"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43068 (സംവാദം | സംഭാവനകൾ)
No edit summary
43068 (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:
ജൂൺ 13 ഉച്ചയ്ക്ക് രണ്ടുമണിക്ക് സത്യസായി സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീ വിജയകുമാർ, ശ്രീമതി പ്രസന്ന( Rtd Law College Principal) എന്നിവർ value based education എന്നാ വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തു.

[[പ്രമാണം:JUNE25 TVM 43068 1.jpg|പകരം=മൂല്യ അധിഷ്ഠിത വിദ്യാഭ്യാസത്തെ കുറിച്ച് ശ്രീ വിജയകുമാർ സാർ ക്ലാസെടുക്കുന്നു|നടുവിൽ|ലഘുചിത്രം|340x340ബിന്ദു|മൂല്യ അധിഷ്ഠിത വിദ്യാഭ്യാസത്തെ കുറിച്ച് ശ്രീ വിജയകുമാർ സാർ ക്ലാസെടുക്കുന്നു]]

വരി 39: വരി 40:

'''<u>വായന വാരാചരണം</u>'''

'''"ഇത് പുതുവത്സരമാണ് വാച്ചേഴ്സ് മൂവ്മെന്റ് "'''എന്ന ആശയത്തിന്റെ സ്ഥാപകനായ പി. എൻ. പണിക്കർ (Puthuvayil Narayana Panicker) എന്ന മഹാനായ വായനാപ്രചാരകന്റെ ചരമവാർഷിക ദിനമാണെന്നും ആ ദിനമാണ് വായനദിനമായി ആചരിക്കുന്നത്.
[[പ്രമാണം:JUNE19 TVM 43068 1.jpg|പകരം=വായനാദിന പോസ്റ്റർ|ലഘുചിത്രം|333x333ബിന്ദു|വായനാദിന പോസ്റ്റർ]]

'''<u><big>വായന വാരാചരണം</big></u>'''

വായന വിജ്ഞാനത്തിലേക്കുള്ള വാതിലാണ്. വായന ദിനത്തിൽ കുറെയെങ്കിലും പേജുകൾ വായിക്കാൻ സമയം കണ്ടെത്തൂ....
'''"ഇത് പുതുവത്സരമാണ് വാച്ചേഴ്സ് മൂവ്മെന്റ് "'''എന്ന ആശയത്തിന്റെ സ്ഥാപകനായ പി. എൻ. പണിക്കർ (പുതുവായിൽ നാരായണ പണിക്കർ) എന്ന മഹാനായ വായനാപ്രചാരകന്റെ ചരമവാർഷിക ദിനമാണ് വായനദിനമായി നാം ആചരിക്കുന്നത്. ജൂൺ 19 വ്യാഴാഴ്ച വായനാദിന അസംബ്ലി നടത്തി. വൈവിധ്യമായ കലാപരിപാടികൾ നിറഞ്ഞ അസംബ്ലിയിൽ വായനയുടെ പ്രാധാന്യത്തെയും പി എൻ പണിക്കരുടെ സംഭാവനകളെയും കുറിച്ച് കുട്ടികളെ ഉത്ബോധിപ്പിച്ചു. വായനാദിന  പ്രതിജ്ഞ പറഞ്ഞ ശേഷം ഇത് വായനാ വാരമല്ല വായനാ വർഷമായി ആചരിക്കാൻ എച്ച് എം ശ്രീമതി കുമാരി രശ്മി ടീച്ചർ കുട്ടികളോട് ആഹ്വാനം ചെയ്തു.
[[പ്രമാണം:JUNE19 TVM 43068 2.jpg|പകരം=വായനാദിന പ്രതിജ്ഞ ചൊല്ലി  കൊടുക്കുന്നു|ലഘുചിത്രം|വായനാദിന പ്രതിജ്ഞ ചൊല്ലി  കൊടുക്കുന്നു]]
[[പ്രമാണം:JUNE19 TVM 43068 1.jpg|പകരം=വായനാദിന പോസ്റ്റർ|ലഘുചിത്രം|333x333ബിന്ദു|വായനാദിന പോസ്റ്റർ]]
വായന പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന അസംബ്ലികളിൽ കുട്ടികൾ വിവിധ ബുക്കുകളെ പരിചയപ്പെടുത്തുകയും കവിതകൾ,നൃത്തരൂപങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്തു.
[[പ്രമാണം:JUNE19 TVM 43068 3.jpg|പകരം=വായനാദിന പ്രതിജ്ഞ ചൊല്ലുന്നു|ഇടത്ത്‌|ലഘുചിത്രം|വായനാദിന പ്രതിജ്ഞ ചൊല്ലുന്നു]]
[[പ്രമാണം:JUNE19 TVM 43068 2.jpg|നടുവിൽ|ലഘുചിത്രം]]