"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43068 (സംവാദം | സംഭാവനകൾ)
No edit summary
43068 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
== '''<u>സ്കൂൾ പ്രവേശനോത്സവം 2025</u>''' ==
== '''<u>സ്കൂൾ പ്രവേശനോത്സവം 2025</u>''' ==
[[പ്രമാണം:43068-poster.jpg|ലഘുചിത്രം|.|333x333ബിന്ദു]]</blockquote>  
[[പ്രമാണം:43068-poster.jpg|ലഘുചിത്രം|.|333x333ബിന്ദു]]</blockquote>  
'''2025-26''' '''വ'''ർഷത്തെ പ്രവേശനോത്സവം 02-06-2025 തിങ്കളാഴ്ച വളരെ ഗംഭീരമായി നടന്നു.മുഖ്യമന്ത്രി നിർവഹിച്ച സംസ്ഥാനതല സ്കൂൾ തല പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിൻ്റെ തത്സമയ സംപ്രേക്ഷണവും മുഖ്യമന്ത്രിയുടെ സന്ദേശവും വേദിയിൽ കാണിച്ചതിനു ശേഷം സ്കൂൾ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.പ്രസ്തുത പരിപാടിയിൽ സ്കൂൾ സ്ററാഫ് സെക്രട്ടറി ശ്രീ വിഷ്ണു സാർ സ്വാഗതം ആശംസിച്ചു. ചടങ്ങിൻ്റെ അധ്യക്ഷപദം സ്കൂൾ പിറ്റി എ പ്രസിഡൻ്റ് ശ്രീ ഷിബു സാർ അലങ്കരിച്ചു.'''വാ'''ർഡ് കൗൺസിലർ ശ്രീ ശിവൻ കുട്ടി അവർകൾ  സ്കൂൾതല ഉത്ഘാടനം നിർവഹിച്ചു. ബി.എൻ.വി. ഗ്രൂപ്പിൻറെ മാനേജിംഗ് ചെയർപേഴ്സണും കോളേജ് ഓഫ് ടീച്ചേഴ്സ് എജ്യുകേഷൻറെ അക്കാഡമിക് കോഡിനേറ്ററുമായ ശ്രീമതി മീര ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ശ്രീ സുരേഷ് സാർ പുതിയ സ്കൂൾ ബസിൻറെ താക്കോൽ ദാനം നിർവഹിച്ചു. സ്കുൂൾ പ്രിൻസിപ്പാൾ ശ്രീമതി ഡോ.ജാനു, എച്ച് എം ശ്രീമതി കുമാരി രശ്മി എന്നിവർ ആശംസകൾ അർപ്പിച്ചു.<gallery widths="380" heights="260" showfilename="yes" perrow="2">
'''2025-26''' '''വ'''ർഷത്തെ പ്രവേശനോത്സവം 02-06-2025 തിങ്കളാഴ്ച വളരെ ഗംഭീരമായി നടന്നു.മുഖ്യമന്ത്രി നിർവഹിച്ച സംസ്ഥാനതല സ്കൂൾ തല പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിൻ്റെ തത്സമയ സംപ്രേക്ഷണവും മുഖ്യമന്ത്രിയുടെ സന്ദേശവും വേദിയിൽ കാണിച്ചതിനു ശേഷം സ്കൂൾ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.പ്രസ്തുത പരിപാടിയിൽ സ്കൂൾ സ്ററാഫ് സെക്രട്ടറി ശ്രീ വിഷ്ണു സാർ സ്വാഗതം ആശംസിച്ചു. ചടങ്ങിൻ്റെ അധ്യക്ഷപദം സ്കൂൾ പിറ്റി എ പ്രസിഡൻ്റ് ശ്രീ ഷിബു സാർ അലങ്കരിച്ചു.'''വാ'''ർഡ് കൗൺസിലർ ശ്രീ ശിവൻ കുട്ടി അവർകൾ  സ്കൂൾതല ഉത്ഘാടനം നിർവഹിച്ചു. ബി.എൻ.വി. ഗ്രൂപ്പിൻറെ മാനേജിംഗ് ചെയർപേഴ്സണും കോളേജ് ഓഫ് ടീച്ചേഴ്സ് എജ്യുകേഷൻറെ അക്കാഡമിക് കോഡിനേറ്ററുമായ ശ്രീമതി മീര ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ശ്രീ സുരേഷ് സാർ പുതിയ സ്കൂൾ ബസിൻറെ താക്കോൽ ദാനം നിർവഹിച്ചു. സ്കുൂൾ പ്രിൻസിപ്പാൾ ശ്രീമതി ഡോ.ജാനു, എച്ച് എം ശ്രീമതി കുമാരി രശ്മി എന്നിവർ ആശംസകൾ അർപ്പിച്ചു.<gallery widths="390" heights="260" showfilename="yes" perrow="1">
പ്രമാണം:43068-praveshanolsavam1.jpg|'''പ്രവേശനോത്സവം'''
പ്രമാണം:43068-praveshanolsavam1.jpg|'''പ്രവേശനോത്സവം'''
</gallery>
</gallery>