"ജി.എച്ച്.എസ്.എസ്. ആലംപാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
June 5 |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | '''ജൂൺ 5''' | ||
'''പരിസ്ഥിതി ദിനാചരണം''' | |||
2025-26 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം സയൻസ് ആൻഡ് എക്കോ ക്ലബ് ഇന്റെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു .04/06/2025 നു പുതിയ HM ശ്രീമതി വിദ്യ ടീച്ചർ ചാർജ് എടുക്കുകയുണ്ടായി .ടീച്ചർ ജൂൺ 5 പരിസ്ഥിതി ദിനാചരണ അസെംബ്ലിക്ക് നേതൃത്വം നൽകി കൃത്യം 10:15 നു അസംബ്ലി ആരംഭിച്ചു .ബഹുമാനപ്പെട്ട HM ശ്രീമതി വിദ്യ ടീച്ചർ സ്കൂൾ ലീഡർക്ക് വൃക്ഷ തൈ നൽകി ദിനാചരണം ഉദഘാടനം ചെയ്തു .ശേഷം പരിസ്ഥിതി ദിനാചരണ സന്ദേശം നൽകി .ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു .തുടർന്ന് ഹൈ സ്കൂൾ വിഭാഗം കുട്ടികൾ ഫ്ലാഷ് മൊബ് അവതരിപ്പിച്ചു. LP ,UP ,HS വിഭാഗങ്ങളിൽ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. കൊളാഷ് നിർമ്മാണം ,മരം നടൽ ,പോസ്റ്റർ നിർമ്മാണം , പരിസ്ഥിതി ദിന ക്വിസ് എന്നിവ നടത്തി . | |||
LP വിഭാഗത്തിൽ പ്രതേക അസ്സെംബ്ലി നടത്തുകയും SRG കൺവീനർ ശ്രീമതി തസ്‌നീം ടീച്ചർ ഇന്റെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് ഉത്‌ഘാടനം ചെയ്തു.ഒപ്പം കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണം മോടിപിടിപ്പിക്കാൻ പൂച്ചെടികൾ ശേഖരിച്ചു .തുടർന്ന് കുട്ടികളുടെ ജന്മ ദിനങ്ങളിൽ സ്കൂളിന് മരത്തൈകൾ നൽകാനുള്ള നിർദ്ദേശവും നൽകി .കൃഷി ഓഫീസിൽ നിന്നും പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന വൃക്ഷതൈകൾ നടുന്ന ഭലവൃക്ഷ വൃന്ദാവനം എന്ന പരിപാടിക്ക് തുടക്കം കുറിച്ച് .ക്വിസ് മത്സരം പതിപ്പുനിർമ്മാണം എന്നിവയും നടത്തി . | |||
പ്രീ സ്കൂൾ വിഭാഗത്തി ബഹുമാനപ്പെട്ട HM ശ്രീമതി വിദ്യ ടീച്ചർ ഉം കുട്ടികളും ചേർന്ന് വൃക്ഷത്തൈ കൽ വെച്ച് പിടിപ്പിച്ചു.{{Yearframe/Pages}} | |||
== പ്രവേശനോത്സവം 2025-2026 == | == പ്രവേശനോത്സവം 2025-2026 == | ||
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 നു വളരെ നല്ല രീതിയിൽ നടത്തപ്പെട്ടു.മെയ് അവസാന വാരം അദ്ധ്യാപകരുടെയും പി ടി എ അംഗങ്ങളുടെയും അഭിമുഘ്യത്തിൽ സ്കൂളും പരിസരവും ശുചിയാക്കുകയും ക്ലാസ് റൂം ക്രമീകരിക്കുകയും ചെയ്തു. അന്നേദിവസം സ്കൂളിൽ നിന്ന് ട്രാൻസ്ഫർ ആയിപ്പോകുന്ന 13 അദ്യാപകർക്കുള്ള യാത്ര അയപ്പ് സമ്മേളനവും നടത്തപ്പെട്ടു.ഒപ്പം 17 വർഷക്കാലം സ്കൂൾ കുക്ക് ആയി പ്രവർത്തിച്ച ലക്ഷ്മി ചേച്ചി ക്കുള്ള യാത്ര അയപ്പും നൽകി. | 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 നു വളരെ നല്ല രീതിയിൽ നടത്തപ്പെട്ടു.മെയ് അവസാന വാരം അദ്ധ്യാപകരുടെയും പി ടി എ അംഗങ്ങളുടെയും അഭിമുഘ്യത്തിൽ സ്കൂളും പരിസരവും ശുചിയാക്കുകയും ക്ലാസ് റൂം ക്രമീകരിക്കുകയും ചെയ്തു. അന്നേദിവസം സ്കൂളിൽ നിന്ന് ട്രാൻസ്ഫർ ആയിപ്പോകുന്ന 13 അദ്യാപകർക്കുള്ള യാത്ര അയപ്പ് സമ്മേളനവും നടത്തപ്പെട്ടു.ഒപ്പം 17 വർഷക്കാലം സ്കൂൾ കുക്ക് ആയി പ്രവർത്തിച്ച ലക്ഷ്മി ചേച്ചി ക്കുള്ള യാത്ര അയപ്പും നൽകി. | ||