"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}

[[പ്രമാണം:ലിറ്റിൽ കൈറ്റ് അല‍ുമിനി ബാച്ച് 2024-25.jpg|ഇടത്ത്‌|ലഘുചിത്രം|ലിറ്റിൽ കൈറ്റ് ബാച്ച് 2022-25]]
|[[പ്രമാണം:ലിറ്റിൽ കൈറ്റ് അല‍ുമിനി ബാച്ച് 2024-25.jpg|ഇടത്ത്‌|ലഘുചിത്രം|ലിറ്റിൽ കൈറ്റ് ബാച്ച് 2022-25]]
 
== 1. ജ‍ൂൺ 3പ്രവേശനോത്സവം - 3-6-2024 ==
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=19042
|സ്കൂൾ കോഡ്=19042
വരി 25: വരി 17:
|ഗ്രേഡ്=എ
|ഗ്രേഡ്=എ
}}
}}
== 1. ജ‍ൂൺ 3പ്രവേശനോത്സവം - 3-6-2024 ==
പേരശ്ശന്നൂർ ഗവൺമെൻറ് ഹൈസ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു.കുഞ്ഞു കുട്ടികളുടെ റാലിയോടുകൂടി തുടക്കം കുറിച്ച പ്രവേശനോത്സവത്തിന്റെ പൊതു ചടങ്ങ് അന്തരിച്ച മുൻ ഹെഡ്മിസ്ട്രസ് അംബുജം ടീച്ചറുടെ അനുസ്മരണത്തോടെ ആരംഭിച്ചു. പി.ടി.എ പ്രസിഡണ്ട് വി.ടി അബ്ദുൾറസാക്ക് അധ്യക്ഷത വഹിച്ച യോഗം കുറ്റിപ്പുറം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വേലായുധൻ.എം.വി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബിധു സ്വാഗതവും,മെമ്പർ മാരായ മുഹ്സിനത്ത് , ഹമീദ്, വൈസ് പ്രസിഡന്റ്‌ ഒ. കെ. സേതുമാധവൻ, SMC ചെയർമാൻ മുസ്തഫ എന്നിവർ ആശംസകളും, ഹെഡ്മാസ്റ്റർ ബാബുരാജ് നന്ദിയും പറഞ്ഞു. ക്രയോൺസും,ചിത്രരചന ബുക്കും, പൂക്കളും നൽകി നവാഗതരെ സ്വീകരിച്ചു. രാജേശ്വരി ടീച്ചർ രക്ഷാകർതൃ വിദ്യാഭ്യാസം എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്ക് ക്ലാസ് എടുത്തു.ജി. എച്ച്. എച്ച്. എസ് പേരശ്ശന്നൂർ NSS യൂണിറ്റ് ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗം നിർധനവിദ്യാർത്ഥികൾക്ക് നോട്ട് ബുക്കുകൾ വിതരണം ചെയ്തു.പൂർവ്വ വിദ്യാർത്ഥികളായ രാജൻ ഒ.കെ, മുജീബ്, സ്കൂളിലെ JRC കേഡറ്റ്സ് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.