"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43068 (സംവാദം | സംഭാവനകൾ)
No edit summary
43068 (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:


ജൂൺ 13 ഉച്ചയ്ക്ക് രണ്ടുമണിക്ക് സത്യസായി സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീ വിജയകുമാർ, ശ്രീമതി പ്രസന്ന( Rtd Law College Principal) എന്നിവർ value based education എന്നാ വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തു.
ജൂൺ 13 ഉച്ചയ്ക്ക് രണ്ടുമണിക്ക് സത്യസായി സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീ വിജയകുമാർ, ശ്രീമതി പ്രസന്ന( Rtd Law College Principal) എന്നിവർ value based education എന്നാ വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തു.
[[പ്രമാണം:JUNE25 TVM 43068 1.jpg|പകരം=മൂല്യ അധിഷ്ഠിത വിദ്യാഭ്യാസത്തെ കുറിച്ച് ശ്രീ വിജയകുമാർ സാർ ക്ലാസെടുക്കുന്നു|നടുവിൽ|ലഘുചിത്രം|340x340ബിന്ദു|മൂല്യ അധിഷ്ഠിത വിദ്യാഭ്യാസത്തെ കുറിച്ച് ശ്രീ വിജയകുമാർ സാർ ക്ലാസെടുക്കുന്നു]]
'''''<u>പഠന പിന്തുണ ക്ലാസ്</u>'''''
ജൂൺ പതിനാറാം തീയതി മുതൽ പത്താംതരത്തിലെ വിദ്യാർത്ഥിനികൾക്കായി വൈകുന്നേരം 4 മണി മുതൽ പഠന പിന്നോക്ക ക്ലാസ്സ് ആരംഭിക്കുകയുണ്ടായി. വിഷയാ‍ടിസ്ഥാനത്തിൽ കുട്ടികൾക്ക് ബുദ്ധിമുട്ടേറിയ പാഠഭാഗങ്ങൾ ടൈംടേബിൾ പ്രകാരം തുടങ്ങി.
'''<u>വായന വാരാചരണം</u>'''
'''"ഇത് പുതുവത്സരമാണ് വാച്ചേഴ്സ് മൂവ്മെന്റ് "'''എന്ന ആശയത്തിന്റെ സ്ഥാപകനായ പി. എൻ. പണിക്കർ (Puthuvayil Narayana Panicker) എന്ന മഹാനായ വായനാപ്രചാരകന്റെ ചരമവാർഷിക ദിനമാണെന്നും ആ ദിനമാണ് വായനദിനമായി ആചരിക്കുന്നത്.
[[പ്രമാണം:JUNE19 TVM 43068 1.jpg|പകരം=വായനാദിന പോസ്റ്റർ|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|വായനാദിന പോസ്റ്റർ]]
വായന വിജ്ഞാനത്തിലേക്കുള്ള വാതിലാണ്. വായന ദിനത്തിൽ കുറെയെങ്കിലും പേജുകൾ വായിക്കാൻ സമയം കണ്ടെത്തൂ....
വായന പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന അസംബ്ലികളിൽ കുട്ടികൾ വിവിധ ബുക്കുകളെ പരിചയപ്പെടുത്തുകയും കവിതകൾ,നൃത്തരൂപങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്തു.