"എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്/പ്രവർത്തനങ്ങൾ/2025-26/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== പ്രവശനോത്സവം== | |||
''' | '''ജൂൺ 2''' | ||
2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.നവാഗതർക്ക് തൊപ്പി,ബലൂൺ എന്നിവ നൽകി സ്വീകരിച്ചു. തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ നടന്ന റാലിയിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും PTA ഭാരവാഹികളും പങ്കുചേർന്നു. തുടർന്ന് മധുര വിതരണവും നടന്നു. അതേസമയം മറ്റു ക്ലാസ്സുകളിലേക്ക് അധ്യാപകർ പ്രൊമോഷൻ നൽകുകയും ചെയ്തു. ഉച്ചയോടെ ഒന്നാം ദിവസത്തെ പ്രവർത്തനങ്ങൾ കഴിഞ്ഞു. | 2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.നവാഗതർക്ക് തൊപ്പി,ബലൂൺ എന്നിവ നൽകി സ്വീകരിച്ചു. തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ നടന്ന റാലിയിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും PTA ഭാരവാഹികളും പങ്കുചേർന്നു. തുടർന്ന് മധുര വിതരണവും നടന്നു. അതേസമയം മറ്റു ക്ലാസ്സുകളിലേക്ക് അധ്യാപകർ പ്രൊമോഷൻ നൽകുകയും ചെയ്തു. ഉച്ചയോടെ ഒന്നാം ദിവസത്തെ പ്രവർത്തനങ്ങൾ കഴിഞ്ഞു. | ||
| വരി 7: | വരി 6: | ||
[[പ്രമാണം:19874-re opening day 1.jpg|ലഘുചിത്രം|reopening day]] | {Iclass=wikitable | ||
|+ | |||
|[[പ്രമാണം:19874-re opening day 1.jpg|ലഘുചിത്രം|reopening day]] | |||
|[[പ്രമാണം:19874-re opening day 3.jpg|ലഘുചിത്രം|re opening day]] | |||
|[[പ്രമാണം:19874-re opening day 4.jpg|ലഘുചിത്രം|reopening day]] | |||
|} | |||
==ലോക പരിസ്ഥിതി ദിനം== | |||
''' ജൂൺ 5''' | |||
June 5 ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തി.വൃക്ഷതൈകൾ നൽകി പ്രധാനധ്യാപകൻ ജയപ്രകാശ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.ദിനചാരണത്തിന്റെ ഭാഗമായി സമാധാനത്തിന്റെ സന്ദേശമെന്ന നിലയിൽ വെള്ളരിപ്രാവുകളെ അദ്ദേഹം മാനത്തേക്ക് പറത്തുകയും ചെയ്തു.ഉച്ചക്ക് ശേഷം സ്കൂൾ ഹാളിൽ നടന്ന പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ. ശ്രീധരൻ മാസ്റ്റർ അവതരിപ്പിച്ചു | June 5 ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തി.വൃക്ഷതൈകൾ നൽകി പ്രധാനധ്യാപകൻ ജയപ്രകാശ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.ദിനചാരണത്തിന്റെ ഭാഗമായി സമാധാനത്തിന്റെ സന്ദേശമെന്ന നിലയിൽ വെള്ളരിപ്രാവുകളെ അദ്ദേഹം മാനത്തേക്ക് പറത്തുകയും ചെയ്തു.ഉച്ചക്ക് ശേഷം സ്കൂൾ ഹാളിൽ നടന്ന പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ. ശ്രീധരൻ മാസ്റ്റർ അവതരിപ്പിച്ചു | ||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19874 natural day 1.jpg|ലഘുചിത്രം]] | |||
|} | |||
==പിരിശപ്പെരുന്നാൾ== | |||
'''ജൂൺ 6''' | |||
ബലിപ്പെരുന്നാൽ ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ 'പിരിശപ്പെരുന്നാൾ ' എന്ന് നാമകരണം ചെയ്ത പരിപാടി സംഘടിപ്പിച്ചു...പെൺകുട്ടികൾക്കായി മെഹന്തി ഫെസ്റ്റും ആൺകുട്ടികൾക്കാ | ബലിപ്പെരുന്നാൽ ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ 'പിരിശപ്പെരുന്നാൾ ' എന്ന് നാമകരണം ചെയ്ത പരിപാടി സംഘടിപ്പിച്ചു...പെൺകുട്ടികൾക്കായി മെഹന്തി ഫെസ്റ്റും ആൺകുട്ടികൾക്കാ | ||
ഗാനാവതരണ പരിപാടികളും നടത്തി.ഉച്ചക്ക് ബിരിയാണിയും നൽകി. | ഗാനാവതരണ പരിപാടികളും നടത്തി.ഉച്ചക്ക് ബിരിയാണിയും നൽകി. | ||
[[പ്രമാണം:EID DAY 4.jpg|ലഘുചിത്രം]] | {|class=wikitable | ||
|+ | |||
|[[പ്രമാണം:EID DAY 4.jpg|ലഘുചിത്രം]] | |||
|} | |||