"എ.കെ.എം.എച്ച്.എസ്. കുടവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
'''<u><big>പ്രവേശനോത്സവം ജൂൺ 2</big></u>'''  

എ കെ എം എച്ച് എസ്  കുടവടൂര സ്കൂളിലെ 2025-26അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ 2 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.നവാഗതരെ വരവേൽക്കുന്നതിനായി സ്കൂൾ ബലൂണുകളാലും വർണക്കടലാസുകളാലും അലങ്കരിക്കപ്പെട്ടു .പ്രധാന അധ്യാപകൻ ശ്രീ ഫൈസി സർ സ്വാഗതമേകി .മുഖ്യമന്ത്രി ശ്രീ . പിണറായി വിജയൻ സംസ്ഥാന തല പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്യുന്നതിന്റെ തത്സമയ ദൃശ്യം സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു.തുടർന്ന് സ്കൂൾതല പ്രവേശനോത്സവം നടന്നു.ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ എം എം താഹ  ഉത്‌ഘാടന കർമ്മം നിർവഹിച്ചു . ഹൈസ്കൂൾ വിഭാഗം അധ്യാപകരായ ലിജു സർ ,അൻസർ സർ ,അജിത് സർ  , സ്കൂൾ മാനേജർ ശ്രീ സിദ്ധിഖ് സർ ,  എന്നിവർ ആശംസ അർപ്പിച്ചു .സ്റ്റാഫ് സെക്രട്ടറി നൗഷാദ് സർ നന്ദി രേഖപ്പെടുത്തി      

== പരിസ്ഥിതി ദിനം ==
[[പ്രമാണം:42074-pravesanolsavam2.jpg|ലഘുചിത്രം|inaguration]]

[[പ്രമാണം:42074-pravesanolsavam3.jpg|ലഘുചിത്രം|ലഡ്ഡു വിതരണം ]]

[[പ്രമാണം:42074-pravesanolsavam4.jpg|ലഘുചിത്രം|ഫൈസി സർ സംസാരിക്കുന്നു ]]കുടവൂർ എ കെ എം എച് എസിൽ 2025 ജൂൺ 5 വ്യാഴാഴ്ച  പരിസ്ഥിതി ദിനാഘോഷം വളരെ മികച്ച രീതിയിൽ നടന്നു. ബഹു പി ടി എ പ്രസിഡൻറ്  അഡ്വ:എം എം താഹ  വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഫൈസി.എസ് , സ്റ്റാഫ് സെക്രട്ടറി നൗഷാദ്. എ , അജിത്ത് വി. ആർ, അൻസർ. ബി എന്നിവർ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു.പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് എസ് ആർ ജി കൺവീനർ ബിന്ദു. എ എസ്  സംസാരിച്ചു.ചിത്രരചന
[[പ്രമാണം:42074-pravesanolsavam4.jpg|ലഘുചിത്രം|ഫൈസി സർ സംസാരിക്കുന്നു ]]
== പരിസ്ഥിതി ദിനം ==
കുടവൂർ എ കെ എം എച് എസിൽ 2025 ജൂൺ 5 വ്യാഴാഴ്ച  പരിസ്ഥിതി ദിനാഘോഷം വളരെ മികച്ച രീതിയിൽ നടന്നു. ബഹു പി ടി എ പ്രസിഡൻറ്  അഡ്വ:എം എം താഹ  വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഫൈസി.എസ് , സ്റ്റാഫ് സെക്രട്ടറി നൗഷാദ്. എ , അജിത്ത് വി. ആർ, അൻസർ. ബി എന്നിവർ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു.പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് എസ് ആർ ജി കൺവീനർ ബിന്ദു. എ എസ്  സംസാരിച്ചു.ചിത്രരചന
[[പ്രമാണം:42074-maram nadeel1.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം പി ടി എ പ്രസിഡന്റ്  മരം നടന്നു ]]

[[പ്രമാണം:42074-mm thaha.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം ഉദ്ഘാടനം ]]

00:22, 14 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം- ജൂൺ 2,2025

പ്രവേശനോത്സവം ജൂൺ 2

എ കെ എം എച്ച് എസ് കുടവടൂര സ്കൂളിലെ 2025-26അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ 2 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.നവാഗതരെ വരവേൽക്കുന്നതിനായി സ്കൂൾ ബലൂണുകളാലും വർണക്കടലാസുകളാലും അലങ്കരിക്കപ്പെട്ടു .പ്രധാന അധ്യാപകൻ ശ്രീ ഫൈസി സർ സ്വാഗതമേകി .മുഖ്യമന്ത്രി ശ്രീ . പിണറായി വിജയൻ സംസ്ഥാന തല പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്യുന്നതിന്റെ തത്സമയ ദൃശ്യം സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു.തുടർന്ന് സ്കൂൾതല പ്രവേശനോത്സവം നടന്നു.ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ എം എം താഹ ഉത്‌ഘാടന കർമ്മം നിർവഹിച്ചു . ഹൈസ്കൂൾ വിഭാഗം അധ്യാപകരായ ലിജു സർ ,അൻസർ സർ ,അജിത് സർ , സ്കൂൾ മാനേജർ ശ്രീ സിദ്ധിഖ് സർ , എന്നിവർ ആശംസ അർപ്പിച്ചു .സ്റ്റാഫ് സെക്രട്ടറി നൗഷാദ് സർ നന്ദി രേഖപ്പെടുത്തി

inaguration
ലഡ്ഡു വിതരണം
ഫൈസി സർ സംസാരിക്കുന്നു

പരിസ്ഥിതി ദിനം

കുടവൂർ എ കെ എം എച് എസിൽ 2025 ജൂൺ 5 വ്യാഴാഴ്ച  പരിസ്ഥിതി ദിനാഘോഷം വളരെ മികച്ച രീതിയിൽ നടന്നു. ബഹു പി ടി എ പ്രസിഡൻറ്  അഡ്വ:എം എം താഹ  വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഫൈസി.എസ് , സ്റ്റാഫ് സെക്രട്ടറി നൗഷാദ്. എ , അജിത്ത് വി. ആർ, അൻസർ. ബി എന്നിവർ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു.പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് എസ് ആർ ജി കൺവീനർ ബിന്ദു. എ എസ്  സംസാരിച്ചു.ചിത്രരചന

പരിസ്ഥിതി ദിനം പി ടി എ പ്രസിഡന്റ്  മരം നടന്നു
പരിസ്ഥിതി ദിനം ഉദ്ഘാടനം
എച്ച് എം ഫൈസി സർ മരം നടന്നു

,പരിസ്ഥിതി ഗാനം തുടങ്ങി പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നടത്തി.