"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 43: | വരി 43: | ||
മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയിലെ വില്ലൂർ എഎൽപി സ്കൂൾ കഴിഞ്ഞ വർഷം നടത്തിയ 'വിജയത്തിളക്കം' പരിപാടിയുടെ ഭാഗമായി ശ്രദ്ധേയമായ ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. ഈ വിദ്യാലയത്തിലെ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകളിലെ എല്ലാ കുട്ടികളും മലയാളവും ഇംഗ്ലീഷും വായിക്കുന്നതിന് പ്രാപ്തരായിരിക്കുന്നു എന്നതായിരുന്നു അത്. ഇത് സമൂഹത്തെ ബോധ്യപ്പെടുത്താനായി ബിപിസി, രണ്ടു ട്രെയിനർമാർ, ക്ലബ്ബ് പ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവരെ വിദ്യാലയത്തിൽ വിളിച്ചു ചേർത്തു. ബിപിസി സ്വന്തം ഇഷ്ടപ്രകാരം കുട്ടികളെ വിളിക്കുകയും ഇഷ്ടമുള്ള വായനക്കാർഡ് എടുത്തുകൊടുക്കുകയും അത് കുട്ടികൾ വായിക്കുകയും ചെയ്തു. ഇംഗ്ലീഷിലും മലയാളത്തിലും ഇത്തരത്തിൽ കുട്ടികളുടെ വായനാശേഷി പ്രകടിപ്പിക്കുയുണ്ടായി. | മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയിലെ വില്ലൂർ എഎൽപി സ്കൂൾ കഴിഞ്ഞ വർഷം നടത്തിയ 'വിജയത്തിളക്കം' പരിപാടിയുടെ ഭാഗമായി ശ്രദ്ധേയമായ ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. ഈ വിദ്യാലയത്തിലെ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകളിലെ എല്ലാ കുട്ടികളും മലയാളവും ഇംഗ്ലീഷും വായിക്കുന്നതിന് പ്രാപ്തരായിരിക്കുന്നു എന്നതായിരുന്നു അത്. ഇത് സമൂഹത്തെ ബോധ്യപ്പെടുത്താനായി ബിപിസി, രണ്ടു ട്രെയിനർമാർ, ക്ലബ്ബ് പ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവരെ വിദ്യാലയത്തിൽ വിളിച്ചു ചേർത്തു. ബിപിസി സ്വന്തം ഇഷ്ടപ്രകാരം കുട്ടികളെ വിളിക്കുകയും ഇഷ്ടമുള്ള വായനക്കാർഡ് എടുത്തുകൊടുക്കുകയും അത് കുട്ടികൾ വായിക്കുകയും ചെയ്തു. ഇംഗ്ലീഷിലും മലയാളത്തിലും ഇത്തരത്തിൽ കുട്ടികളുടെ വായനാശേഷി പ്രകടിപ്പിക്കുയുണ്ടായി. | ||
സ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന വിദ്യാഭ്യാസ സെമാനാറിൽ മറ്റൊരു പദ്ധതി പ്രധാനാധ്യാപകൻ ശ്രീ. സിദിൻ | സ്കൂളിൽ കഴിഞ്ഞ ദിവസം നടന്ന വിദ്യാഭ്യാസ സെമാനാറിൽ മറ്റൊരു പദ്ധതി പ്രധാനാധ്യാപകൻ ശ്രീ. സിദിൻ പ്രഖ്യാപിച്ചു- '2025-26 അധ്യയന വർഷം അവസാനമാകുമ്പോഴേക്കും തന്റെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഇംഗ്ലീഷ് സംസാരിക്കാൻ പ്രാപ്തരാക്കും. കുട്ടികൾ നേടിയ ഈ ശേഷി എംഎൽഎ അടക്കമുള്ള ജനപ്രധിനികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ പൊതുവേദിയിൽ പ്രകടിപ്പിക്കും. അങ്ങനെ മലയാളം മീഡിയത്തിലെ കുട്ടികൾക്കും ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുവാൻ സാധിക്കും എന്ന് ബോധ്യപ്പെടുത്തുകയും വിദ്യാലയത്തിൽ പൂർണ്ണമായും മലയാളം മീഡിയം മാത്രമാക്കി മാറ്റുകയുമാണ് ലക്ഷ്യം.' ഇംഗ്ലീഷ് പഠിക്കുവാൻ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആവശ്യമില്ല എന്ന് ഒരു വിദ്യാലയം പ്രഖ്യാപിക്കാൻ പോകുന്നു എന്നർത്ഥം. | ||
'നിങ്ങളുടെ കുഞ്ഞുങ്ങളെ ഞങ്ങളുടെ വിദ്യാലയത്തിലേക്ക് അയക്കൂ, യൂണിഫോം സൗജന്യമായി നൽകും | 'നിങ്ങളുടെ കുഞ്ഞുങ്ങളെ ഞങ്ങളുടെ വിദ്യാലയത്തിലേക്ക് അയക്കൂ, യൂണിഫോം സൗജന്യമായി നൽകും | ||