി.ഡെപ്യൂട്ടി എച്ച് എം ലീന Tr, സ്റ്റാഫ് സെക്രട്ടറി സാബു സാർ ,ക്ലബ് കൺവീനർ ദീജ ടീച്ചർ അധ്യാപകർ മാനേജ്മെൻറ് പ്രതിനിധികൾ എസ്എൻഡിപി ഭാരവാഹികൾ തുടങ്ങിയവർ വായന ദിന പരിപാടിയിൽ പങ്കെടുത്തു. | ||
[[പ്രമാണം:42041 വായനാദിനം 1.jpg|ലഘുചിത്രം|വായനാദിനം]] | |||
[[പ്രമാണം:42041-വായന2.jpg|ഇടത്ത്|ലഘുചിത്രം|വായനാദിനം]] | |||