"ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29018 (സംവാദം | സംഭാവനകൾ)
ഇതൊരു ചെറിയ തിരുത്തലാണ്
29018 (സംവാദം | സംഭാവനകൾ)
No edit summary
വരി 92: വരി 92:
[[പ്രമാണം:WhatsApp Image 2024-08-20 at 11.09.34 AM.jpg|പകരം=സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024-25|ലഘുചിത്രം|സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024-25]]
[[പ്രമാണം:WhatsApp Image 2024-08-20 at 11.09.34 AM.jpg|പകരം=സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024-25|ലഘുചിത്രം|സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024-25]]
2024-2025 സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഓഗസ്റ്റ് 16നു നടത്തി.
2024-2025 സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഓഗസ്റ്റ് 16നു നടത്തി.
== Financial Literacy Class,2024 ==
[[പ്രമാണം:FB IMG 1752309309687.jpg|ലഘുചിത്രം|Financial Literacy Class]]
യൂണിയൻ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സാക്ഷരത ക്ലാസ് നടത്തി.
[[പ്രമാണം:Screenshot 20250712-140718 Facebook.jpg|ലഘുചിത്രം|ഗാന്ധിജയന്തി ,2024]]
== ഗാന്ധിജയന്തി ,2024 ==
ഗാന്ധിജയന്തി ദിനം അധ്യാപകരും പി.ടി.എ ഭാരവാഹികളും രക്ഷിതാക്കളും ചേർന്ന് സേവനദിനം ആയി ആചരിച്ചു.
== ദേശീയ തപാൽ ദിനം,2024 ==
[[പ്രമാണം:FB IMG 1752309472106.jpg|ലഘുചിത്രം|ദേശീയ തപാൽ ദിനം,2024]]
ദേശീയ തപാൽ ദിനത്തിൽ മണിയാറൻകുടി പോസ്റ്റോഫീസ് സന്ദർശിച്ചു
== കേരളപ്പിറവി ദിനം,2024 ==
[[പ്രമാണം:20250712 150023.jpg|ലഘുചിത്രം|കേരളപ്പിറവി ദിനം,2024]]
കേരളപ്പിറവി ദിനത്തിൽ പോസ്റ്റർ രചനയും ക്വിസ് കോംപെറ്റീഷനും നടത്തി.
== ശിശുദിനം ,2024 ==
[[പ്രമാണം:FB IMG 1752309627312.jpg|ലഘുചിത്രം|ശിശുദിനം ,2024]]
ശിശുദിനത്തിൽ ചെറുതോണിയിൽ വെച്ച നടന്ന റാലിയിൽ കുട്ടികൾ പങ്കെടുത്തു.
== ഹരിതസഭ ,2024 ==
[[പ്രമാണം:FB IMG 1752309645242.jpg|ലഘുചിത്രം|ഹരിതസഭ ,2024]]
ശിശുദിനത്തിൽ നടന്ന ഹരിതസഭയിൽ സ്കൂളിലെ കുട്ടികളുടെ പങ്കാളിത്തം
[[പ്രമാണം:FB IMG 1752309678250.jpg|ലഘുചിത്രം|ഭരണഘടനാദിനം ,2024]]
== ഭരണഘടനാദിനം ,2024 ==
ഭരണഘടനാദിനത്തിൽ അസംബ്ലി , ആമുഖവായന എന്നിവ നടത്തി.
== മണ്ണ്സംരക്ഷണ ദിനം ,2024 ==
[[പ്രമാണം:FB IMG 1752309738453.jpg|ലഘുചിത്രം|മണ്ണ്സംരക്ഷണ ദിനം ,2024]]
മണ്ണ്സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ജില്ലാമണ്ണുസംരക്ഷണ വകുപ് നടത്തിയ ക്വിസ് മത്സരത്തിൽ സ്കൂളിൽ നിന്ന് പങ്കെടുത്ത രണ്ട് ടീമുകൾ ഒന്നും രണ്ടും സ്ഥാനം നേടി ക്യാഷ് പ്രൈസിന് അർഹരായി.
[[പ്രമാണം:20250712 141840.jpg|ലഘുചിത്രം|രക്തസാക്ഷി ദിനം ,2025]]
[[പ്രമാണം:20250712 141907.jpg|ലഘുചിത്രം|ബാലികദിനം ,2025]]
== രക്തസാക്ഷി ദിനം ,2025 ==
രക്തസാക്ഷി ദിനത്തിൽ ക്വിസ് മത്സരം നടത്തി.
== ബാലികദിനം ,2025 ==
ബാലികദിനത്തിൽ ഫ്ലാഷ് മോബും പോസ്റ്റർ രചനയും നടത്തി.
== NMMSE ,2024-25 ==
[[പ്രമാണം:FB IMG 1752309971078.jpg|ലഘുചിത്രം|NMMSE WINNER]]
NMMS പരീക്ഷയിൽ വിജയിയായ അക്ഷര സുഭാഷ്.